xmas - Janam TV
Saturday, November 8 2025

xmas

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമാകാൻ പ്രധാനമന്ത്രി; ഇത്തവണയും ഡൽഹിയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിലെത്തും; സിബിസിഐ പരിപാടികളിൽ പങ്കെടുക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണയും ഡൽഹിയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കും. നാളെ വൈകിട്ടാണ് സന്ദർശനം. കത്തോലിക്ക ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) ...

മുംബൈയിൽ ക്രിസ്മസ്-ന്യൂ ഇയർ പാർട്ടികൾ രാവിലെ 5 മണി വരെ നടത്താൻ അനുമതി

മുംബൈ: നഗരത്തിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷിക്കാൻ ഒരുങ്ങുന്നവർക്ക് സന്തോഷ വാർത്ത.  ഹോട്ടലുകൾക്കും പെർമിറ്റ് റൂമുകൾക്കും ക്ലബ്ബുകൾക്കും ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങൾ നടത്താനുള്ള സമയപരിധി രാവിലെ 5 ...

ബിജെപിയുടെ സ്‌നേഹയാത്രയ്‌ക്ക് സംസ്ഥാനത്ത് തുടക്കമായി; ആലഞ്ചേരി പിതാവിനെ സന്ദർശിച്ച് പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആശംസകൾ കൈമാറി കെ.സുരേന്ദ്രൻ

എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് ആശംസകൾ പങ്കുവെയ്ക്കാൻ ക്രൈസ്തവ ഭവനങ്ങളിലും അരമനകളിലും എത്തുന്ന ബിജെപിയുടെ സ്‌നേഹയാത്രയ്ക്ക് കൊച്ചിയിൽ തുടക്കമായി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ കർദ്ദിനാൾ ...

കരോൾ സംഘം ക്ഷേത്രമുറ്റത്ത്; പാൽപ്പായസം നൽകി സ്വീകരിച്ച് മേൽശാന്തി

കൊല്ലം: ക്രിസ്തുമസ് ദിനത്തിൽ ക്ഷേത്രമുറ്റത്ത് നിന്നുള്ള വേറിട്ട കാഴ്ച വൈറലാകുന്നു. കരോൾ സംഘം ക്ഷേത്രമുറ്റത്ത് എത്തിയതോടെ പാൽപ്പായസം നൽകിയാണ് മേൽശാന്തി സ്വീകരണം നൽകിയത്. പത്തനാപുരം കുന്നിട സെന്റ് ...

സർക്കാർ ആശുപത്രിയിലെ പുൽക്കൂട് നശിപ്പിച്ചു; രോഗികളുടെ അസുഖം കൂടുമെന്ന് മുസ്തഫ; ഉണ്ണിയേശുവും പുറത്ത്; പ്രതിഷേധം

കാസർകോട്: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ച പുൽക്കൂട് നശിപ്പിച്ചു. മുളിയാറിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. മൂളിയാർ സ്വദേശി മുസ്തഫ അബ്ദുള്ളയാണ് പുൽക്കൂട് നശിപ്പിച്ചത്. കഴിഞ്ഞ ...