വിംബിൾഡൺ: റോജർ ഫെഡറർ സെമി കാണാതെ പുറത്ത്; ജോക്കോവിച്ച് സെമിയിൽ
ലണ്ടൻ: വിംബിൾഡണിലെ രാജകുമാരൻ റോജർ ഫെഡറർ പുറത്ത്. പ്രീക്വാർട്ടറിൽ പോളണ്ട് താരം ഹ്യൂബർട്ട് ഹർകാസസാണ് സ്വിസ് ചാമ്പ്യനെ അട്ടിമറിച്ചത്. രണ്ടാം പ്രീക്വാർട്ടറിൽ ലോക ഒന്നാം നമ്പർ ജോക്കോവിച്ച് ...