കാശി വിശ്വനാഥ ക്ഷേത്രദർശനം ചരിത്രമാക്കി യോ​ഗി ആദിത്യനാഥ്; മുഖ്യമന്ത്രിയായതിന് ശേഷം യോഗിയുടെ 100-ാമത്തെ ക്ഷേത്രദർശനം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാശി വിശ്വനാഥ ക്ഷേത്രദർശനം ചരിത്രമാക്കി യോ​ഗി ആദിത്യനാഥ്; മുഖ്യമന്ത്രിയായതിന് ശേഷം യോഗിയുടെ 100-ാമത്തെ ക്ഷേത്രദർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2023, 02:40 pm IST
yogi

yogi

Facebook
Twitter
WhatsAppTelegram

ലക്നൗ : കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഇന്ന് വീണ്ടും കാശി വിശ്വനാഥ Kashi Vishwanath templeക്ഷേത്രം സന്ദർശിച്ചതോടെ ആറ് വർഷത്തിനിടെ 100 തവണ ക്ഷേത്രം സന്ദർശിക്കുന്ന ആദ്യ മുഖ്യമന്ത്രിയായി യോ​ഗി ആദിത്യനാഥ്. 2017-ൽ യുപി മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള യോ​ഗിയുടെ 100-ാമത്തെ ക്ഷേത്രദർശനമാണ് ഇത്. യോ​ഗി ആദിത്യനാഥ് 21 ദിവസത്തിലൊരിക്കൽ കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തും.

ഇന്നലെയോടെ യോഗി വാരണാസിയിലെത്തിയത്. ഓരോ സന്ദർശനത്തിലും നഗരത്തിലെ വികസന പ്രവർത്തനങ്ങളുടെ പരിശോധനകൾ നടത്താറുമുണ്ട്. ഉത്തർപ്രദേശിന്റെ ചുമതലയേറ്റ ശേഷം 2017 മുതൽ 2022 മാർച്ച് വരെയുള്ള സമയത്തിൽ 74 തവണ കാശി വിശ്വനാഥനെ സന്ദർശിച്ചിട്ടുണ്ട്. സനാതന ധർമ്മത്തോടും ബാബ വിശ്വനാഥിനോടുമുള്ള ഭക്തിയുടെ തെളിവാണ് മുഖ്യമന്ത്രി യോഗിയുടെ സന്ദർശനങ്ങളെന്ന് കാശി വിശ്വനാഥ ക്ഷേത്രത്തിലെ പൂജാരി നീരജ് കുമാർ പാണ്ഡെ പറഞ്ഞു.

കാശി വിശ്വനാഥ ക്ഷേത്രത്തിൽ 100 ​​പ്രാവശ്യം ആരാധന നടത്തി ചരിത്രം സൃഷ്‌ടിക്കുക മാത്രമല്ല, കഴിഞ്ഞ ആറ് വർഷത്തിനിടെ 100 തവണ കാലഭൈരവ ക്ഷേത്രം സന്ദർശിക്കുന്ന ആദ്യ മുഖ്യമന്ത്രി കൂടിയാണ് യോഗി. കാശിയിലെ കോട്വാൾ എന്നാണ് കാലഭൈരവനെ വിളിക്കുന്നത്. ഇന്ന് രാവിലെയും മുഖ്യമന്ത്രി ക്ഷേത്രത്തിൽ ദർശനം നടത്തി. ഉത്തര്‍പ്രദേശില്‍ വലിയ റോഡ് വികസന പദ്ധതികളാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പര്യടനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് മുഖ്യമന്ത്രി യോഗി പുതുതായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന സർക്യൂട്ട് ഹൗസ് കെട്ടിടവും സന്ദർശിച്ചു.

 

 

 

 

 

Tags: UPYogi AdityanathUttar PradeshChief Minister Yogi AdityanathKashi Vishwanath temple
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies