കോണ്‍ഗ്രസിന് തിരിച്ചടി; പാലി മേയര്‍ സ്ഥാനം ബിജെപിക്ക്, നമീത ബുബാകിയയ്ക്ക് 33 വോട്ട്
Monday, September 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോണ്‍ഗ്രസിന് തിരിച്ചടി; പാലി മേയര്‍ സ്ഥാനം ബിജെപിക്ക്, നമീത ബുബാകിയയ്‌ക്ക് 33 വോട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2026, 02:45 pm IST
Facebook
Twitter
WhatsAppTelegram

പാലി: രാജസ്ഥാനിലെ പാലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനം ബിജെപി സ്വന്തമാക്കി. കോണ്‍ഗ്രസ് ഒറ്റക്കക്ഷിയായിരുന്നിട്ടും മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി നമീത ബുബാകിയ വിജയിച്ചു. ബുബാകിയയ്‌ക്ക് 33 കൗണ്‍സിലര്‍മാരുടെ പിന്തുണ ലഭിച്ചപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി രാജ്ബാല ഹിഗാദിന് 29 വോട്ടുകള്‍ മത്രമാണ് ലഭിച്ചത്.

65 അംഗ കോര്‍പ്പറേഷനില്‍ ഭൂരിപക്ഷത്തിന് 33 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. സെപ്റ്റംബര്‍ 14ന് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസ് 29 വാര്‍ഡുകളിലും ബിജെപി 21 വാര്‍ഡുകളിലും സ്വതന്ത്രര്‍ 15 വാര്‍ഡുകളിലുമാണ് വിജയിച്ചത്. ഒരു പാര്‍ട്ടിക്കും ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടാനാകാതിരുന്നതോടെ സ്വതന്ത്ര കൗണ്‍സിലര്‍മാരുടെ പിന്തുണ മേയര്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായി.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുമിത്ര ജെയിനിന് അന്തിമ വോട്ടെടുപ്പില്‍ മൂന്ന് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നുള്ള കൗണ്‍സിലര്‍മാരുടെ വോട്ടുകള്‍ മാറിയെന്ന ആരോപണമാണ് ഇതോടെ ഉയര്‍ന്നത്. അതേസമയം, കോണ്‍ഗ്രസ് വിമതയായ രാജ്ബാല ഹിഗാദ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുണ്ടായിരുന്നു. അവര്‍ അഞ്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ പിന്തുണയുമായി മുന്നോട്ട് പോയതായി തിരഞ്ഞെടുപ്പിന് മുന്‍പുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.

തിരഞ്ഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസ് 29 സീറ്റുകളുമായി ഒറ്റക്കക്ഷിയായിരുന്നെങ്കിലും ഭൂരിപക്ഷത്തിന് നാല് സീറ്റുകള്‍ കുറവായിരുന്നു. ബിജെപിക്ക് 21 സീറ്റുകളും സ്വതന്ത്രര്‍ക്ക് 15 സീറ്റുകളുമാണ് ലഭിച്ചത്. ഇതോടെ കോര്‍പ്പറേഷന്‍ ഭരണം തീരുമാനിക്കുന്നതില്‍ സ്വതന്ത്ര കൗണ്‍സിലര്‍മാരുടെ നിലപാട് നിര്‍ണായകമായി. രാജസ്ഥാനിലെ നഗര തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലാണ് പാലി ഉള്‍പ്പെട്ടിരുന്നത്. പാലി ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെ മേയര്‍ തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 21നാണ് നിശ്ചയിച്ചിരുന്നത്.

Tags: CongressBJPpalimayor poll
Share
Tweet
SendShare

More News from this section

ഐഎസ്‌ഐ ചാരനായി അതിര്‍ത്തി നിരീക്ഷണം; കതുവയില്‍ 24കാരനായ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍

‘എഐ തീരുമാനമെടുക്കും, പക്ഷേ ഉത്തരവാദിത്തം ഏറ്റെടുക്കില്ല’; ധനകാര്യ മേഖലയില്‍ മനുഷ്യ ഇടപെടല്‍ അനിവാര്യമെന്ന് ഒലീവിയ ഗ്രാമീണ്‍ ക്രെഡിറ്റ്‌സ് മാനേജിങ് ഡയറക്ടര്‍ കെ.ടി. കൃഷ്ണകുമാര്‍

തേജസില്‍ പറന്ന് ഇന്ത്യ-ജപ്പാന്‍ വ്യോമസേനാ മേധാവികള്‍; ശ്രദ്ധേയമായി ‘വീര്‍ ഗാര്‍ഡിയന്‍ 2026’

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഗുരുതരം; ശക്തമായ കാലാവസ്ഥാ നടപടികള്‍ അനിവാര്യമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു

ഭരണഘടനാ പദവിയുടെ അന്തസിന് യോജിച്ച രീതിയില്‍ പെരുമാറുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു; ഹാമിദ് അന്‍സാരിക്കെതിരെ യോഗി ആദിത്യനാഥ്

കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു; പ്രമുഖ ന്യൂറോ സര്‍ജന്‍ വെന്തുമരിച്ചു

Latest News

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിന് ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിൽ; 28.74 ഹെക്ടർ കൂടി ഏറ്റെടുക്കാൻ 3എ വിജ്ഞാപനം

ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്ക് തേനീച്ച ആക്രമണം; 17 പേര്‍ക്ക് പരിക്ക്

കോണ്‍ഗ്രസിന് തിരിച്ചടി; പാലി മേയര്‍ സ്ഥാനം ബിജെപിക്ക്, നമീത ബുബാകിയയ്‌ക്ക് 33 വോട്ട്

UNGA 2026: 81-ാം യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ എസ്. ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

72ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ; രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും

നഗരസഭയില്‍ സമര്‍പ്പിച്ചത് വ്യാജ കെട്ടിട സര്‍ട്ടിഫിക്കറ്റും നികുതി രസീതും; അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ വി.വി രാജേഷ്

അടച്ചിട്ട വീട് കുത്തിത്തുറന്ന് 55 പവന്‍ കവര്‍ന്നു; കൂര്‍ക്കഞ്ചേരിയില്‍ വന്‍ മോഷണം

മലയാളി ഫുട്ബോള്‍ താരം റിജോണ്‍ ജോസ് വാഹനാപകടത്തില്‍ മരിച്ചു; ഗനി അഹമ്മദ് നിഗം ഐസിയുവില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies