YUVA MORCHA - Janam TV
Friday, November 7 2025

YUVA MORCHA

പൃഥ്വിരാജിന്റെ വിദേശബന്ധങ്ങൾ അന്വേഷിക്കണം; എമ്പുരാൻ ഒളിച്ചു കടത്തുന്നത് ദേശവിരുദ്ധത; തീവ്രവാദ ആശയങ്ങളെ വെള്ളപൂശുന്നു; യുവമോർച്ച

പൃഥ്വിരാജിൻറെ വിദേശബന്ധങ്ങൾ അന്വേഷിക്കണമെന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ്. പൃഥ്വിരാജ് സിനിമകളുടെ ആശയങ്ങൾ ദേശ വിരുദ്ധമാണ്. തീവ്രവാദ ആശയങ്ങളെ വെള്ള പൂശുന്ന തരത്തിലാണ് സിനിമയുടെ ...

ആഷിക്, റിമ എന്നിവർക്കെതിരെ പരാതി നൽകി യുവമോർച്ച; ലഹരിപാർട്ടി നടത്തി പെൺകുട്ടികളെ ചൂഷണത്തിന് വിധേയരാക്കുന്നു എന്ന വെളിപ്പെടുത്തലിൽ അന്വേഷണം വേണം

കൊച്ചി: സംവിധായകൻ ആഷിക് അബു, നടി റിമ കല്ലിങ്കൽ എന്നിവർക്കെതിരെ പരാതി നൽകി യുവമോർച്ച. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് യുവമോർച്ച പരാതി നൽകിയത്. ആഷിക് അബു -  ...

മുകേഷ് രാജി വയ്‌ക്കണം; കൊല്ലത്ത് കോഴിയുമായി പ്രതിഷേധിച്ച് യുവമോർച്ച

കൊല്ലം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടനും എംഎൽഎയുമായ മുകേഷ് പ്രതികൂട്ടിലാണ്. മുകേഷിൻ്റെ രാജി ആവശ്യപ്പെട്ട് കോഴിയുമായി യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു. കൊല്ലം ചിന്നക്കടയിലാണ് റോഡ് ഉപരോധിച്ച് ...

വെള്ളക്കെട്ടുകൾ രൂപപ്പെട്ടു; കൊല്ലം കോർപ്പറേഷൻ തിരിഞ്ഞു നോക്കിയില്ല; ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് യുവമോർച്ച പ്രവർത്തകർ

കൊല്ലം; മഴ പെയ്ത് തോടുകളിലും റോഡുകളിലും വെളളക്കെട്ട് രൂപപ്പെട്ടിട്ടും കൊല്ലം കോർപ്പറേഷന്റെ അനങ്ങാപ്പാറ നയത്തിൽ പ്രതിഷേധിച്ച് ഡെപ്യൂട്ടി മേയറുടെ വാർഡ് സ്വന്തം നിലയിൽ ശുചിയാക്കി യുവമോർച്ച പ്രവർത്തകർ. ...

ഒരു കരണത്ത് കിട്ടിയാൽ മറുകരണം കാട്ടാൻ ഞങ്ങൾക്കറിയില്ല, ചൊറിഞ്ഞാൽ തിരിച്ച് മാന്തും: യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെയുള്ള സമരങ്ങളെ സിപിഎം അടിച്ചമർത്താൻ നോക്കേണ്ടെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണ. ജനങ്ങൾ പരിഹാസത്തോടെയാണ് നവകേരളയാത്രയെ നോക്കിക്കാണുന്നത്. നവകേരള യാത്ര തിരുവനന്തപുരത്ത് പ്രവേശിക്കുമ്പോൾ ...

ഇരുട്ടിന്റെ ഏഴാണ്ട് ; പിണറായി സർക്കാരിന്റെ യുവജന വഞ്ചനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി യുവമോർച്ച

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ യുവജന വഞ്ചനയ്‌ക്കെതിരെ യുവമോർച്ചയുടെ ശക്തമായ പ്രതിഷേധം. ജില്ലാ കേന്ദ്രങ്ങളിൽ യുവമോർച്ച നൈറ്റ് മാർച്ച്‌ നടത്തി. 'യുവജന വഞ്ചനയുടെ ഏഴാണ്ട്, ഇരുട്ടിന്റെ ഏഴാണ്ട്' എന്ന ...

യൂത്ത് കോൺഗ്രസിന്റെ ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ മാർച്ച്; യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ യുവമോർച്ച. തിരുവനന്തപുരം മാനവീയം വീഥിയിൽ നടത്തിയ പരിപാടിയിലേക്ക് യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തി. പിന്നാലെ പോലീസ് എത്തി ...

യുവമോർച്ച പ്രവർത്തകരെ ഭീഷണിപ്പെടുത്തി; എസ്ഡിപിഐ നേതാവിനെതിരെ കേസ്

കണ്ണൂർ : യുവമോർച്ച നേതാവിനെ ഭീഷണിപ്പെടുത്തിയ എസ്ഡിപിഐ നേതാവിനെതിരെ കേസ്. കണ്ണൂരിലാണ് സംഭവം. എസ്ഡിപിഐ കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് ഹാറൂൺ കടവത്തൂരിന് എതിരെയാണ് കേസ്. യുവമോർച്ച ...

ദേശവിരുദ്ധ പ്രസ്താവന ; കെ.ടി.ജലീലിന്റെ കോലം കത്തിച്ച് യുവമോർച്ച പ്രവർത്തകർ

പാലക്കാട് : കെ.ടി.ജലീലിന്റെ കോലം കത്തിച്ച് യുവമോർച്ച പ്രവർത്തകർ. ജലീലിന്റെ രാജ്യവിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ചാണ് കോലം കത്തിച്ചത്. പാലക്കാട് അഞ്ചു വിളക്കിലാണ് യുവമോർച്ച പ്രവർത്തകർ ജലീലിന്റെ കോലം ...

കൊലവിളിയല്ല, ഇത് ദേശീയ ഗീതം ; വന്ദേമാതരം ആർത്ത് വിളിച്ച് ബാലൻ ; ഏറ്റ് വിളിച്ച് ആയിരങ്ങൾ

പാലക്കാട്: യുവമോർച്ചയുടെ നേതൃത്വത്തിൽ പാലക്കാട് നഗരത്തിൽ നടന്ന തിരംഗ റാലിയിൽ കൊച്ചു കുട്ടിയുടെ ദേശഭക്ത മുദ്രാവാക്യം വിളി സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. വന്ദേ വന്ദേ വന്ദേ മാതരം എന്ന് ...

യുവമോർച്ച നേതാവിന്റെ കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐക്കും പങ്ക്? സഹായിച്ചത് കേരളത്തിലെ സംഘടനകളോ ? അന്വേഷണം കേരളത്തിലേക്കും

ബെല്ലാരി : ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐക്കും ബന്ധമുണ്ടെന്ന് സൂചന. ദക്ഷിണ കന്നഡയിൽ ഇന്നലെ രാത്രിയോടെയാണ് കൊലപാതകം നടന്നത്. ...

ശ്രീനഗറില്‍ നിന്നും കാര്‍ഗീലിലേയ്‌ക്ക്; വിജയ് ദിവസ് ആഘോഷിക്കാന്‍ കശ്മീരില്‍ തിരംഗ യാത്ര നടത്തി യുവമോര്‍ച്ച

ശ്രീനഗര്‍: കാര്‍ഗില്‍ യുദ്ധവിജയ ദിനം ആചരിക്കാന്‍ കശ്മീരില്‍ തിരംഗയാത്ര സംഘടിപ്പിച്ച് യുവമോര്‍ച്ച. ശ്രീനഗറില്‍ നിന്നും കാര്‍ഗില്‍ യുദ്ധ സ്മാരകത്തിലേയ്ക്കാണ് രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ഇരുചക്ര വാഹന യാത്ര. യുവമോര്‍ച്ച ...

‘അഖിലേന്ത്യയും, മരുമകനും ഉൾപ്പെടെ ഇപ്പോഴും മുഷ്ടി ചുരുട്ടി വിളിക്കുകയാണ് ‘ബ…ർഗ്ഗീയത… തുലയട്ടെ’: എസ് ഡി പി ഐ ബാന്ധവത്തിൽ സിപിഎമ്മിനെ പരിഹസിച്ച് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ

തിരുവനന്തപുരം: എസ് ഡി പി ഐ ബാന്ധവത്തിൽ സിപിഎമ്മിനെ പരിഹസിച്ച് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ. രാവിലെ ഡി വൈ എഫ് ഐ ...

പിണറായി വിജയന്റെ കോലം കത്തിച്ച് യുവമോർച്ച; ബിരിയാണി ചെമ്പുമായി യൂത്ത് കോൺഗ്രസ്; മുഖ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ് നടത്തിയ വെളിപ്പെടുത്തലിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം. യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. മുഖ്യമന്ത്രിയുടെ രാജി ...