yechuri - Janam TV
Wednesday, July 16 2025

yechuri

എന്നെ ഇതുവരെ വിളിച്ചില്ല : മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ തന്നെ ക്ഷണിച്ചില്ലെന്ന് സീതാറാം യെച്ചൂരി

ഡൽഹി : മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ഇതുവരെ ക്ഷണക്കത്ത് ലഭിച്ചിട്ടില്ല എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി . ഇന്ന് വൈകിട്ട് രാഷ്ട്രപതി ഭവനിലാണ് ...

ഹമാസ് ഭീകരാക്രമണത്തിനിടെ ഇസ്രായേലിനെതിരെ യച്ചൂരി; ഭാരതം ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോൾ പലസ്തീന് പിന്തുണയുമായി സിപിഎം നേതാവ്

ഡൽഹി: ഇസ്രായേലും ഹമാസ് ഭീകരരും തമ്മിലുള്ള യുദ്ധം ശക്തമാകുന്ന സാഹചര്യത്തിൽ ഇസ്രായേലിനെതിരെ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. പലസ്തീൻ പ്രദേശങ്ങൾ കയ്യേറുന്നത് ഇസ്രായേൽ  അവസാനിപ്പിക്കണമെന്നാണ് ...

ചുവന്ന കൊടിയെ മോദിക്ക് പേടി ,ഹിറ്റ്ലറെ പരാജയപ്പെടുത്തിയ കമ്മ്യൂണിസ്റ്റ് ചരിത്രം മോദിക്കറിയാം, അതാണ് പേടിക്ക് കാരണമെന്നും യെച്ചൂരി

കണ്ണൂർ:  ബിജെപിക്കെതിരെ എല്ലാ മതേതര കക്ഷികളും ഒന്നിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി.നരേന്ദ്ര മോദിയും ബിജെപിയും ചുവന്ന കൊടിയെ ഭയക്കുന്നുണ്ടെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.ഫാസിസത്തെ തോൽപിക്കാൻ ...

യെച്ചൂരിയുടെ സ്റ്റാലിൻ പ്രശംസ; പിണറായിയെ മറന്നതല്ലെന്ന് സിപിഎം; തമിഴ്‌നാട്ടിൽ ആയതിനാലാണെന്ന് എം.എ ബേബിയുടെ വിശദീകരണം

എം.കെ സ്റ്റാലിനെ പ്രകീർത്തിച്ചുള്ള സീതാറാം യെച്ചൂരിയുടെ പ്രസംഗം മാദ്ധ്യമങ്ങൾ വിലയിരുത്തയത് തെറ്റായ രീതിയിലാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. തമിഴ്‌നാട്ടിൽ നടന്ന പരിപാടി ആയിരുന്നതിനാലാണ് ...

ബിജെപിക്കാരല്ലാത്ത മുഖ്യമന്ത്രിമാരിൽ ഏറ്റവും സ്വീകാര്യനായ നേതാവ് എംകെ സ്റ്റാലിനാണെന്ന് സീതാറാം യെച്ചൂരി ; പിണറായിയെ സ്വന്തം പാർട്ടിക്കും വേണ്ടേയെന്ന് സോഷ്യൽ മീഡിയ

ചെന്നൈ : ബിജെപി ഇതര സംസ്ഥാന മുഖ്യമന്ത്രിമാരിൽ ഏറ്റവും സ്വീകാര്യൻ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി . പാർട്ടി ...

ഇടതുപക്ഷത്തിന്റേത് അപകടകരമായ പ്രത്യയശാസ്ത്രം : ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അപകടകരമാകുമെന്ന് യെച്ചൂരി

കൊച്ചി ; രാജ്യത്തെ ആസ്‌തികള്‍ കൊള്ളയടിക്കുന്നതിനെതിരായ ബദലാണ് ഇടതുപക്ഷം മുന്നോട്ട് വയ്ക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആ ബദല്‍ നയത്തിന്റെ പ്രയോഗ വേദിയായി കേരളം ...

ബിജെപിയെ പരാജയപ്പെടുത്തണം , ഒറ്റപ്പെടുത്തണം : സിപിഎം പാർട്ടി കരട് രേഖ പ്രകാശനം ചെയ്ത് സീതാറാം യെച്ചൂരി

ന്യൂഡൽഹി ; ബിജെപി വിരുദ്ധവോട്ടുകൾ ഏകോപിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ്‌ തന്ത്രങ്ങൾക്ക്‌ രൂപം നൽകാനാണ് സിപിഎം നീക്കമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി . കരട്‌ രാഷ്‌ട്രീയ പ്രമേയം ...

നൂറ് കോടി വാക്സിനേഷൻ വലിയ കാര്യം തന്നെ ; പക്ഷെ ഇതിനും മുൻപേ നൂറ് കോടിയിൽ എത്താമായിരുന്നുവെന്ന് സീതാറാം യെച്ചൂരി

ന്യൂഡൽഹി : ഇന്ത്യയിൽ കൊറോണ വാക്സിൻ നൂറ് കോടി തികഞ്ഞുവെന്നത് വലിയ കാര്യമാണെങ്കിലും ഇതിനു മുൻപ് തന്നെ ഈ നൂറ് കോടിയിൽ എത്താമായിരുന്നുവെന്ന വാദവുമായി സിപിഐ എം ...

ഇന്തോ-യു.എസ് കരാർ അട്ടിമറിക്കാനായി ചൈന ഇടതുപക്ഷപാർട്ടികളെ ഉപയോഗിച്ചുവെന്ന വാദം തെറ്റെന്ന് യെച്ചൂരി

ന്യൂ ഡൽഹി:  ഇന്തോ-യു.എസ് ആണവകരാറിനെതിരെ  ചൈന ഇന്ത്യയിലെ   ഇടതു പക്ഷപാർട്ടികളെ  ഉപയോഗിച്ചു എന്ന വാദത്തെ തള്ളി സി.പി.ഐ-എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.മുൻ വിദേശകാര്യ സെക്രട്ടറി വിജയ് ...

ചൈനയെ പ്രകീർത്തിച്ച് ദേശാഭിമാനി ; അമേരിക്കയെ നേരിടാൻ കൂടെ നിൽക്കുമെന്ന് യെച്ചൂരി

തിരുവനന്തപുരം : ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തിന് അഭിനന്ദന വർഷവുമായി സിപിഎം. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ ചൈനയെ പ്രകീർത്തിച്ച് നിരവധി ലേഖനങ്ങളാണ് നൽകിയത്. പാർട്ടി ജനറൽ ...

വാളയാറിനപ്പുറത്തെ രാഹുൽ കീ ജയ് കേരളത്തിൽ അറിയാതെ വിളിച്ചു പോയാൽ ; യെച്ചൂരിയുടെ ഗതികേട് ; സിപിഎമ്മിന്റെയും

രാഷ്ട്രീയമാണ്, തെരഞ്ഞെടുപ്പാണ്, വോട്ടാണ് പ്രധാനം. എല്ലാം ശരിയാണ്. പക്ഷേ ഇത്രയും വലിയൊരു ഗതികേട് മറ്റൊരു പാർട്ടിക്കുണ്ടോ എന്ന് സംശയമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി വർഗ്ഗ വിപ്ലവ ...

രാജ്യദ്രോഹക്കുറ്റം,യുഎപിഎ ബ്രിട്ടീഷുകാർ കൊണ്ടുവന്ന കിരാതനിയമം:പിൻവലിക്കണമെന്ന് യെച്ചൂരി,പരിപാടിയിൽ പങ്കെടുത്ത് തരൂരും

ന്യൂഡൽഹി :യുഎപിഎയും രാജ്യദ്രോഹനിയമവും പിൻവലിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബ്രിട്ടീഷ്‌ ഭരണകാലത്തെ കിരാതനിയമമാണ്‌ രാജ്യദ്രോഹത്തിന്റെ പേരിൽ നടപ്പിലാക്കുന്നതെന്നാണ് സീതാറാം യെച്ചൂരിയുടെ വാദം. യുഎപിഎയും രാജ്യദ്രോഹനിയമവും ...

ഹത്രാസിലെ നക്സൽ യുവതിയ്‌ക്കൊപ്പം സിപിഎം നേതാവ് സീതാറാം യെച്ചൂരി ; ചിത്രങ്ങൾ പുറത്ത്

ലക്നൗ : ഹത്രാസ് കുടുംബത്തിന് നക്സൽ ബന്ധമുണ്ടെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ നക്സൽ യുവതിയുമായി സിപിഎം നേതാവ് സീതാറാം യെച്ചൂരി നിൽക്കുന്ന ചിത്രങ്ങളും പുറത്ത് വന്നു. ...

ഡൽഹി കലാപകാരികൾ നിരപരാധികൾ , താനും പ്രക്ഷോഭത്തിൽ പങ്കെടുത്തു , ഭീഷണിപ്പെടുത്തൽ അവസാനിപ്പിക്കണമെന്ന് സീതാറാം യെച്ചൂരി 

ന്യൂഡൽഹി ; ഡൽഹി കലാപകാരികളെ പിന്തുണച്ച് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പൗരത്വനിയമഭേദഗതിക്കെതിരെ എന്ന പേരിൽ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത മുസ്ലീം സമുദായക്കാർ ...