പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം
കൊല്ലം: പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം. കടശ്ശേരി വിനോദ് ഭവനിൽ രാജമ്മ (80) ആണ് മരിച്ചത്. കടശ്ശേരി ഉമ്മന്നൂരിലാണ് സംഭവം. രാവിലെ തൊഴിലുറപ്പ് ജോലിക്കായി ...





















