wind - Janam TV

wind

കുടുംബശ്രീയുടെ ഫ്ലോട്ടിംഗ് റെസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങി

കോട്ടയം: കോടിമതയിൽ പ്രവർത്തിച്ചിരുന്ന കുടുംബശ്രീയുടെ ഫ്ലോട്ടിംഗ് ബോട്ട് റെസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങി. ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് ബോട്ട് മുങ്ങിയത്. മൂന്ന് മാസങ്ങൾക്ക് മുൻപാണ് കോടിമത ...

കാറ്റും മോശം കാലാവസ്ഥയും; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം:വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം നൽകി കലാവസ്ഥാ വകുപ്പ്. കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ...

കോഴിക്കോട് വീശിയടിച്ച് മിന്നൽ ചുഴലി; വൻ നാശനഷ്ടം

കോഴിക്കോട്: ശക്തമായ കാറ്റിലും മഴയിലും വൻ നാശനഷ്ടം. വടകരയിൽ അപ്രതീക്ഷിതമായാണ് മിന്നൽ ചുഴിലിക്കാറ്റടിച്ചത്. ചുഴലിക്കാറ്റിൽ കെട്ടിടങ്ങളുടെ മേൽക്കൂരയിലുണ്ടായിരുന്ന ഷീറ്റുകൾ പറന്ന് വാഹനങ്ങളിൽ പതിക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ...

‘കാറ്റാടി പാലം’; ശക്തമായി വീശിയ കാറ്റിൽ പാലം തകർന്നുവീണു

ഹൈദരാബാദ്: നിർമാണത്തിലിരിക്കുന്ന പാലം കാറ്റുവീശിയതോടെ തകർന്ന് വീണു. തെലങ്കാനയിലെ പെഡ്ഡപ്പള്ളി ജില്ലയിലുള്ള മനായിർ നദിക്ക് കുറുകെ നിർമാണത്തിലിരുന്ന പാലമാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. അപകടസമയത്ത് പാലത്തിന് ...

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത നിർദ്ദേശം പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ചെന്നൈ: തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ ആഗസ്റ്റ് 19 വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ ...

കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു; ആദ്യം കിം ജോഗ് ഉന്നിന്റെ ചിത്രങ്ങൾ സംരക്ഷിക്കണം; പിന്നെ മതി സ്വന്തം ജീവൻ; ജനങ്ങളോട് ആജ്ഞാപിച്ച് ഭരണകൂടം

സോൾ: കൊടുങ്കാറ്റായ ഖനുൻ ആഞ്ഞടിച്ചപ്പോൾ വിചിത്ര ഉത്തരവുമായി ഉത്തര കൊറിയ. കിം രാജവംശത്തിന്റെ ഛായാചിത്രങ്ങൾ സംരക്ഷിക്കാനാണ് ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ മുഖപത്രമായ റോഡോങ് ...

ശക്തമായ കാറ്റിൽ തകര ഷീറ്റ് പാഞ്ഞെത്തി കഴുത്തിൽ പതിച്ചു; വയോധികന് ദാരുണാന്ത്യം

മലപ്പുറം: കാറ്റിൽ പറന്നുവന്ന തകര ഷീറ്റ് കഴുത്തിൽ പതിച്ച് വയോധികന് ദാരുണാന്ത്യം. മേലാറ്റൂർ സ്വദേശി കുഞ്ഞാലനാണ് മരിച്ചത്. മേലാറ്റൂർ ചെമ്മണിയോട് പാലത്തിലെ റോഡിലൂടെ നടന്ന് പോവുകയായിരുന്ന കുഞ്ഞാലന്റെ ...

മദ്ധ്യപ്രദേശിൽ അതിശക്തമായ കാറ്റ്: ഉജ്ജയിനിലെ മഹാകാൽ ഇടനാഴിയിലെ സപ്തഋഷി വിഗ്രഹങ്ങൾ തകർന്നു

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ അതിശക്തമായ കൊടുംകാറ്റിൽ ഉജ്ജയിനിലെ മഹാകാൽ ഇടനാഴിയിൽ ആറ് സപ്തഋഷി വിഗ്രഹങ്ങൾ തകർന്നു. ഉജ്ജയിനിൽ തുടർച്ചയായി ശക്തമായ കാറ്റിനെ തുടർന്നാണ് വിഗ്രഹങ്ങൾ തകർന്നത്. സംസ്ഥാനത്തെ പലയിടങ്ങളിലും ...

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം; കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ; ക്രിസ്മസ് ദിനത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കും. ശനിയാഴ്ച മുതൽ വരുന്ന അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ...

കൊടുങ്ങൂരിൽ ശക്തമായ കാറ്റ്; വൻ നാശനഷ്ടം

കോട്ടയം : കൊടുങ്ങൂരിൽ വീശിയടിച്ച ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇന്ന് പുലർച്ചെ 4.30 ഓടെയാണ് പ്രദേശത്ത് ശക്തമായ കാറ്റ് വീശിയത്. കാറ്റിൽ ...

ശക്തമായ കാറ്റും, മോശം കാലാവസ്ഥയും; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെയും മറ്റന്നാളും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും അതിനോട് ചേർന്ന മധ്യ ...

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത

തിരുവനന്തപുരം : അറബിക്കടലിലും, ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട ന്യൂനമർദ്ദങ്ങളുടെ ഫലമായി സംസ്ഥാനത്ത് ഇന്നും മഴ തുടരും. കനത്ത മഴയ്ക്ക് സാദ്ധ്യതയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് ...