വിശാഖപട്ടണത്തിന്റെ പോരാട്ടവീര്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി
Saturday, September 23 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

വിശാഖപട്ടണത്തിന്റെ പോരാട്ടവീര്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Janam Web Desk by Janam Web Desk
Feb 7, 2016, 09:57 pm IST
A A
The Prime Minister, Shri Narendra Modi greeting the public, at the International Fleet Review-2016, at Visakhapatnam on February 07, 2016.

The Prime Minister, Shri Narendra Modi greeting the public, at the International Fleet Review-2016, at Visakhapatnam on February 07, 2016.

FacebookTwitterWhatsAppTelegram

വിശാഖപട്ടണം : പ്രതിസന്ധികളെ കരുത്തോടെ നേരിട്ട വിശാഖപട്ടണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം . 2014 ൽ ഹുദൂദ് ചുഴലിക്കാറ്റ് വരുത്തി വച്ച നാശ നഷ്ടങ്ങളിൽ നിന്ന് ഉണർന്നെഴുന്നേറ്റ വിശാഖ പട്ടണത്തിലെ ജനങ്ങൾക്ക് നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു . അന്താരാഷ്‌ട്ര കപ്പൽ വ്യൂഹ പരിശോധനയിൽ പങ്കെടുക്കാനെത്തിയതായിരുന്നു പ്രധാനമന്ത്രി .

പതിനാല് മാസങ്ങൾകൊണ്ട് എല്ലാ രാജ്യത്തിന്റെയും കപ്പൽ വ്യൂഹങ്ങളെ സ്വീകരിക്കാൻ കഴിയുന്ന രീതിയിൽ സജ്ജമാകാൻ വിശാഖ പട്ടണത്തിനു കഴിഞ്ഞു. തീർച്ചയായും ഇതൊരു വലിയ വിജയമാണ് അദ്ദേഹം കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ട്ര നാവിക വ്യൂഹങ്ങളെ ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ മോദി ആദ്യത്തെ അന്താരാഷ്‌ട്ര നാവിക ഉച്ചകോടി വരുന്ന ഏപ്രിൽ ഭാരതത്തിൽ വച്ചു നടക്കുമെന്നും അറിയിച്ചു. വ്യൂഹ പരിശോധനയിൽ പങ്കെടുത്ത വിദേശ രാജ്യങ്ങളുടെ സഹകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു .

തീരപ്രദേശങ്ങളിലെ യുവാക്കൾ രാഷ്‌ട്രത്തിന്റെ പ്രധാന സമ്പത്താണ് . സമുദ്രത്തെപ്പറ്റി ആഴത്തിലുള്ള അറിവുകൾ അവർക്കുണ്ട് . സമുദ്രമാർഗ്ഗമുള്ള കള്ളക്കടത്തും ഭീകരവാദവും എല്ലാ രാജ്യങ്ങൾക്കും ഭീഷണി വിതയ്‌ക്കുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു . കൂട്ടായ പ്രവർത്തനങ്ങൾ കൊണ്ട് മാത്രമേ ഇവയെ തടയാൻ കഴിയുകയുള്ളൂ. അദ്ദേഹം ചൂണ്ടിക്കാട്ടി .

സമുദ്രമാർഗ്ഗമുള്ള ചരക്ക് കൈമാറ്റത്തിന്റെ പ്രാധാന്യം മനസ്സിലാക്കണമെന്നും രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ഇതിന് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ മേക്ക് ഇൻ ഇന്ത്യയിലേക്ക് ക്ഷണിച്ച അദ്ദേഹം ഇന്ത്യയ്‌ക്കും ലോകത്തിനും വേണ്ടി ഇന്ത്യയിൽ നിർമാണം നടത്താൻ ആവശ്യപ്പെട്ടു .

ഭാരതീയ നാവിക സേനയ്‌ക്ക് ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊണ്ടും വിദേശ നാവിക വ്യൂഹങ്ങൾക്ക് ആശംസകൾ അർപ്പിച്ചു കൊണ്ടുമാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത് .

ആർകെ ബീച്ചിൽ നടന്ന രാജ്യാന്തര സിറ്റി പരേഡിൽ പ്രധാനമന്ത്രി അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് നാവിക സേനയുടെ വ്യോമ വിഭാഗത്തിന്റെ പ്രകടനങ്ങളും നടന്നു. അൻപത്തി രണ്ട് രാജ്യങ്ങളാണ് ഫ്ളീറ്റ് റിവ്യൂവിൽ പങ്കെടുക്കുന്നത് .

ShareTweetSendShare

More News from this section

പാപ്പരാകുന്ന പാകിസ്താൻ; 95 ദശലക്ഷം പാകിസ്താനികൾ പട്ടിണിയിൽ; മുന്നറിയിപ്പുമായി ലോകബാങ്ക്

പാപ്പരാകുന്ന പാകിസ്താൻ; 95 ദശലക്ഷം പാകിസ്താനികൾ പട്ടിണിയിൽ; മുന്നറിയിപ്പുമായി ലോകബാങ്ക്

നിപ നിയന്ത്രണങ്ങളിൽ ഇളവ്; തിങ്കളാഴ്ച മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചു തുടങ്ങും

നിപ നിയന്ത്രണങ്ങളിൽ ഇളവ്; തിങ്കളാഴ്ച മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചു തുടങ്ങും

കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമലയിൽ നട അടച്ചു

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

കഞ്ചാവ് കൈവശമുണ്ടെന്ന സംശയത്തിൽ വീട്ടിൽ പരിശോധന; യുവാവ് പോലീസ് സ്‌റ്റേഷന് മുന്നിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ

ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ

മുഖ്യമന്ത്രി എവിടെ വന്നാലും ഞാൻ എഴുന്നേറ്റ് നിൽക്കും; നല്ല ഒരു അച്ഛനാണ് പിണറായി വിജയൻ: ഭീമൻ രഘു

വിവരവും വിദ്യാഭ്യാസവുമുള്ള മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്; പല ഭാവം, പല രൂപം; പിണറായി വിജയന്റെ പാർട്ടിയുടെ ഭാ​ഗമാകാൻ കഴിയുന്നത് ഭാ​ഗ്യം: ഭീമൻ രഘു

Load More

Latest News

നിർണായകമായത് നേടി കഴിഞ്ഞു; ചന്ദ്രയാൻ-3 പേടകത്തിൽ നിന്ന് ലഭിച്ച ഡാറ്റകൾ തൃപ്തികരം:  എസ് സോമനാഥ്

നിർണായകമായത് നേടി കഴിഞ്ഞു; ചന്ദ്രയാൻ-3 പേടകത്തിൽ നിന്ന് ലഭിച്ച ഡാറ്റകൾ തൃപ്തികരം:  എസ് സോമനാഥ്

“ലോകത്തേറ്റവുമധികം മനുഷ്യാവകാശ ധ്വംസനങ്ങൾ അരങ്ങുവാഴുന്ന രാജ്യം, ആദ്യം സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കൂ”; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാകിസ്താന് അധികാരമില്ലെന്ന് ആവർത്തിച്ച് ഇന്ത്യ

“ലോകത്തേറ്റവുമധികം മനുഷ്യാവകാശ ധ്വംസനങ്ങൾ അരങ്ങുവാഴുന്ന രാജ്യം, ആദ്യം സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കൂ”; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാകിസ്താന് അധികാരമില്ലെന്ന് ആവർത്തിച്ച് ഇന്ത്യ

എന്താ സൗന്ദര്യം, മമ്മൂട്ടിയെ പിന്നിലാക്കാൻ പഴയ നായിക ; സം​ഗീതയുടെ തിരിച്ചുവരവ് ​ഗംഭീരം !

എന്താ സൗന്ദര്യം, മമ്മൂട്ടിയെ പിന്നിലാക്കാൻ പഴയ നായിക ; സം​ഗീതയുടെ തിരിച്ചുവരവ് ​ഗംഭീരം !

സിനിമയിൽ 45 വർഷം പൂർത്തിയാക്കി ചിരഞ്ജീവി; അത്ഭുതപ്പെടുത്തുന്ന യാത്രയെന്ന് രാം ചരൺ

സിനിമയിൽ 45 വർഷം പൂർത്തിയാക്കി ചിരഞ്ജീവി; അത്ഭുതപ്പെടുത്തുന്ന യാത്രയെന്ന് രാം ചരൺ

മാപ്പിളമാർ കൊന്നുതള്ളിയ ഹിന്ദുക്കളുടെ ജഢങ്ങൾ കൊണ്ട് നിറഞ്ഞ തുവ്വൂർ കിണർ – ഒരോർമ്മ

മാപ്പിളമാർ കൊന്നുതള്ളിയ ഹിന്ദുക്കളുടെ ജഢങ്ങൾ കൊണ്ട് നിറഞ്ഞ തുവ്വൂർ കിണർ – ഒരോർമ്മ

ചെന്നൈയിലെ എ ആർ റഹ്മാൻ ഷോ വിവാദം: സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു

ചെന്നൈയിലെ എ ആർ റഹ്മാൻ ഷോ വിവാദം: സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു

പുലിവാലുപിടിച്ച് മുഖ്യൻ ; പൊതുപരിപാടിയിൽ നിന്നും പിണങ്ങിയതിന് പുത്തൻ ന്യായീകരണവുമായി പിണറായി

പുലിവാലുപിടിച്ച് മുഖ്യൻ ; പൊതുപരിപാടിയിൽ നിന്നും പിണങ്ങിയതിന് പുത്തൻ ന്യായീകരണവുമായി പിണറായി

അമ്പമ്പോ ഇത് ഒന്നൊന്നര സമ്മാനത്തുക! കനകകിരീടത്തിൽ മുത്തമിട്ടാൽ വിജയികളെ കാത്തിരിക്കുന്നത് കോടികൾ

അമ്പമ്പോ ഇത് ഒന്നൊന്നര സമ്മാനത്തുക! കനകകിരീടത്തിൽ മുത്തമിട്ടാൽ വിജയികളെ കാത്തിരിക്കുന്നത് കോടികൾ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies