ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് പോരാട്ടത്തിന് ആവേശം കൂട്ടി വീണ്ടും മോക്ക, മോക്ക
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് പോരാട്ടത്തിന് ആവേശം കൂട്ടി വീണ്ടും മോക്ക, മോക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2016, 10:09 am IST
FacebookTwitterWhatsAppTelegram

ട്വന്റി-20 ലോകകപ്പിൽ, നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് പോരാട്ടത്തിന് ആവേശം കൂട്ടി വീണ്ടും മോക്ക, മോക്ക എത്തുന്നു. 2015 ഏകദിന ലോകകപ്പിൽ ഏറെ ശ്രദ്ധിക്കപ്പെട്ട, മോക്ക മോക്ക, പരസ്യത്തിന്റെ പുതിയ പതിപ്പുമായാണ് അണിയറ പ്രവർത്തകർ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.Janam TV

Posted by Janam TV on Wednesday, March 16, 2016

ട്വന്‍റി-20 ലോകകപ്പിൽ, നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് പോരാട്ടത്തിന് ആവേശം കൂട്ടി വീണ്ടും മോക്ക, മോക്ക എത്തുന്നു. 2015 ഏകദിന ലോകകപ്പിൽ ഏറെ ശ്രദ്ധിക്കപ്പെട്ട, മോക്ക മോക്ക, പരസ്യത്തിന്‍റെ പുതിയ പതിപ്പുമായാണ് അണിയറ പ്രവർത്തകർ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

2015 ക്രിക്കറ്റ് ലോകകപ്പിലെ, ഹിറ്റ് പരസ്യമായ മോക്ക മോക്കയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചാണ് അണിയറ പ്രവർത്തകർ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിന് തയ്യാറെടുക്കുന്നത്. മാർച്ച് 19ന് നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ട്വന്‍റി-20 മത്സരത്തിന് മുന്നോടിയായിയാണ് പരസ്യം ആരാധകരിലേക്ക് എത്തുന്നത്. ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയോടുളള ഒരു പാകിസ്ഥാൻ ആരാധകന്‍റെ അപേക്ഷയാണ് പരസ്യത്തിന്‍റെ ഉളളടക്കം.

നാലു തവണ നമ്മൾ പരാജയപ്പെട്ടു. ഇത്തവണ എങ്കിലും വിജയിക്കണമെന്നാണ് ആരാധകന്‍റെ അപേക്ഷ. ട്വന്‍റി-20, ഏകദിന ലോകകപ്പുകളിൽ ഒരിക്കൽ പോലും പാകിസ്ഥാന് ഇന്ത്യയെ പരാജയപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. മോക്ക മോക്കയുടെ പുതിയ പതിപ്പിന് വൻ സ്വീകാര്യതയാണ്, ലഭിച്ചിരിക്കുന്നത്. നേരത്തെ 2015ലെ ഏകദിന ലോകകപ്പ് സമയത്താണ്, മോക്ക മോക്കയുടെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. ഇന്ത്യയുടെ എല്ലാമത്സരങ്ങൾക്കും, എതിർ ടീമുമൊത്തുളള പുതിയ പരസ്യങ്ങൾ, അവതരിപ്പിച്ചിരുന്നു. അന്ന് ആരാധകർ ഇരു കൈയും നീട്ടിയായിരുന്നു അവയെ സ്വീകരിച്ചതും.

Tags: T20 Worldcup
ShareTweetSendShare

More News from this section

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

Latest News

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies