സീസണ്‍ മുടങ്ങിയാലും വിംബിള്‍ഡണ്‍ സംഘാടകര്‍ക്ക് കിട്ടുന്നത് 1000 കോടി
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

സീസണ്‍ മുടങ്ങിയാലും വിംബിള്‍ഡണ്‍ സംഘാടകര്‍ക്ക് കിട്ടുന്നത് 1000 കോടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2020, 02:32 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: കൊറോണയുടെ അപ്രതീക്ഷിത വ്യാപനം മൂലം വിംബിള്‍ഡണ്‍ സീസണ്‍ മുടങ്ങിയത് സംഘാടകര്‍ക്ക് നഷ്ടമല്ലെന്ന് വിലയിരുത്തല്‍. എല്ലാ വര്‍ഷവും പകര്‍ച്ചവ്യാധി ഇന്‍ഷൂറന്‍ സിലേക്ക് കോടിക്കണക്കിന് രൂപ നല്‍കുന്നതിനാലാണ് സീസണ്‍ മുടങ്ങിയതിന് നഷ്ടപരിഹാമായി 1000 കോടി രൂപയ തുല്യമായ തുക ലഭിക്കുന്നത്.

കഴിഞ്ഞ 17 വര്‍ഷമായി ശരാശരി 15 കോടി ശരാശരി ഇന്ത്യന്‍ രൂപയ്‌ക്ക് തുല്യമായ തുകയാണ് വിംബിള്‍ഡണ്‍ സംഘാടകര്‍ കാണികളെ അടക്കം ഇന്‍ഷ്യൂര്‍ ചെയ്ത് അടച്ചുകൊണ്ടിരുന്നത്. ഇതനുസരിച്ച് 1000 കോടി രൂപയക്ക് തുല്യമായ തുകക്കുള്ള നഷ്ടപരിഹാരത്തിന് അവകാ ശമുണ്ട്. എന്നാല്‍ ആ മുന്‍കരുതല്‍ ഇത്തവണ വലിയ സഹായമായിരിക്കുകയാണ്. നിലവില്‍ കളി നടക്കാതിരുന്നതുമൂലമുള്ള സാമ്പത്തിക നഷ്ടം ഒരു പരിധിവരെ പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്.

വരുന്ന ജൂണ്‍ 29നാണ് ലണ്ടനിലെ വിംബിള്‍ഡണ്‍ ടെന്നീസ് മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്. കൊറോണ വ്യാപനത്തോടെ ടൂര്‍ണ്ണമെന്റ് ഉപേക്ഷിച്ചതായി സംഘാടകര്‍ അറിയിച്ചിരുന്നു. മുമ്പ് ടെന്നീസ് ചരിത്രത്തില്‍ ഒന്നും രണ്ടും ലോകമഹായുദ്ധ സമയത്താണ് വിംബിള്‍ഡണ്‍ മുടങ്ങിയത്. 1915-18 വര്‍ഷങ്ങളിലും 1940-45 ലുമാണ് യുദ്ധം തടസ്സമായത്. 2020 സീസണിലെ മാറ്റിവയ്‌ക്കപ്പെട്ട ആദ്യ ഗ്രാന്‍സ്ലാം പാരീസില്‍ നടക്കേണ്ടിയിരുന്ന ഫ്രഞ്ച് ഓപ്പണായിരുന്നു.

Tags: wimbledon
ShareTweetSendShare

More News from this section

മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി; വിംബിള്‍ഡണ്‍ ഡബിള്‍സില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വിജയത്തോടെ സെറീന വില്യംസിന്റെ തിരിച്ചുവരവ്; ക്വീന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഉജ്ജ്വല തുടക്കം

അലക്‌സാണ്ടര്‍ സ്വെരേവിന് കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം; ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി താരം

ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി മിറ ആന്‍ഡ്രീവ; മായ ക്വാലിന്‍സ്‌കയുടെ അദ്ഭുതക്കുതിപ്പിന് കണ്ണീരോടെ അന്ത്യം

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

Latest News

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

മകളുടെ വിയോഗം താങ്ങാനായില്ല; അമ്പൂരി അപകടത്തിൽ മരിച്ച മൂന്നുവയസ്സുകാരിയുടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു

ശ്രീലങ്കൻ ജയിലിൽ രൂക്ഷ കലാപം; 25 പേർ മരിച്ചു, നൂറിലേറെ പേർക്ക് പരിക്ക്

സോഷ്യൽ മീഡിയയിലൂടെ മാവോയിസ്റ്റ് പ്രചരണം; സായുധപോരാട്ടത്തിന് ആഹ്വാനം; യൂട്യൂബർക്കെതിരെ യുഎപിഎ ചുമത്തി

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

ആരാണ് മായ ടാറ്റ? ടാറ്റ ഗ്രൂപ്പിലെ നിർണായക ചുമതലയിലേക്ക് രത്തൻ ടാറ്റയുടെ സഹോദരപുത്രി

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

പൈൽസ് ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ യുവാവിന്റെ മരണം; ഖബറിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies