ലോകകപ്പ് ഇന്ത്യയ്‌ക്ക് നൽകിയത് 11,637 കോടിയുടെ നേട്ടം ; സൃഷ്ടിച്ചത് അരലക്ഷം തൊഴിലവസരങ്ങൾ : വിദേശികൾ വഴി മാത്രം ലഭിച്ചത് 2000 കോടി
ന്യൂഡൽഹി : ലോകകപ്പിൽ ഇന്ത്യ - ഓസ്ട്രേലിയ പോരാട്ടത്തിന്റെ ആവേശം ഓരോ ഇന്ത്യക്കാരനും നെഞ്ചിലാണ് ഏറ്റുവാങ്ങിയത് . കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന സെമിയില്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടവീര്യം ...