young man - Janam TV

young man

ട്രെയിനിൽനിന്നും ചാടിയിറങ്ങുന്നതിനിടെ ട്രാക്കിലേക്ക് വീ​ണ് യു​വാ​വ് മ​രി​ച്ചു

ക​ണ്ണൂ​ർ: ട്രെ​യി​നി​ൽ​നി​ന്നും ചാ​ടിയി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേക്ക് വീ​ണ് യു​വാ​വ് മ​രി​ച്ചു. ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.30ന് ​ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഒന്നാം പ്ലാറ്റ്ഫോമിലാണ് സം​ഭ​വം. യ​ശ്വ​ന്ത്പു​ർ വീ​ക്കി​ലി എ​ക്സ്പ്ര​സി​ൽ ...

കാപ്പിമല വെള്ളച്ചാട്ടത്തിൽ യുവാവിന്റെ മൃതദേഹം; കമിഴ്ന്നു കിടക്കുന്ന നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

കണ്ണൂർ: ആലക്കോട് കാപ്പിമല വെള്ളച്ചാട്ടത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉച്ചയ്ക്ക് രണ്ട് മണിയോടെ വെള്ളച്ചാട്ടത്തിന് സമീപമെത്തിയ വിനോദസഞ്ചാരികളാണ് മൃതദേഹം കണ്ടത്. വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. ഇതോടെ ...

‘ കുടുങ്ങിയത് മീനല്ല. കാൽ’; .ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് കടലിലെ പാറയിടുക്കിൽ കുടുങ്ങി

തിരുവനന്തപുരം: വർക്കലയിൽ കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി. വർക്കല സ്വദേശി ബിനിലാണ് പാറക്കെട്ടിൽ കുടുങ്ങിയത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. വർക്കല മാന്തറയിലാണ് ചൂണ്ടയിടുന്നതിനായി യുവാവ് ...

20,000 രൂപയെ ചൊല്ലി തർക്കം; സുഹൃത്തുക്കൾ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരണത്തിന് കീഴടങ്ങി

കൊല്ലം: കടം വാങ്ങിയ പണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ സുഹൃത്തുക്കൾ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. ഉമയനല്ലൂർ സ്വദേശി റിയാസ് ആണ് മരണത്തിന് കീഴടങ്ങിയത്. നവംബർ 26ന് ...

അന്ന് ജർമ്മനിയിൽ എഞ്ചിനീയർ; ഇന്ന് ആഹാരത്തിനായി ഭിക്ഷയെടുക്കുന്നു; കണ്ണ് നിറയ്‌ക്കുന്ന വീഡിയോ

വിദ്യാഭ്യാസം ജീവിത വിജയം കൊണ്ടുവരുമെന്നാണ് പൊതുവെ പറയാറ്. ജീവിതം പലപ്പോഴും പ്രവചനാതീതമാകുമ്പോൾ ഇതൊന്നും പലരുടെയും കാര്യത്തിൽ യാഥാർത്ഥ്യമാകാറില്ല. അത്തരം ഒരു വ്യക്തിയുടെ വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി ...

വിവാഹത്തിന് ഒരാഴ്ച മാത്രം ബാക്കി; ഉറക്കത്തിൽ ഹൃദയാഘാതം, 28 കാരന് അന്ത്യം

മലപ്പുറം: ഹൃദയാഘാതത്തെത്തുടർന്ന് 28 കാരൻ മരിച്ചു.  മാറഞ്ചേരി താമലശ്ശേരി കൂളത്ത് കബീറിൻ്റെ മകൻ ഡാനിഷാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് ഉറക്കത്തിനിടെ ആയിരുന്നു അന്ത്യം. ഖത്തറിൽ ജോലി ചെയ്തിരുന്ന ...

ലഹരി ഉപയോഗം ചോദ്യം ചെയ്തു; പുലക്കാട്ടുകരയിൽ യുവാവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ

തൃശൂർ: പൊതുസ്ഥലത്ത് ലഹരി ഉപയോഗം ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ. ക്രിസ്തുമസ് ദിനത്തിലാണ് ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് പുലക്കാട്ടുകര സ്വദേശി ബിനുവിനെ ...

കണ്ണീരണിഞ്ഞ കുഞ്ഞ് ആരാധകനെ ചേർത്തു പിടിച്ച് മുജീബ്; നിങ്ങളുടെ സ്നേഹത്തിന് നന്ദി; വികാരാധീനനായി അഫ്ഗാൻ താരം

കുഞ്ഞ് ആരാധകന്റെ സ്വപ്‌നം സാക്ഷാത്കരിച്ച് അഫ്ഗാനിസ്ഥാൻ സ്പിന്നർ മുജീബ് ഉർ റഹ്‌മാൻ. ഇന്ത്യകാരനായ ഈ കുട്ടി ആരാധകനൊപ്പമുളള മൂജീബിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. വിഡീയോയിൽ മുജീബിനെ ...

വയനാട്ടിൽ യുവാവിനെ പിതാവ് തലക്കടിച്ച് കൊലപ്പെടുത്തി

വയനാട്: പുൽപ്പള്ളിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കതവാക്കുന്ന് സ്വദേശി അമൽദാസ്(22)നെയാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ തലയ്ക്ക് കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക ...

ട്രെഡ് മില്ലില്‍ ഓടുന്നതിനിടെ ഹൃദയാഘാതം; 21-കാരന് ദാരുണാന്ത്യം, നടുക്കുന്ന വീഡിയോ

ജിമ്മിലെ ട്രെഡ് മില്ലില്‍ ഓടുന്നതിനിടെ ഹൃദയാഘാതം ഉണ്ടായ യുവാവിന് ദാരുണാന്ത്യം. ഗാസിയബാദിലെ സരസ്വതി വിഹാറിലെ ജിമ്മിലാണ് അപകടമുണ്ടായത്. ശനിയാഴ്ചയായിരുന്നു ദുരന്തം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ...

കാറിൽ സിഗരറ്റ് ലാമ്പ്; എൻജിൻ ഭാഗത്ത് തീപിടിച്ചില്ല; അർദ്ധരാത്രി കാർ പൊട്ടിത്തെറിച്ചുള്ള യുവാവിന്റ മരണത്തിൽ ദുരൂഹത

ആലപ്പുഴ: കണ്ടിയൂരിൽ കാർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. വീട്ടിലേക്ക് കയറ്റുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് മാവേലിക്കര പുളിമൂട് സ്വദേശി കൃഷ്ണ പ്രകാശ് (35) ആണ് മരിച്ചത്. ...

സബ് ഇൻസ്‌പെക്ടറുടെ വീടിന് സമീപം യുവാവിന്റെ മൃതദേഹം; മരിച്ചത് മകളുടെ സുഹൃത്ത്

ആലപ്പുഴ: സബ് ഇൻസ്‌പെക്ടറുടെ വീടിന് സമീപം ഇരുപത്തിനാലുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃക്കുന്നപ്പുഴ വലിയപറമ്പ് ആറ്റുവാത്തല സ്വദേശി സൂരജ് ആണ് മരിച്ചത്. മുതുകുളം കനകക്കുന്ന് സ്റ്റേഷനിലെ സബ് ...

മൊബൈലിന്റെ പേരിൽ തർക്കം; തലസ്ഥാനത്ത് യുവാവ് മർദ്ദനമേറ്റ് മരിച്ചു

തിരുവനന്തപുരം: മൊബൈലിന്റെ പേരിലുണ്ടാണ്ടായ തർക്കത്തിൽ സുഹൃത്തുക്കളുടെ മർദ്ദനമേറ്റ് യുവാവ് മരിച്ചു.ശ്രീകാര്യം അമ്പാടി നഗർ സ്വദേശി സാജു(39) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഇന്നലെ രാത്രി കട്ടേലയിൽ ...

ARREST

ഭാര്യയെ ചട്ടുകം കൊണ്ട് പൊള്ളിച്ചു; മകനോടും യുവാവിന്റെ ക്രൂരത

ആലപ്പുഴ: ഭാര്യയുടെ കഴുത്തിൽ പഴുത്ത ചട്ടുകം കൊണ്ട് പൊള്ളിച്ച യുവാവ് അറസ്റ്റിൽ. മണ്ണാഞ്ചേരി പഞ്ചായത്തിലെ പതിനാറാം വാർഡിൽ തെക്കേവിള വീട്ടിൽ നവാസ് (36) ആണ് പോലിസിന്റെ പിടിയിലായത്. ...