മുംബൈയിൽ ക്രിസ്മസ്-ന്യൂ ഇയർ പാർട്ടികൾ രാവിലെ 5 മണി വരെ നടത്താൻ അനുമതി
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

മുംബൈയിൽ ക്രിസ്മസ്-ന്യൂ ഇയർ പാർട്ടികൾ രാവിലെ 5 മണി വരെ നടത്താൻ അനുമതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 08:54 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: നഗരത്തിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷിക്കാൻ ഒരുങ്ങുന്നവർക്ക് സന്തോഷ വാർത്ത.  ഹോട്ടലുകൾക്കും പെർമിറ്റ് റൂമുകൾക്കും ക്ലബ്ബുകൾക്കും ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങൾ നടത്താനുള്ള സമയപരിധി രാവിലെ 5 മണി വരെ നൽകി മുംബൈ സർക്കാർ. ആഭ്യന്തര വകുപ്പ് വ്യാഴാഴ്ച രാത്രി പുറത്തിറക്കിയ സർക്കുലറിലാണ് ഇത് അറിയിച്ചിരിക്കുന്നത്

ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (വെസ്റ്റേൺ ഇന്ത്യ) ബാനറിന് കീഴിലുള്ള സ്റ്റാർ ഹോട്ടലുകളുടെയും പ്രീമിയം റസ്റ്റോറന്റുകളുടെയും ഉടമകൾ അടുത്തിടെ ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാധിക രസ്‌തോഗി (ഐഎഎസ്), പോലീസ് ഡയറക്ടർ ജനറൽ രജനിഷ് സേത്ത് (ഐപിഎസ്) എന്നിവർക്ക് നിവേദനം നൽകിയിരുന്നു. ഡിസംബർ 24, 25, 31 തീയതികളിൽ, സംസ്ഥാനത്തെ എല്ലാ ഭക്ഷണ-പാനീയ ലൈസൻസുള്ള സ്ഥാപനങ്ങളുടെയും സമയം പുലർച്ചെ 5 വരെയെങ്കിലും നീട്ടണമെന്ന് മുംബൈ പോലീസ് കമ്മീഷണർ വിവേക് ഫൻസാൽക്കർ അഭ്യർത്ഥിച്ചു. സാധാരണ ദിവസങ്ങളിൽ സമയപരിധി പുലർച്ചെ 1:30 വരെ ആണ്.

ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമാണ് റെസ്റ്റോറന്റുകൾ. ഈ സീസൺ നഗരത്തിലേക്ക് ധാരാളം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു,ഇത്തരം സന്ദർഭങ്ങളിൽ രാത്രി ഏറെ വൈകിയും ആഘോഷിക്കുന്നു,’ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് ഷെട്ടി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

സമയം കൂട്ടിയത് മൂലം തുടർച്ചയായി വർഷം തോറും സംസ്ഥാനത്തേക്കുള്ള സീസണൽ വിനോദസഞ്ചാരികളുടെ വലിയ വർദ്ധനവ് പ്രതീക്ഷിക്കുന്നു. പാക്കേജുകളും പ്രോഗ്രാമുകളും ആസൂത്രണം ചെയ്യാൻ ഇത് റെസ്റ്റോറന്റുകളെ സഹായിക്കും, ഇത് ഉയർന്ന വരുമാനം ഉണ്ടാക്കുന്നതിലേക്ക് നയിക്കും. സംസ്ഥാനത്തു കൂടുതൽ പേർക്കിത് അധിക തൊഴിലും നൽകാൻ സാഹചര്യം ഒരുക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: MumbaiCelebrationnew yearxmas
Share
Tweet
SendShare

More News from this section

ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് അധ്യാപകനെ സസ്‌പെൻഡ് ചെയ്ത നടപടി സ്റ്റേ; ഗുരുരാജിന് ആശ്വാസം, പ്രിയങ്ക് ഖാർഗെയുടെ നിലപാടിന് കർണാടക ട്രൈബ്യൂണലിൽ തിരിച്ചടി

ശബരിമല സ്വര്‍ണമോഷണക്കേസ്; സിബിഐ അന്വേഷണം വേണം: അയ്യപ്പ സേവാ സമാജം

മുൻ ഭാര്യ അഫ്ഗാൻ വംശജ; സുബൈർ അൻസാരിയിൽ ഭീകരവാദ ആശയങ്ങൾ കുത്തിവെച്ചത് ഇവർ; ‘ലോൺ വുൾഫ്” ഭീകരാക്രമണം; അന്വേഷണം സുപ്രധാന വഴിത്തിരിവിൽ

യുവതിക്ക് നേരെ ലെെംഗികാതിക്രമത്തിന് ശ്രമം; മൂന്നുപേരെ വെടിവച്ച് മലയാളി; വെടിയേറ്റ അക്ബ‌ർ അബ്ദുൾ ഷെയ്ഖ് മരിച്ചു

താനെ നായർ വെൽഫെയർ അസോസിയേഷനിൽ മന്നംജയന്തി ആഘോഷം  നടന്നു

മഹാരാഷ്‌ട്രയുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സീഗളിന്റെ പങ്ക് വളരെ വലുത്:മന്ത്രി മംഗൽ പ്രഭാത് ലോഡാ

Latest News

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies