ഹേ മിസ്റ്റർ ശ്രീധരൻ നിങ്ങളൊരു പഞ്ചായത്ത് മെംബർ പോലും ആയിട്ടില്ലല്ലോ ? മെട്രോമാനെ പരിഹസിച്ച് ജി സുധാകരൻ
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹേ മിസ്റ്റർ ശ്രീധരൻ നിങ്ങളൊരു പഞ്ചായത്ത് മെംബർ പോലും ആയിട്ടില്ലല്ലോ ? മെട്രോമാനെ പരിഹസിച്ച് ജി സുധാകരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2018, 11:34 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട് : മെട്രോമാൻ ഇ ശ്രീധരൻ ദേശീയപാത വികസനത്തിന് എതിരു നിൽക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ .വൈറ്റില പാലം സംസ്ഥാന സർക്കാർ പണിയുന്നതിനെതിരെ ശ്രീധരൻ നടത്തിയ അഭിപ്രായ പ്രകടനമാണ് സുധാകരനെ ചൊടിപ്പിച്ചത് . ശ്രീധരൻ ആവശ്യമില്ലാത്ത കാര്യത്തിൽ കയറി ഇടപെടുകയാണെന്നും സുധാകരൻ പറഞ്ഞു.

ഹേ മിസ്റ്റർ ശ്രീധരൻ നിങ്ങളൊരു പഞ്ചായത്ത് മെംബർ പോലും ആയിട്ടില്ലല്ലോ ? ഇല്ല . നിങ്ങളൊരു ജനപ്രതിനിധി ആയിട്ടില്ലല്ലോ .ഇല്ല. ഞങ്ങൾ കൊച്ചുന്നാൾ മുതൽ വിദ്യാഭ്യാസം ഉപേക്ഷിച്ചു നിൽക്കുന്നവരാണ് . പഠിച്ചിരുന്നെങ്കിൽ ഞങ്ങൾക്കും എഞ്ചിനീയറും ഹൈക്കോടതി ജഡ്ജിയും ഒക്കെ ആകാമായിരുന്നു . ഞങ്ങൾ അതുപേക്ഷിച്ച് ഇറങ്ങിപ്പുറപ്പെട്ടവരാണെന്നും ജി സുധാകരൻ പറഞ്ഞു . കോഴിക്കോട് ഗണപതിക്കാവ് കാരപ്പറമ്പ് പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ശ്രീധരന് അഭിപ്രായം പറയാൻ ഇത് മെട്രോയല്ല .അദ്ദേഹം കാര്യങ്ങൾ അറിയാതെ അഭിപ്രായം പറയരുതെന്നും സുധാകരൻ കൂട്ടിച്ചേർത്തു. നിർദ്ദിഷ്ട വൈറ്റില മേൽപ്പാലം അശാസ്ത്രീയമാണെന്ന ഇ ശ്രീധരന്റെ അഭിപ്രായ പ്രകടനത്തിനെതിരെയായിരുന്നു സുധാകരന്റെ പരാമർശം . ഭരണഘടനാപരമായ കാര്യങ്ങളിൽ അനാവശ്യ ഇടപെടലാണ് നടക്കുന്നതെന്നും കേരളത്തിൽ ചങ്ങലക്ക് ഭ്രാന്ത് പിടിച്ചെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ കീഴാറ്റൂരിൽ ബൈപാസ് നിർമ്മാണത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന വയൽക്കിളികളേയും സുധാകരൻ വിമർശിച്ചു. ചിലർ സഖാക്കൾ ഒക്കെയാണെങ്കിലും വികസനത്തെ തുരങ്കം വയ്‌ക്കുന്ന പണിയാണ് അവർ ചെയ്യുന്നതെന്നും സുധാകരൻ പറഞ്ഞു. ആൽമരം മുറിക്കാത്തവരെയും മന്ത്രി ശക്തമായി വിമർശിച്ചു. കാക്ക കാഷ്ടിക്കുന്നിടത്തൊക്കെ ആലു കിളിർക്കും . അത് ദൈവം കുഴിച്ചുവച്ചതൊന്നുമല്ല . ആൽ മാറ്റാൻ അനുവദിക്കാതെ വികസനത്തെ തടയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സുധാകരൻ വ്യക്തമാക്കി.

Share6
Tweet
SendShare

More News from this section

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അക്രമം; ജയില്‍ സൂപ്രണ്ടിനെ മര്‍ദിച്ച് ലഹരി കേസിലെ പ്രതി

കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോര മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം

30 ലക്ഷം രൂപയുടെ സിഗരറ്റ് കവർച്ച; ജോലി ചെയ്ത സ്ഥാപനത്തിലെ സെയിൽസ്മാൻ അറസ്റ്റിൽ

സാവരിയ ബസന്തിന്റെ കൊലപാതകം പാർലമെന്റിൽ; ദേശീയ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി

കുന്ദംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണംവിട്ട് അഞ്ച് വാഹനങ്ങളില്‍ ഇടിച്ച് കയറി അപകടം; വിദ്യാര്‍ഥിനി മരിച്ചു; 25 പേര്‍ക്ക് പരിക്ക്; പത്ത് പേരുടെ നില ഗുരുതരം

Latest News

ചരിത്രം കുറിച്ച് അനില്‍ മേനോന്‍; ബഹിരാകാശത്ത് സ്പേസ് വാക്ക് നടത്തുന്ന ആദ്യ മലയാളി

3,000 കിലോമീറ്ററിലപ്പുറവും കൃത്യമായി ലക്ഷ്യം; അഗ്‌നി-4 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

പശ്ചിമേഷ്യയിലെ സാഹചര്യം ചര്‍ച്ച ചെയ്ത് മോദി-നെതന്യാഹു ഫോണ്‍ സംഭാഷണം; ഇന്ത്യ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ധാരണ

യു.എ.ഇ.യില്‍ നിന്നെന്ന വ്യാജേന പാകിസ്താനില്‍ നിന്ന് ഈന്തപ്പഴം കടത്താന്‍ ശ്രമം; ?3 കോടിയുടെ ചരക്ക് ഡി.ആര്‍.ഐ പിടികൂടി

രാജ്യത്ത് ബയോഗ്യാസ് വിപ്ലവത്തിന് തുടക്കം; 23,731 കോടിയുടെ ‘ഗോവര്‍ധന്‍’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഡീപ്ഫേക്കുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രം; AI ഉള്ളടക്കത്തിന് നിർബന്ധിത ലേബൽ, നിയമലംഘന ഉള്ളടക്കം 3 മണിക്കൂറിനകം നീക്കണം

കൊച്ചിയിലേക്ക് വന്ന വിമാനത്തില്‍ പരിഭ്രാന്തി; ആകാശത്ത് വെച്ച് എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമം, പാലക്കാട് സ്വദേശി അറസ്റ്റില്‍

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies