മദ്ധ്യപ്രദേശിൽ അതിശക്തമായ കാറ്റ്: ഉജ്ജയിനിലെ മഹാകാൽ ഇടനാഴിയിലെ സപ്തഋഷി വിഗ്രഹങ്ങൾ തകർന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്ധ്യപ്രദേശിൽ അതിശക്തമായ കാറ്റ്: ഉജ്ജയിനിലെ മഹാകാൽ ഇടനാഴിയിലെ സപ്തഋഷി വിഗ്രഹങ്ങൾ തകർന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2023, 02:52 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ അതിശക്തമായ കൊടുംകാറ്റിൽ ഉജ്ജയിനിലെ മഹാകാൽ ഇടനാഴിയിൽ ആറ് സപ്തഋഷി വിഗ്രഹങ്ങൾ തകർന്നു. ഉജ്ജയിനിൽ തുടർച്ചയായി ശക്തമായ കാറ്റിനെ തുടർന്നാണ് വിഗ്രഹങ്ങൾ തകർന്നത്. സംസ്ഥാനത്തെ പലയിടങ്ങളിലും കനത്ത മഴയെയും കാറ്റിനെയും തുടർന്ന് നിരവധി നാശ ന്ഷടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിലെ മഹാകാൽ ഇടനാഴിയിൽ സ്ഥാപിച്ചിരുന്ന ഏഴ് സപ്തഋഷികളുടെ വിഗ്രഹങ്ങളിൽ ആറെണ്ണമാണ് കാറ്റിൽ തകർന്ന് വീണത്. എന്നാൽ ഈ സമയങ്ങളിൽ ഇടനാഴിയിൽ സന്ദർശകർ ധാരാളമുണ്ടായിരുന്നു. പക്ഷേ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. വിഗ്രഹങ്ങൾ തകർന്ന് വീണതോടെ ക്ഷേത്രം മണിക്കൂറുകളോളം അടച്ചിട്ടു. വിഗ്രഹങ്ങൾ പുനർസജ്ജീകരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.

856 കോടി രൂപ വിലമതിയ്‌ക്കുന്ന മഹാകാലേശ്വർ ക്ഷേത്രം രാജ്യത്തെ 12 ജ്യോതിർലിംഗങ്ങളിൽ ഒന്നാണ്. പുണ്യനദിയായ ഷിപ്രയുടെ തീരത്തിന് സമീപമാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശക്തിയുടെ പ്രവാഹങ്ങൾ ഉരുത്തിരിഞ്ഞുവരുന്ന സ്വയംഭൂ ആണ് ലിംഗരൂപത്തിലുള്ള ശിവൻ എന്നാണ് വിശ്വസിക്കുന്നത്. ശിവന്റെ ആനന്ദ താണ്ഡവ സ്വരൂപത്തെ ചിത്രീകരിക്കുന്ന വ്യത്യസ്ത ഭാവങ്ങളുള്ള 108 ശിവസ്തംഭങ്ങളും ക്ഷേത്രത്തിലുണ്ട്. ശിവന്റെ ഏറ്റവും പവിത്രമായ വാസസ്ഥലമെന്ന് പറയപ്പെടുന്ന ദേവാലയമാണിത്. മദ്ധ്യപ്രദേശിൽ രണ്ട് ജ്യോതിർലിംഗങ്ങളാണുള്ളത്. ഓംകാരേശ്വർ ജ്യോതിർലിംഗമാണ് രണ്ടാമത്തേത്. മഹാകാലേശ്വർ ജ്യോതിർലിംഗത്തിന് 140 കിലോമീറ്റർ തെക്കായി ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

Tags: bhopalmadhyapradeshwindUjjaini
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies