കോൺഗ്രസിന്റെ ഭരണകാലം ക്രമസമാധാന തകർച്ചയുടെ ഉദാഹരണം; ഉത്തർപ്രദേശിനെ സംരക്ഷിച്ചത് യോഗി ആദിത്യനാഥ്: സ്മൃതി ഇറാനി
ലക്നൗ: കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനി. കോൺഗ്രസ് ഭരിച്ചിരുന്ന സമയത്ത് ജഗദീഷ്പൂരിലെ ക്രമസമാധാനം തകർന്നിരുന്നുവെന്ന് സ്മൃതി ഇറാനി തുറന്നടിച്ചു. എന്നാൽ മുഖ്യമന്ത്രി യോഗി ...








