അവസാന പന്തിലും ആവേശം; വിജയവും പരമ്പരയും സ്വന്തമാക്കി ഇന്ത്യ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അവസാന പന്തിലും ആവേശം; വിജയവും പരമ്പരയും സ്വന്തമാക്കി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2016, 08:10 pm IST
FacebookTwitterWhatsAppTelegram

സിഡ്‌നി: അവസാന പന്തും അതിര്‍ത്തി കടത്തി ആവേശം നിറച്ച മത്സരത്തിനൊടുവില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി-20 പരമ്പര ഇന്ത്യ 3-0 ത്തിന് തൂത്തുവാരി. സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മൂന്നാമത്തെ മത്സരം ഏഴ് വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യ പരമ്പര വിജയം ആഘോഷമാക്കിയത്. വിജയത്തോടെ ട്വന്റി-20 റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി.

ഇന്ത്യന്‍ ഉപനായകന്‍ വിരാട് കൊഹ്‌ലിയാണ് പരമ്പരയിലെ താരം. അവസാന പന്തുവരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍, ഇന്ത്യന്‍ ബാറ്റ്്‌സ്മാന്‍മാരുടെ മനോധൈര്യത്തിന് മുന്നില്‍ ഓസ്േ്രടലിയ മുട്ടുമടക്കുകയായിരുന്നു. ടോസിന്റെ ആനുകൂല്യത്തില്‍ ആദ്യ ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് നേടിയിരുന്നു.

ഇന്ത്യയെ പ്രതിരോധത്തിലാക്കാനുള്ള റണ്‍മല പടുത്തുയര്‍ത്തിയെന്ന ആശ്വാസത്തില്‍ പന്തെറിയാനെത്തിയ ഓസീസ് ക്യാമ്പിന് പക്ഷെ ഉരുളയ്‌ക്ക് ഉപ്പേരി കണക്കെയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മറുപടി നല്‍കിയത്. ഇന്ത്യയ്‌ക്കായി ബാറ്റ് എടുത്തവരെല്ലാം റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍, ഓസീസ് ബൗളര്‍മാര്‍ നിസ്സഹായരായി നോക്കി നിന്നു.

ശിഖര്‍ ധവാനായിരുന്നു ഇന്ത്യയ്‌ക്കായി അടി തുടങ്ങിയത്. ധവാന്‍ പുറത്തായ ശേഷം രോഹിത് ശര്‍മ്മയും, വിരാട് കോഹ്‌ലിയും ഒത്തു ചേര്‍ന്നതോടെ സ്‌കോര്‍ ബോര്‍ഡിലേക്ക് റണ്‍സിന്റെ കുത്തൊഴുക്കായിരുന്നു. 52 റണ്‍സുമായി രോഹിത്തും, 50 റണ്‍സുമായി കോഹ്‌ലിയും പുറത്തായ ശേഷം സുരേഷ് റെയ്‌നയും, യുവരാജും ചേര്‍ന്ന് ഇന്ത്യയെ വിജയലക്ഷ്യത്തിലേക്ക് നയിച്ചു.

19-ാം ഓവറില്‍ ഷെയിന്‍ വാട്‌സണ്‍ അഞ്ചു റണ്‍സ് മാത്രം വഴങ്ങിയപ്പോള്‍, അവസാന ഓവറില്‍ ഇന്ത്യയ്‌ക്ക് വേണ്ടിയിരുന്നത് 17 റണ്‍സ്. എന്നാല്‍ ആന്‍ഡ്രൂ ടൈ എറിഞ്ഞ 20-ാം ഓവറില്‍ ഓസ്േ്രടലിയയുടെ കണക്കുകൂട്ടല്‍ പിഴച്ചു. ആദ്യ പന്ത് യുവരാജ് അതിര്‍ത്തി കടത്തി. രണ്ടാം പന്ത് സിക്‌സറും. മൂന്നാം പന്തില്‍ സിംഗിളെടുത്ത് സ്‌ട്രൈക്ക് റെയ്‌നയ്‌ക്ക് കൈമാറി. തുടര്‍ന്നുള്ള രണ്ട് പന്തുകളില്‍ രണ്ട് റണ്‍സ് വീതമെടുത്ത റെയ്‌ന അവസാന പന്ത് പോയിന്റിന് മുകളിലൂടെ പറത്തി ഇന്ത്യയ്‌ക്ക് സമ്പൂര്‍ണ ജയം സമ്മാനിക്കുകയായിരുന്നു.

റെയ്‌ന 49 റണ്‍സും യുവരാജ് 15 റണ്‍സും എടുത്തു. ശിഖര്‍ ധവാന്‍ 26 റണ്‍സ് നേടി.

ShareTweetSendShare

More News from this section

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Latest News

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies