wrestling - Janam TV

wrestling

WWE സൂപ്പർതാരത്തിന്റെ അമ്മാവൻ; റേ മിസ്റ്റീരിയോ സീനിയർ അന്തരിച്ചു

മെക്സിക്കോ സിറ്റി: പ്രശസ്ത മെക്സിക്കൻ ​ഗുസ്തി താരം റേ മിസ്റ്റീരിയോ സീനിയർ അന്തരിച്ചു. 66-ാം വയസിലായിരുന്നു അന്ത്യം. ലോകപ്രസിദ്ധിയാർജിച്ച WWE ഷോയിലെ സൂപ്പർസ്റ്റാർ റേ മിസ്റ്റീരിയോ ജൂനിയറിന്റെ ...

‘രാജ്യത്തിനായി മെഡൽ സ്വന്തമാക്കാൻ സാധിച്ചെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല; സന്തോഷവും അഭിമാനവും വാക്കുകൾ‌ക്കതീതം’: അമാൻ സെഹ്റാവത്ത്

പാരിസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ 57 കിലോ​ഗ്രാം ​ഗുസ്തിയിൽ ചരിത്ര നേട്ടമാണ് ഇന്ത്യയുടെ അമാൻ സെഹ്റാവത്ത് സ്വന്തമാക്കിയത്. വെങ്കല മെഡൽ സ്വന്തമാക്കിയതോടെ പാരിസ് ഒളിംപിക്‌സിൽ ഗുസ്തിയിൽ ഇന്ത്യക്കായി മെഡൽ ...

ശ്രദ്ധേയമായ നേട്ടം, രാജ്യം മുഴുവൻ ഇത് ആഘോഷമാക്കുന്നു; ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ അമൻ സെഹ്‌റാവത്തിനെ അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സിൽ പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം അമൻ സെഹ്‌റാവത്തിന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി. അഭിമാന നിമിഷമാണിതെന്നും, അമൻ ...

ഗുസ്തിയിൽ ഇന്ത്യക്ക് ആദ്യ മെഡൽ; അമൻ സെഹ്റാവത്തിന് വെങ്കലം; ഗുസ്തി സംഘത്തിലെ ഏക പുരുഷ താരം

പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് ഗുസ്തിയിൽ ആദ്യ മെഡൽ. പുരുഷന്മാരുടെ 57 കിലോ ഗ്രാം ഗുസ്തിയിൽ ഇന്ത്യൻ താരം അമൻ സെഹ്റാവത്താണ് വെങ്കലം നേടിയത്. മുന്നിട്ട് നിന്ന പോർട്ടറിക്കൻ ...

ഗുസ്തിയിൽ മെഡൽ പ്രതീക്ഷ; അമൻ സെഹ്‌റാവത്ത് സെമിയിൽ

ഭാരതത്തിന്റെ മെഡൽ സ്വപ്‌നങ്ങൾക്ക് ചിറക് വിടർത്തി പുരുഷ വിഭാഗം ഫ്രീസ്റ്റെൽ ഗുസ്തിയിൽ 57 കിലോ ഗ്രാം വിഭാഗത്തിൽ അമൻ സെഹ്‌റാവത്ത് സെമിയിൽ. മുൻ ലോകചാമ്പ്യൻ അൽബേനിയയുടെ സെലിംഖാനെ ...

ഗുസ്തിയും ഭാരവും; 100 ഗ്രാം കൂടിയാൽ പോലും എന്തുകൊണ്ട് അയോഗ്യത? മത്സരത്തിന്റെ കീഴ്‌വഴക്കങ്ങളിങ്ങനെ..

സ്വർണ മെഡൽ പോരാട്ടത്തിൽ നിന്ന് വിനേഷ് ഫോഗട്ട് അയോഗ്യയായതോടെ ഗുസ്തിയിൽ ഭാരം കണക്കാക്കുന്നത് എങ്ങനെയാണെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. പാരിസ് ഒളിമ്പിക്‌സ് ഗുസ്തിയിൽ ഫ്രീ സ്റ്റൈല്‍ വിഭാഗത്തിൽ വനിതകൾക്ക് ...

ഞെട്ടിപ്പിക്കുന്ന നടപടി; വിനേഷിനെ നേരിൽ കണ്ട് പിന്തുണ അറിയിച്ചു; അന്താരാഷ്‌ട്ര ഗുസ്തി ഫെഡറേഷന് അപ്പീൽ നൽകിയെന്ന് പിടി ഉഷ

ന്യൂഡൽഹി: വിനേഷ് ഫോഗട്ടിന്റെ അയോഗ്യത അസ്വസ്ഥതപ്പെടുത്തുന്നുവെന്ന് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷ. വിനേഷിനെ നേരിട്ട് കണ്ട് പിന്തുണ അറിയിച്ചിട്ടുണ്ട്. അയോഗ്യതയിൽ ഗുസ്തി ഫെഡറേഷൻ അന്താരാഷ്ട്ര ...

ബാഡ്മിന്റണിൽ ലക്ഷ്യം ഭേദിക്കാനാകാതെ യുവതാരം; നിഷയെ വീഴ്‌ത്തി പരിക്കും; ക്വാർട്ടറിൽ ഇന്ത്യക്ക് നിരാശ

പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ഇന്ന് നിരാശയുടെ രാത്രി. പുരുഷന്മാരുടെ ബാഡ്മിൻ്റണിൽ വെങ്കല മെഡൽ പോരാട്ടത്തിൽ മലേഷ്യയുടെ ഏഴാം സീഡ് ലീ സി ജിയയോടാണ് യുവതാരം പരാജയപ്പെട്ടത്. ഇതോടെ ...

പിന്നില്‍ നിന്ന ശേഷം റഷ്യന്‍ താരത്തെ മലര്‍ത്തിയടിച്ച് നേടിയ വിജയം; മോഹിത്കുമാര്‍ ലോക ഗുസ്തി ചാമ്പ്യന്‍

അണ്ടര്‍20 ലോകചാമ്പ്യന്‍ ഷിപ്പില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടി മോഹിത്കുമാര്‍. 61കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് താരം ലോക ചാമ്പ്യനായത്. 0-6 എന്ന പോയിന്റിന് പിന്നില്‍ നിന്ന താരം റഷ്യന്‍ ...

രാഷ്‌ട്രീയം കളിക്കാനെത്തി; കോൺഗ്രസ് നേതാവ് വിജേന്ദറിനെ സമരവേദിയിൽ നിന്നും പുറത്താക്കി റസലിംഗ് താരങ്ങൾ

ന്യൂഡൽഹി: പ്രതിഷേധ സമരത്തിൽ രാഷ്ട്രീയം കളിക്കാനെത്തിയ കോൺഗ്രസ് നേതാവും മുൻ ബോക്‌സിംഗ് താരവുമായ വിജേന്ദർ സിംഗിനെ വേദിയിൽ നിന്നും പുറത്താക്കി ഗുസ്തി താരങ്ങൾ. ഇത് രാഷ്ട്രീയം കളിക്കാനുള്ള ...

ഗുസ്തിയിൽ വീണ്ടും മെഡൽ; വനിതാ വിഭാഗത്തിൽ വെങ്കലം നേടി പൂജ ഗെഹ്ലോട്ട്- Pooja Gehlot wins Bronze medal in Wrestling

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ. വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയിൽ ഇന്ത്യയുടെ പൂജ ഗെഹ്ലോട്ട് വെങ്കല മെഡൽ നേടി. സ്കോട്ലൻഡ് താരത്തെ 12-2 എന്ന ...

ഗോദയിൽ കരുത്ത് തെളിയിച്ച് ഇന്ത്യ; ദീപക് പൂനിയയ്‌ക്ക് സ്വർണം, മലർത്തിയടിച്ചത് പാക് താരത്തെ

ബർമിങ്ങാം : കോമൺവെൽത്ത് ഗുസ്തിയിൽ സ്വർണത്തിളക്കവുമായി ഇന്ത്യ. ബജ്‌റംഗ് പൂനിയയ്ക്കും സാക്ഷി മാലിക്കിനും പിന്നാലെ ദീപക് പൂനിയയും സ്വർണം നേടി. 86 കിലോ പുരുഷ വിഭാഗത്തിൽ പാക് ...

ഗോദയിൽ മെഡൽ കൊയ്‌ത്തുമായി ഇന്ത്യ; ബജ്‌റംഗ് പുനിയയ്‌ക്ക് സ്വർണത്തിളക്കം,അൻഷു മാലിക്കിന് സന്തോഷ വെള്ളി

ബർമിങാം: ഗുസ്തിയിൽ ഇരട്ട മെഡൽ നേട്ടവുമായി ഇന്ത്യ. ബജ്‌റംഗ് പുനിയ സ്വർണവും അൻഷുമാലിക് വെള്ളിയുമാണ് നേടിയത്. 65 കിലോ വിഭാഗത്തിൽ കാനഡയുടെ മാക്‌നീലിനെ തറപറ്റിച്ചാണ് ബജ്‌റംഗ് പുനിയ ...

ഇനി സമൂഹമാദ്ധ്യമങ്ങൾക്ക് വിട; ടോക്കിയോ ഒളിമ്പിക്‌സ് മെഡൽ ലക്ഷ്യം: ബജരംഗ് പൂനിയ

ന്യൂഡൽഹി: സമൂഹമാദ്ധ്യമ ലോകത്ത് നിന്നും തൽക്കാലം വിട്ടുനിൽക്കാൻ തീരുമാനി ച്ചതായി ഇന്ത്യൻ ഗുസ്തി താരം ഒളിമ്പ്യൻ ബജരംഗ് പൂനിയ. തന്റെ ലക്ഷ്യം ഇന്ത്യക്കായി ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണ്ണം ...

പരസ്പരം തല്ലുകൂടിയ കരടി കുട്ടികള്‍, വൈറലായി കരടിക്കുട്ടന്‍മാരുടെ റെസ്ലിംഗ്

പൂച്ച, നായ പോലുള്ള വളര്‍ത്തുമൃഗങ്ങള്‍ പലപ്പോഴും സമൂഹമാദ്ധ്യമങ്ങളില്‍ ഇടംപിടിക്കാറുണ്ട്. കുടുംബാംഗങ്ങളുമൊത്തും മറ്റുമുള്ള അവയുടെ ക്യൂട്ട് വീഡിയോകള്‍ കാണാന്‍ ആളുകള്‍ക്ക് കൗതുകമാണ്. ഇത്തരത്തില്‍ കൗതുകമേകുന്ന ഒരു വീഡിയോ ആണിപ്പോള്‍ ...