തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചരണം ശക്തമാക്കി ബിജെപി; അയോദ്ധ്യയിൽ രാമഭക്തരുടെ വിജയം ഉറപ്പാക്കണമെന്ന് യോഗി
ലക്‌നൗ: സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിൽ രാമഭക്തരായ സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനാധിപത്യത്തിന്റെ ഉത്സവമാണ് ഓരോ തിരഞ്ഞെടുപ്പെന്നും ഈ വേളയിൽ രാമഭക്തനായ ഒരാൾ അധികാരത്തിലേറിയാൽ ...