അണിഞ്ഞൊരുങ്ങാൻ അയോദ്ധ്യ; 155 രാജ്യങ്ങളിലെ നദികളിൽ നിന്നുള്ള ജലം അയോദ്ധ്യയിൽ എത്തി ; ‘രാം ലല്ല’യുടെ ജലാഭിഷേകം നടത്താൻ യോഗി ആദിത്യനാഥ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അണിഞ്ഞൊരുങ്ങാൻ അയോദ്ധ്യ; 155 രാജ്യങ്ങളിലെ നദികളിൽ നിന്നുള്ള ജലം അയോദ്ധ്യയിൽ എത്തി ; ‘രാം ലല്ല’യുടെ ജലാഭിഷേകം നടത്താൻ യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2023, 03:40 pm IST
AYODHYA

AYODHYA

Facebook
Twitter
WhatsAppTelegram

അയോദ്ധ്യ : ഉസ്‌ബെക്കിസ്ഥാൻ, പാകിസ്ഥാൻ, ചൈന തുടങ്ങി വിവിധ രാജ്യങ്ങളിലെ 155 നദികളിലെ ജലം ഇന്നലെ രാവിലെ അയോദ്ധ്യയിലെത്തി. വിവിധ രാജ്യങ്ങളിലെ നദികളിൽ നിന്നുള്ള ജലം കൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാം ലല്ലയുടെ ജലാഭിഷേകം നടത്തും. ഏപ്രിൽ 23 നാണ് അദ്ദേഹം രാം ലല്ലയുടെ ജലാഭിഷേകം നടത്തുന്നതെന്ന് രാമക്ഷേത്ര നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്ന സംഘടനയുടെ ജനറൽ സെക്രട്ടറി ചമ്പത് റായ് വ്യക്തമാക്കി.

ടാൻസാനിയ, നൈജീരിയ, അമേരിക്ക, ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ, നേപ്പാൾ, ഭൂട്ടാൻ, മാലിദ്വീപ്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ജലം കൊണ്ടുവന്നിട്ടുണ്ടെന്ന് ഡൽഹി ബിജെപി നേതാവും മുൻ എംഎൽഎയുമായ വിജയ് ജോളി പറഞ്ഞു. അന്റാർട്ടിക്കയിൽ നിന്ന് വെള്ളം കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആദിത്യനാഥും ചേർന്ന് ഏപ്രിൽ 23ന് മണിറാം ദാസ് ചൗനി ഓഡിറ്റോറിയത്തിൽ ‘ജല കലശ’ത്തിന്റെ പൂജ നടത്തും. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്ന് കൊണ്ടുവരുന്ന ജലത്തിൽ ആ രാജ്യങ്ങളുടെ പതാകകളും അവയുടെ പേരുകളും നദികളുടെ പേരുകളും പതിച്ചിട്ടുണ്ടാകും. വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആദിത്യനാഥിന്റെയും നേതൃത്വത്തിൽ ക്ഷേത്രത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് ചമ്പത് പറഞ്ഞു. ത്രിപുര ബിജെപി പ്രഭാരിയും ശ്രീരാമഭക്തനുമായ വിജയ് ജോളിയുടെ നേതൃത്വത്തിലുള്ള സംഘം 155 രാജ്യങ്ങളിലെ നദികളിൽ നിന്നുള്ള ജലം അഭിഷേകത്തിനായി യോ​ഗി ആദിത്യനാഥിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താനിലെ രവി നദി ഉൾപ്പെടെ 155 രാജ്യങ്ങളിലെ നദികളിൽ നിന്ന് ശേഖരിക്കുന്ന ജലമാണ് കലശത്തിൽ ഉണ്ടാവുക. പാക്കിസ്താനിൽ നിന്നുള്ള ജലം ആദ്യം പാക്കിസ്താനിലെ ഹിന്ദുക്കൾ ദുബായിലേക്കും പിന്നീട് ദുബായിൽ നിന്ന് ഡൽഹിയിലേക്കും കൊണ്ടുവന്നു. അവിടെ നിന്നാണ് ജോളി അയോദ്ധ്യയിൽ എത്തിച്ചത്. സുരിനാം, യുക്രെയ്ൻ, റഷ്യ, കസാക്കിസ്ഥാൻ, കാനഡ, ടിബറ്റ് തുടങ്ങി നിരവധി രാജ്യങ്ങളിലെ നദികളിൽ നിന്നും ജലം വന്നിട്ടുണ്ട്.

 

 

Tags: BJPayodhyaYogi AdityanathRAM LALLAram kshetra
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies