രാഷ്ട്രത്തെ കുറിച്ചുള്ള മതിപ്പ് ആഗോള തലത്തിൽ ഉയരും; അയോദ്ധ്യയുടെ സമഗ്ര വികസനം ഉറപ്പ് നൽകി യോഗി ആദിത്യനാഥ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രത്തെ കുറിച്ചുള്ള മതിപ്പ് ആഗോള തലത്തിൽ ഉയരും; അയോദ്ധ്യയുടെ സമഗ്ര വികസനം ഉറപ്പ് നൽകി യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2023, 08:16 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: അയോദ്ധ്യയുടെ സമഗ്ര വികസനം ഉറപ്പ് നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘അയോദ്ധ്യയെ വികസനത്തിന്റെ ഉന്നതങ്ങളിലേക്കെത്തിക്കും. രാജ്യത്തിന്റെയും ലോകത്തിന്റെയും കണ്ണുകൾ അയോദ്ധ്യയിലാണ്. അതിനാൽ തന്നെ പ്രദേശത്തിന്റെ സർവതോന്മുഖമായ വികസനം അനിവാര്യമാണ്, അതിനായി കരുത്തുറ്റ മുൻസിപ്പൽ ബോർഡ് രൂപീകരിക്കേണ്ടത് ആവശ്യമാണ്. മികച്ച ബോർഡിനെ രൂപീകരിച്ച് വികസനം ധ്രുതഗതിയിലാക്കും.’-യോഗി ആദിത്യനാഥ് പറഞ്ഞു. മുൻസിപ്പൽ തിരഞ്ഞെടുപ്പ് പ്രചരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാകാനൊരുങ്ങുകയാണ് അയോദ്ധ്യ. ഇവിടെ എത്രത്തോളം വൃത്തിയും, മനോഹാരിതയുമുണ്ടോ അത്ര തന്നെ ഇന്ത്യയുടെ യശസും ഉയരും. അയോദ്ധ്യയിലെത്തുന്ന ഭക്തർ രാജ്യത്തെ സനാതന ധർമ്മത്തെ കുറിച്ചും, ആദരണീയരായ സന്ന്യാസി സമൂഹത്തെ കുറിച്ചും തീർത്ഥാടന കേന്ദ്രങ്ങളെ കുറിച്ചും മറ്റ് രാജ്യങ്ങളിലെത്തിക്കുന്നതിനുള്ള മാദ്ധ്യമമാകും ഇവിടെ എത്തുന്ന സഞ്ചാരികൾ. അതുവഴി രാജ്യത്തെ കുറിച്ചുള്ള മതിപ്പ് ആഗോള തലത്തിൽ ഉയരും- യോഗി ആദിത്യനാഥ് പറഞ്ഞു.

ജനാധിപത്യത്തിന്റെ ഉത്സവമാണ് ഓരോ തിരഞ്ഞെടുപ്പുമെന്നും അദ്ദേഹം പറഞ്ഞു. ഈ വേളയിൽ രാമഭക്തനായ ഒരാൾ അധികാരത്തിലേറിയാൽ ഗുണങ്ങൾ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ രാമഭക്തർക്ക് നേരെ വെടിയുതിർത്തവർക്ക് വോട്ട് ചെയ്താൽ അത് തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം തുറന്നടിച്ചു. 1990-ൽ അയോദ്ധ്യയിലെ രാമക്ഷേത്ര സമരത്തിൽ പങ്കെടുക്കാനെത്തിയ കർസേവകർക്ക് നേരെ ഉത്തർപ്രദേശ് പോലീസ് വെടിയുതിർത്ത സംഭവത്തെ മുൻ നിർത്തിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സംസ്ഥാനത്ത് സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രീണന നയത്തിലൂടെ സമൂഹത്തെ ജാതിയുടെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രീണനം വളരാൻ ബിജെപി അനുവദിക്കില്ലെന്നും ജനങ്ങളുടെ ശാക്തീകരണത്തിലും ഉന്നമനത്തിലുമാണ് ബിജെപപി ഊന്നൽ നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1947- ൽ രാജ്യം സ്വതന്ത്രമായപ്പോൾ പലർക്കും ആ വിജയം ആഘോഷിക്കാൻ പോലും കഴിഞ്ഞിരുന്നില്ല, എന്നാൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആഘോഷിക്കാൻ കഴിയുന്നതായും യോഗി പറഞ്ഞു.

Tags: ayodhyaYogi Adityanathdevelopment
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies