100 മീറ്റർ ആഴത്തിൽ മുങ്ങി വെള്ളത്തിനടിയിൽ സംശയാസ്പദമായ എന്തെങ്കിലുമുണ്ടെങ്കിൽ റിപ്പോർട്ട് നൽകും: മഹാകുംഭമേളയിൽ അണ്ടർവാട്ടർ ഡ്രോണുകൾ വിന്യസിക്കുന്നു
ലഖ്‌നൗ: മഹാകുംഭമേളയിൽ പങ്കെടുക്കുന്ന ഭക്തരുടെ സുരക്ഷക്കായി അണ്ടർവാട്ടർ ഡ്രോണുകൾ വിന്യസിക്കാനൊരുങ്ങി യു പി സർക്കാർ. മഹാകുംഭമേളയിലെ ഏറ്റവും വലിയ പുണ്യമുഹൂർത്തമായ സംഗമ സ്നാനങ്ങൾ നടക്കുമ്പോൾ ഭക്തരെ സംരക്ഷിക്കുന്നതിനായി ...