കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് പരിക്ക്
തൃശൂർ : തൃശൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് പരിക്ക്. തൃശൂർ കുതിരാനിലാണ് ഫോറസ്റ്റ് വാച്ചർ ബിജുവിനെ കാട്ടാന ആക്രമിച്ചത്. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന ബിജുവിനെ ...
തൃശൂർ : തൃശൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് പരിക്ക്. തൃശൂർ കുതിരാനിലാണ് ഫോറസ്റ്റ് വാച്ചർ ബിജുവിനെ കാട്ടാന ആക്രമിച്ചത്. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന ബിജുവിനെ ...
ഇടുക്കി: പീരുമേട്ടിൽ വനത്തിനുള്ളിൽ വനവാസി സ്ത്രീ സീത മരിച്ചത് കാട്ടാന ആക്രമണത്തിൽ തന്നെയെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി. ശരീരത്തിലുണ്ടായ പരിക്കുകൾ ആനയുടെ ആക്രമിച്ചതിന്റേതാണെന്ന് പോസ്റ്റുമോർട്ടം നടത്തിയ ...
ഇടുക്കി: പീരുമേട്ടിലെ ആദിവാസി സ്ത്രീ സീതയുടെ മരണം കാട്ടാന ആക്രമണം തന്നെയെന്ന് പൊലീസ് നിഗമനം. സീതയുടെ ശരീരത്തിലെ പരുക്കുകൾ കാട്ടാന ആക്രമണത്തിലുണ്ടായത് തന്നെയെന്നാണ് പൊലീസ് കണ്ടെത്തിയത്. സീതയുടെ ...
പാലക്കാട്: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില് വീണ്ടും മരണം. അട്ടപ്പാടി ചീരങ്കടവ് രാജീവ് ഉന്നതിയിൽ വെള്ളിങ്കിരി(40) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം പശുവിനെ മേയ്ക്കാൻ കാട്ടിലേക്ക് പോയ യുവാവിനെ ...
ചാലക്കുടി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിനു മുന്നിലേക്ക് ചാടി കാട്ടാന. ചാലക്കുടി അതിരപ്പള്ളി റോഡിലാണ് സ്വകാര്യ ബസ്സിനു മുന്നിലേക്ക് കാട്ടാന ചാടി വീണത്. വിനോദസഞ്ചാരികൾ അടക്കം നിരവധി ആളുകൾ ...
മലക്കപ്പാറ (തൃശ്ശൂർ): മലക്കപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം. ഒരു സ്ത്രീ കൊല്ലപ്പെട്ടു . മലക്കപ്പാറ തമിഴ്നാട് ചെക്ക് പോസ്റ്റ് സമീപം താമസിക്കുന്ന മേരി (75) ആണ് കൊല്ലപ്പെട്ടത്. ...
തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണ റിപ്പോർട്ട് തേടി വനംമന്ത്രി എകെ ശശീന്ദ്രൻ. വനംവകുപ്പിനെതിരെ അതിരൂക്ഷ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ചീഫ് ...
അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. വാഴച്ചാൽ ശാസ്താംപൂവം ഉന്നതിയിലെ സതീഷും അംബികയുമാണ് മരിച്ചത്. വനവിഭവം ശേഖരിക്കാൻ വഞ്ചിക്കടവിൽ കുടിൽകെട്ടി താമസിക്കുകയായിരുന്നു ഇവർ. ഇതിനിടെയാണ് തിങ്കളാഴ്ച വൈകിട്ട് ...
പാലക്കാട്: വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന അമ്മയ്ക്കും മകനും നേരെ കാട്ടാന ആക്രമണം. ആക്രമണത്തിൽ മകന് ദാരുണാന്ത്യം. അമ്മ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. കണ്ണാടൻചോല അത്താണിപ്പറമ്പിൽ കുളത്തിങ്കൽ ജോസഫ് മാത്യുവിന്റെ ...
അട്ടപ്പാടി: അട്ടപ്പാടിയിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്നു.മേയാൻ വിട്ട കാളയെ കാട്ടാന കുത്തിക്കൊന്നു. പാലൂർ ആനക്കട്ടി ഊരിലാണ് മേയാൻ വിട്ട കാളയെ കാട്ടാന കുത്തിക്കൊന്നത്. പാലൂർ സ്വദേശി ...
കണ്ണൂർ: ആറളം ഫാമിലെ വനാതിർത്തിയിൽ തീപിടിത്തം. തീയണയ്ക്കാൻ ഫയർഫോഴ്സ് എത്തിയെങ്കിലും നാട്ടുകാർ പ്രവേശിപ്പിച്ചില്ല. റോഡിൽ കല്ലും തടിയും വച്ചാണ് ഗതാഗതം തടഞ്ഞത്. വന്യജീവി ആക്രമണം പലതവണ സംഭവിച്ചിട്ടും ...
കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ആനയിടഞ്ഞുണ്ടായ ദുരന്തത്തിൽ പുതിയ കേസ്. സ്ഫോടക വസ്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്ത കുറ്റം കൂടി ചേർത്ത് കേസെടുക്കാൻ ആണ് കൊയിലാണ്ടി പൊലീസ് ...
വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. പുൽപ്പള്ളി ഭാഗത്ത് കൊല്ലിവയൽ കോളനിയിൽ എത്തിയ കർണാടക കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്. സൗത്ത് വയനാട് ഡിവിഷനിലെ ...
എറണാകുളം: പണി കഴിഞ്ഞെത്തുന്ന മകന് ചോറും വച്ച് കാത്തിരുന്ന അമ്മയുടെ കാതിലേക്ക് എത്തിയത് എൽദോസിന്റ മരണവാർത്തയായിരുന്നു. ഇന്ന് ആ വീട്ടുമുറ്റത്ത് എൽദോസിന്റെ ശരീരഭാഗങ്ങൾ കൊണ്ടുവന്നപ്പോൾ അവർ വാവിട്ടുകരയുന്നുണ്ടായിരുന്നു. ...
ഇടുക്കി: പീരുമേട്ടിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കുട്ടികൾ ഓടിമാറിയതിനാൽ വലിയ അപകടം ഒഴിവായി. നാട്ടുകാർ ബഹളം വച്ചതോടെ ആന യൂക്കാലിത്തോട്ടത്തിലേക്ക് പിൻവാങ്ങി. കഴിഞ്ഞ ദിവസം ...
വയനാട്: സുൽത്താൻ ബത്തേരിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മാറോട് സ്വദേശി രാജു (52) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് കോഴിക്കോട് സ്വകാര്യ ആശുപത്രിൽ ചികിത്സയിലിരിക്കെയാണ് ...
പാലക്കാട്: ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീടിന്റെ മുന്നിൽ നിർത്തിയിട്ട കാർ തകർത്തു. പാലക്കാട് കല്ലടിക്കോടാണ് സംഭവം. പാങ്ങ് സ്വദേശി പ്രദീപിന്റെ കാറാണ് കാട്ടാന തകർത്തത്. ഇന്നലെ രാത്രി12.30 ...
വയനാട്: പൊഴുതനയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. സുഗന്ധഗിരി സ്വദേശി വിജയനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ജോലിക്കായി രാവിലെ വീട്ടിൽ നിന്നിറങ്ങിയ വിജയൻ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ...
വയനാട്: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ചേകാടി സ്വദേശിയായ 58 കാരനാണ് പരിക്കേറ്റത്. ആടുകളെ മേയ്ക്കുന്ന സമയത്ത് കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. നട്ടെല്ലിനും കാലിനും പരിക്കേറ്റ ഇയാളെ ...
ഇടുക്കി: ചിന്നക്കനാലിൽ പരാക്രമം തുടർന്ന് ചക്കക്കൊമ്പൻ. സിങ്കുകണ്ടത്ത് ഇറങ്ങിയ ചക്കക്കൊമ്പൻ പശുവിനെ ആക്രമിച്ചു. ഓലപ്പുരയ്ക്കൽ സരസമ്മ പൗലോസിന്റെ പശുവിനെയാണ് ആന ആക്രമിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. മേയുകയായിരുന്ന ...
പത്തനംതിട്ട: കാട്ടാനകളുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ഏഴാംതല സ്വദേശി ദിലീപാണ് മരിച്ചത്. തണ്ണിത്തോടിനടുത്തുള്ള വനത്തിൽ വച്ച് കാട്ടാനകൾ ആക്രമിക്കുകയായിരുന്നു. സുഹൃത്ത് ഓമനക്കുട്ടനൊപ്പം മത്സ്യബന്ധനത്തിനായി വനത്തിനടുത്തുള്ള കല്ലാറിൽ പോയതായിരുന്നു ...
ചെന്നൈ: തമിഴ്നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. നീർമട്ടം സ്വദേശി ഹനീഫയാണ് മരിച്ചത്. ദേവഗിരി എസ്റ്റേറ്റിൽ വിറക് ശേഖരിക്കുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ...
ഇടുക്കി: മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. കന്നിമല എസ്റ്റേറ്റ് സ്വദേശി മണി എന്നു വിളിക്കുന്ന സുരേഷ് കുമാറാണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ മണിയുടെ കുടുംബത്തിലെ രണ്ട് ...
വയനാട്: സംസ്ഥാനത്ത് വന്യജീവി ആക്രമണം തുടരുന്നു. വയനാട് കുറുവാദ്വീപിലാണ് ഡ്യൂട്ടിക്കിടെ വാച്ചറെ കാട്ടാന ആക്രമിച്ചത്. പാക്കം സ്വദേശി പോളി(52)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ചെറിയമല ജംഗ്ഷനിൽ വച്ചാണ് ...