സംസ്ഥാനത്ത് ഹിന്ദു-ക്രിസ്ത്യൻ യുവതീ - യുവാക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നു ; ലക്ഷ്യം മതപരിവർത്തനവും,ഐ എസ് റിക്രൂട്ട്മെന്റും
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാനത്ത് ഹിന്ദു-ക്രിസ്ത്യൻ യുവതീ – യുവാക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നു ; ലക്ഷ്യം മതപരിവർത്തനവും,ഐ എസ് റിക്രൂട്ട്മെന്റും

അന്വേഷണത്തിനായി റോ അടക്കമുള്ള ഏജൻസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2018, 10:45 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട് : സംസ്ഥാനത്ത് വ്യാപക മത പരിവർത്തനവും , ഐ എസ് റിക്രൂട്ട്മെന്റും ലക്ഷ്യമിട്ട് ഹിന്ദു-ക്രിസ്ത്യൻ യുവതീ – യുവാക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നു. നിഷ് ഓഫ് ട്രൂത്ത് എന്ന ഇസ്ലാമിക് സംഘടനയാണ് വിവര ശേഖരണത്തിനു പിന്നിൽ. സംഭവത്തിൽ റോ ഉൾപ്പെടെയുള്ള രഹസ്യാനേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചു .

ആഗോള ഇസ്ലാമിക സംഘടന തബ്‌ലീഗ് ജമാ അത്തിന്റെ സാമ്പത്തിക സഹായത്തോടെയാണ് വിവര ശേഖരണം നടത്തുന്നത്.

ഖുർ ആൻ മലയാള വിവർത്തനം സൗജന്യമായി ലഭിക്കുന്നതിനുള്ള അപേക്ഷകൾ പൂരിപ്പിച്ചാണ് വിവര ശേഖരണം .വിവാദ മത പ്രഭാഷകൻ എം എം അക്ബറിന്റെ നേതൃത്വത്തിലാണ് പദ്ധതികൾ ആവിഷ്ക്കരിച്ചിരിക്കുന്നത് . സംസ്ഥാനത്തുടനീളം തീവ്ര സലഫി ആശയം പ്രചരിപ്പിക്കുകയും, ഒപ്പം യുവതി യുവാക്കളെ ഐ എസിലേക്ക് റിക്രൂട്ട് ചെയ്യുക എന്നതുമാണ് വിവര ശേഖരണത്തിന്റെ പിന്നിലെ ലക്ഷ്യം .

ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, കോളേജുകൾ എന്നിവ കേന്ദ്രീകരിച്ചാണ് വിവര ശേഖരണം.

ശേഖരിക്കുന്ന വിലാസത്തിലുള്ളവർക്കു തുടർന്ന് ഖുർ ആൻ എത്തിച്ചു നൽകും . ഇവരിൽ
തങ്ങൾക്കനുകൂലമായി ചിന്തിക്കുന്നവരുമായി നിഷ് ഓഫ് ട്രൂത്ത് പ്രവർത്തകർ ബന്ധം സ്ഥാപിക്കുകയും, തുടർന്ന് മതപരിവർത്തനത്തിന് വിധേയരാക്കുകയും ചെയ്യും . വടക്കൻ കേരളത്തിലാണ് നിഷ് ഓഫ് ട്രൂത്ത് പ്രധാനമായും വിവര ശേഖരണം നടത്തുന്നത് . ഖുറാനും , ലഘുലേഖകളുമായി , വിവിധ സ്ഥലങ്ങളിൽ വിവര ശേഖരണത്തിനെത്തുന്ന അപരിചിതർക്ക് , പ്രദേശ വാസികളിൽ ചിലരുടെ സഹായവും ലഭിക്കുന്നുണ്ട് .

സംഭവത്തിന് പിന്നിൽ വിദേശ തീവ്രവാദ സംഘടനകളുടെ സാന്നിധ്യം ഉണ്ടെന്നു രഹസ്യാനേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട് . ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ റോ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ട്.

Share2TweetSendShare

More News from this section

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

Latest News

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies