ബുർഖയില്ലാതെ പുറത്തുപോകാൻ അനുവാദമില്ല ; ആരോടെങ്കിലും സംസാരിച്ചാൽ മർദ്ദനം ; ഒടുവിൽ സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം യുവതികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബുർഖയില്ലാതെ പുറത്തുപോകാൻ അനുവാദമില്ല ; ആരോടെങ്കിലും സംസാരിച്ചാൽ മർദ്ദനം ; ഒടുവിൽ സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം യുവതികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2024, 02:04 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : സനാതനധർമ്മം സ്വീകരിച്ച് ഹിന്ദു യുവാക്കളെ വിവാഹം കഴിച്ച് മുസ്ലീം യുവതികൾ . ബറേലിയിലെ അഗസ്ത്യ മുനി ആശ്രമത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്താണ് സൈനബ എന്ന യുവതിയും , മറ്റൊരു സുഹൃത്തും ഹിന്ദുമതം സ്വീകരിച്ചത്.

ആശ്രമത്തിൽ വെച്ച് പണ്ഡിറ്റ് കെ കെ ശംഖ്ധറാണ് പൂജയും , ഹവനവും നടത്തി ഇരുവരെയും ഹിന്ദുമതത്തിലേയ്‌ക്ക് സ്വീകരിച്ചത് . പിന്നാലെ സൈനബ തന്റെ പ്രിയതമനായ ആകാശിനെ വിവാഹം കഴിച്ചു. ഏഴ് വർഷമായി പ്രണയത്തിലാണ് സൈനബയും , നവാബ്ഗഞ്ചിലെ റിച്ചോള നിവാസി ആകാശും.

തുറന്ന് ജീവിക്കാനുള്ള സ്വാതന്ത്ര്യമുള്ളതിനാൽ ഇസ്ലാമിനേക്കാൾ ഹിന്ദു ധർമ്മമാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് സൈനബ പറയുന്നു. ‘ ബുർഖ ശ്വാസം മുട്ടിക്കുന്നതായിരുന്നു. സഹോദരനും കുടുംബവും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തനിക്ക് എപ്പോൾ വേണമെങ്കിലും അപകടമുണ്ടാകാം, വിവാഹത്തിന് ശേഷം സൈനബ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പല ഹിന്ദു കുടുംബങ്ങളിലും താൻ പോകാറുണ്ടെന്നും അവർ പറഞ്ഞു. തന്റെ വീട്ടിൽ ഒരുപാട് നിയന്ത്രണങ്ങൾ ഉണ്ട് , ബുർഖയില്ലാതെ വീട്ടിൽ നിന്ന് പുറത്തുപോകാൻ അനുവദിച്ചില്ല. ആരോടെങ്കിലും സംസാരിച്ചാൽ തല്ലും. അതുകൊണ്ടാണ് മതം മാറാൻ തീരുമാനിച്ചത് – സൈനബ പറഞ്ഞു.

ബഹേദി പ്രദേശത്തുവാസിയായ യുവതിയും ഹിന്ദുമതം സ്വീകരിച്ച് ഹിന്ദു യുവാവിനെ വിവാഹം കഴിച്ചു. എന്നാൽ വീട്ടുകാരിൽ നിന്ന് ഭീഷണി ഉള്ളതിനാൽ തന്റെ പേര് തുറന്നു പറയാൻ യുവതി തയ്യാറായില്ല . സംരക്ഷണം ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നൽകിയതായി യുവതി പറഞ്ഞു.

 

Tags: ghar vapasi
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies