വികസിത ഭാരതം കേവലം ഒരു മുദ്രാവാക്യമല്ല; 25 വർഷത്തേക്കുള്ള ഭാരതത്തിന്റെ യാത്ര: എസ് ജയശങ്കർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വികസിത ഭാരതം കേവലം ഒരു മുദ്രാവാക്യമല്ല; 25 വർഷത്തേക്കുള്ള ഭാരതത്തിന്റെ യാത്ര: എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2024, 02:07 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വികസിത ഭാരതം എന്ന വാക്കിനെ കേവലം ഒരു മുദ്രാവാക്യമായി കണക്കാക്കരുതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിനായുള്ള പ്രതിബദ്ധതയാണെന്ന് എസ് ജയശങ്കർ വ്യക്തമാക്കി. ന്യൂഡൽഹിയിലെ ഹൻസ്രാജ് കോളേജിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” പലപ്പോഴും ഒരു മുദ്രാവാക്യമായി വികസിത ഭാരതമെന്ന വാക്കിനെ നാം കാണുന്നു. എന്നാൽ വികസിത ഭാരതമെന്നത് കേവലം ഒരു മുദ്രാവാക്യമല്ല. ഞാനും നിങ്ങളും അടങ്ങുന്ന നമ്മുടെ രാജ്യത്തിന്റെ ഭാവിയ്‌ക്കായുള്ള ചുവടുവയ്പ്പാണത്. അമൃത കാലത്തേക്കുള്ള യാത്രയാണ് നാം ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. 25 വർഷത്തേക്കുള്ള ഭാരതത്തിന്റെ ഭാവിയാണ് നാം ചർച്ച ചെയ്യുന്നത്.”- എസ് ജയശങ്കർ പറഞ്ഞു.

ഇന്ന് ഭാരതത്തെ ലോകം നിരീക്ഷിക്കുന്നു. ഒരു കാലത്ത് ഇങ്ങനെയൊരു രാജ്യമുണ്ടെന്ന് പലരും അറിഞ്ഞിരുന്നില്ല. ഇപ്പോൾ ലോക ശക്തികളായി നാം കരുതുന്ന രാജ്യങ്ങൾ പോലും നമ്മുടെ മുന്നിൽ സഹായം അഭ്യർത്ഥിക്കുന്നു. അവർ കാറുകളെ കുറിച്ച് സംസാരിക്കുമ്പോൾ നാം ഡ്രോണുകളെ കുറിച്ച് സംസാരിക്കുന്നതിലേക്ക് എത്തിയിരിക്കുന്നുവെന്നും എസ് ജയശങ്കർ പറഞ്ഞു.

ഓരോ വർഷം പിന്നിടുമ്പോൾ സാങ്കേതിക വിദ്യയിൽ മികച്ച മുന്നേറ്റമാണ് ഭാരതം നടത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വരുന്ന മാറ്റങ്ങൾ ശരിയായ രീതിയിൽ വിനിയോഗിക്കാൻ നമുക്ക് സാധിക്കണമെന്നും സമ്പദ്‌വ്യവസ്ഥയിൽ രാജ്യത്തെ മൂന്നാം സ്ഥാനത്തെത്തിക്കാനുള്ള പ്രയത്‌നത്തിലാണ് കേന്ദ്രസർക്കാരെന്നും എസ് ജയശങ്കർ വ്യക്തമാക്കി.

Tags: s jayashankarFEATURED2Vikasith bharatham
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies