ഉത്തർപ്രദേശ് രാജ്യത്തെ ഏറ്റവും മികച്ച അടിസ്ഥാനസൗകര്യങ്ങളുള്ള സംസ്ഥാനം ; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തർപ്രദേശ് രാജ്യത്തെ ഏറ്റവും മികച്ച അടിസ്ഥാനസൗകര്യങ്ങളുള്ള സംസ്ഥാനം ; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2023, 11:20 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ : ഉത്തർപ്രദേശ് രാജ്യത്തെ ഏറ്റവും മികച്ച അടിസ്ഥാനസൗകര്യമുള്ള സംസ്ഥാനമാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആറ് വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന സംസ്ഥാനമല്ല ഇന്നത്തെ യുപിയെന്നും രാജ്യത്തെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ സംസ്ഥാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘പരിഷ്‌ക്കരിക്കുക, നടപ്പിലാക്കുക, രൂപാന്തരപ്പെടുത്തുക’ എന്ന മുദ്രാവാക്യം ഉൾക്കൊണ്ടാണ് ഭാരതീയ ജനതാ പാർട്ടി പ്രവർത്തകർ പ്രവർത്തിക്കുന്നത്. രാജ്യത്തിന്റെ വളർച്ച സാധ്യമാക്കിയ പുതിയ ഇന്ത്യയിലെ സംസ്ഥാനമാണ് ഉത്തർപ്രദേശ്’ എന്ന് യോഗി കൂട്ടിച്ചേർത്തു. ജിഐഎസ് 2023 ന്റെ ഭാഗമായി സിംഗപ്പൂരിൽ നിന്നുള്ള നിക്ഷേപക സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാജ്യത്തെ ഏറ്റവും ഫലഭൂഷ്ഠമായ ഭൂമിയും ജലസ്രോതസ്സുകളും ഉത്തർപ്രദേശിലുണ്ട്, യുപിയിലെ എല്ലാ ജില്ലകൾക്കും അതിന്റേതായ പ്രത്യേകതകളുണ്ട്. ഓരോ ജില്ലയ്‌ക്കും പരമ്പരാഗത ഉൽപന്നങ്ങളുടെ വാണിജ്യമുണ്ട്. സംസ്ഥാനത്തിന്റെ കയറ്റുമതിയിൽ വൻ വർദ്ധനവ് രേഖപ്പെടുത്താൻ യുപി സർക്കാരിന് സാധിച്ചു. യുപിയിലേക്ക് വരുന്ന നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ 2027 ആകുമ്പോഴേക്കും സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ ഒരു ട്രില്യൺ യുഎസ് ഡോളറായി ഉയരും. ഉത്തർപ്രദേശിൽ വിനോദ സഞ്ചാര മേഖലകളിൽ വലിയ പുരോഗതിയാണുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിമാസം ഒരു കോടിയിലധികം വിനോദസഞ്ചാരികളാണ് വാരാണസിയിലേക്ക് വരുന്നത്. അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചതിനെ തുടർന്ന് വിനോദസഞ്ചാരികളുടെ വരവ് പതിന്മടങ്ങായി വർദ്ധിച്ചുവെന്നും യുപി മുഖ്യമന്ത്രി ചൂണ്ടികാട്ടി.

‘ഒൻപത് വിമാനത്താവളങ്ങളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. കൂടാതെ പത്ത് വിമാനത്താവളങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. എല്ലാ വിമാനത്താവളങ്ങളും സജ്ജമായാൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിമാനത്താവളങ്ങളുള്ള സംസ്ഥാനമായി യുപി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: UPinfrastructureYogi adhithya nadh
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies