Yogi adhithya nadh - Janam TV
Saturday, November 8 2025

Yogi adhithya nadh

കോൺഗ്രസിന്റെ ഭരണകാലം ക്രമസമാധാന തകർച്ചയുടെ ഉദാഹരണം; ഉത്തർപ്രദേശിനെ സംരക്ഷിച്ചത് യോഗി ആദിത്യനാഥ്: സ്മൃതി ഇറാനി

ലക്‌നൗ: കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനി. കോൺഗ്രസ് ഭരിച്ചിരുന്ന സമയത്ത് ജഗദീഷ്പൂരിലെ ക്രമസമാധാനം തകർന്നിരുന്നുവെന്ന് സ്മൃതി ഇറാനി തുറന്നടിച്ചു. എന്നാൽ മുഖ്യമന്ത്രി യോഗി ...

നരേന്ദ്രമോദി എന്ന നേതാവിന് കീഴിൽ വളർന്നു വരുന്നത് ലക്ഷക്കണക്കിന് കായിക പ്രതിഭകൾ; ‘ഖേലോ ഇന്ത്യ’ താരങ്ങൾക്ക് പ്രചോദനമേകുന്നു; യോഗി ആദിത്യനാഥ്

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ രാജ്യത്തെ കായികമേഖല അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യത്ത് വർഷം തോറും മികച്ച കായിക പ്രതിഭകൾ ...

ഭവ്യമന്ദിരത്തിലേക്ക് ഇനി ലക്ഷ്മൺ പാതയും; പുതിയ പദ്ധതി പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്; 200 കോടി ചിലവിൽ രാമക്ഷേത്രത്തിലേക്ക് നാലാമത്തെ പാത

ലകനൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്ന ഭക്തർക്ക് ഗതാഗത സൗകര്യം വർദ്ധിപ്പിക്കാൻ വൻ പദ്ധതികൾ ആവിഷ്‌കരിച്ച് ഉത്തർ പ്രദേശ് സർക്കാർ . നിലവിൽ മൂന്ന് പാതകളാണ് ക്ഷേത്രനഗരിയുമായി ബന്ധപ്പെട്ട് ...

എല്ലാവർക്കും നീതി ഉറപ്പാക്കും; പാവപ്പെട്ടവരുടെ ഭൂമി കയ്യേറിയാൽ കർശന നടപടി: യോഗി ആദിത്യനാഥ്

ലക്‌നൗ: ആർക്കും അനീതി സംഭവിക്കാൻ സർക്കാർ അനുവദിക്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനങ്ങളുടെ ഭൂമി അനധികൃതമായി കയ്യേറി പാവപ്പെട്ടവരെ ഉപദ്രവിയ്ക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ...

അഭ്യുദയ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളുടെ മാർഗദർശി; അഭിനന്ദിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ: സംസ്ഥാനത്തെ അഭ്യുദയ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളുടെ മാർഗദർശിയാണെന്ന് അഭിനന്ദിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഭ്യുദയ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾക്ക് തികച്ചും ഉപയോഗപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. ...

ജഗദ്ഗുരു ആദിശങ്കരാചാര്യരുടെ ജന്മവാർഷികത്തിൽ ആശംസകൾ അറിയിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ: ജഗദ്ഗുരു ആദിശങ്കരാചാര്യരുടെ ജന്മവാർഷികത്തിൽ ആശംസകൾ അറിയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അദ്വൈത വേദാന്തത്തിന്റെ സ്ഥാപകനായ ജഗദ്ഗുരു ആദിശങ്കരാചാര്യരുടെ ജന്മവാർഷികത്തിൽ എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ ...

സംസ്ഥാനത്തെ ഭയപ്പെടുത്തിയ ഗുണ്ടാസംഘങ്ങൾ ഇപ്പോൾ പേടിച്ചോടുന്നു: മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്നൗ: സംസ്ഥാനത്തെ ഭീതിയിലാക്കിയ ഗുണ്ടാസംഘങ്ങൾ ഇപ്പോൾ പേടിച്ചോടുന്നുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്ന ഗുണ്ടാസംഘങ്ങൾ കോടതി ശിക്ഷാവിധിയ്ക്ക് ശേഷം ...

ഉത്തർപ്രദേശ് രാജ്യത്തെ ഏറ്റവും മികച്ച അടിസ്ഥാനസൗകര്യങ്ങളുള്ള സംസ്ഥാനം ; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ : ഉത്തർപ്രദേശ് രാജ്യത്തെ ഏറ്റവും മികച്ച അടിസ്ഥാനസൗകര്യമുള്ള സംസ്ഥാനമാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആറ് വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന സംസ്ഥാനമല്ല ഇന്നത്തെ യുപിയെന്നും രാജ്യത്തെ ഏറ്റവും ...