ഇടതുപക്ഷത്തിന്റേത് അപകടകരമായ പ്രത്യയശാസ്ത്രം : ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അപകടകരമാകുമെന്ന് യെച്ചൂരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടതുപക്ഷത്തിന്റേത് അപകടകരമായ പ്രത്യയശാസ്ത്രം : ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അപകടകരമാകുമെന്ന് യെച്ചൂരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2022, 03:43 pm IST
FacebookTwitterWhatsAppTelegram

കൊച്ചി ; രാജ്യത്തെ ആസ്‌തികള്‍ കൊള്ളയടിക്കുന്നതിനെതിരായ ബദലാണ് ഇടതുപക്ഷം മുന്നോട്ട് വയ്‌ക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആ ബദല്‍ നയത്തിന്റെ പ്രയോഗ വേദിയായി കേരളം മാറുന്നുവെന്നും യെച്ചൂരി . എറണാകുളം മറൈന്‍ ഡ്രൈവില്‍ സിപിഐ എം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു സീതാറാം യെച്ചൂരി.

‘ഇന്ത്യയില്‍ ഒരു മൂലയില്‍ മാത്രമാണ് ഇടതുപക്ഷമുള്ളതെന്ന് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു , കേരളത്തില്‍ മാത്രമാണുള്ളതെങ്കിലും ഏറെ അപകടകരമായ ഒരു പ്രത്യയശാസ്ത്രമാണ് അവര്‍ പ്രതിനിധീകരിക്കുന്നത്. എന്ന് അദ്ദേഹം പറഞ്ഞിരുന്നു . എന്തുകൊണ്ടാണ് ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രം അപകടകരമാകുന്നത്. ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കുന്ന, എല്ലാ നയങ്ങള്‍ക്കും എതിരായ ബദല്‍ ഇടതുപക്ഷം മുന്നോട്ടുവയ്‌ക്കുന്നു കൊണ്ടാണത് .

ബിജെപിയും ആര്‍എസ്എസും പ്രധാനമന്ത്രിയും മുന്നോട്ടുവയ്‌ക്കുന്ന നയങ്ങളേയും വെല്ലുവിളികളേയും പ്രതിരോധിക്കാന്‍ കഴിയുന്ന കാഴ്‌ചപ്പാട് കേരളത്തിനും ഇടതുപക്ഷത്തിനും മുന്നോട്ട് വയ്‌ക്കാന്‍ കഴിയണം.അമേരിക്കന്‍ സാമ്രാജ്യത്തിന്റെ ജൂനിയര്‍ പങ്കാളിയായി നമ്മുടെ രാജ്യം മറുകയാണ്. അമേരിക്കന്‍ തന്ത്രത്തിന്റെ ഭാഗമായി രൂപീകരിക്കപ്പെടുന്ന എല്ലാ സാമ്രാജ്യത്വ കൂട്ടായ്‌മയുടേയും ഭാഗമാകാന്‍ ഇന്ത്യക്ക് ഒരു മടിയുമില്ലാത്ത നിലയാണ് ഇപ്പോഴുള്ളതെന്നും യെച്ചൂരി പറഞ്ഞു.

Tags: CPMyechuri
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies