ദുബായ് വേള്‍ഡ് എക്‌സ്‌പോ: ആഗോള അംബാസഡറായി മെസി
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ദുബായ് വേള്‍ഡ് എക്‌സ്‌പോ: ആഗോള അംബാസഡറായി മെസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2016, 07:34 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ദുബായ് വേള്‍ഡ് എക്‌സ്‌പോ 2020 ന്റെ ആഗോള അംബാസഡറായി അര്‍ജന്റീനിയന്‍ ഫുട്ബാള്‍ താരം ലയണല്‍ മെസിയെ തെരഞ്ഞെടുത്തു. അഞ്ചാം തവണയും ലോക ഫുട്ബാളറായതിന് പിന്നാലെയാണ് മെസിയെ തേടി ഈ പദവി എത്തിയത്.

സാമൂഹിക മാധ്യമങ്ങളില്‍ എട്ടു കോടി പേര്‍ പിന്തുടരുന്ന ആധുനിക ഫുട്ബാളിലെ താരമെന്ന പരിഗണനയും അര്‍ജന്റീനയന്‍ ഫുട്ബാളിന് മെസി നല്‍കിയ സംഭാവനകളും ലോകമെങ്ങും ഉള്ള ആരാധകരെയും കണക്കിലെടുത്താണ്, ദുബായ് വേള്‍ഡ് എക്‌സ്‌പോ 2020 യുടെ ആദ്യആഗോള അംബാസഡറായി മെസിയെ തെരഞ്ഞെടുത്തത്. ഇത് സംബന്ധിച്ച കരാറില്‍ എക്‌സ്‌പോ ഡയറക്ടര്‍ ജനറലും യുഎഇ സഹമന്ത്രിയുമായ റീം ഇബ്രാഹിം അല്‍ ഹാശിമിയും മെസിയും ഒപ്പുവച്ചു.

നൂറുകണക്കിന് രാജ്യങ്ങളെയും ലക്ഷകണക്കിന് ജനങ്ങളെയും ഒന്നിപ്പിക്കുക എന്നതാണ് എക്‌സ്‌പോ 2020 അന്താരാഷ്‌ട്ര മേളയുടെ ലക്ഷ്യമെന്നും കഠിനാധ്വാനത്തിലുടെ ലോകം കീഴടക്കിയ, വ്യക്തിത്വമായ മെസിയിലൂടെ ലോകമെങ്ങുമുളള യുവജനങ്ങളിലേക്ക് മേളയുടെ സന്ദേശം എത്തിക്കാന്‍ സാധിക്കുമെന്നും റീം ഇബ്രാഹിം അല്‍ ഹാശിമി പറഞ്ഞു.

സ്‌പോര്‍ട്‌സ്, കല, സംഗീതം, സംസ്‌കാരം, മാദ്ധ്യമം, ശാസ്ത്ര -സാങ്കേതികം, വാണിജ്യം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള വ്യക്തിത്വങ്ങളെയാണ് എക്‌സ്‌പോ 2020 ന്റെ ആഗോള അംബാസഡര്‍മാരായി ദുബായ് നിയമിക്കുന്നത്.

ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

കുട്ടിയെ നോക്കാനെത്തി; വീട്ടിലെ അലമാരയിൽ നിന്ന് 6 പവൻ സ്വർണം കവർന്നു; ഹോംനഴ്‌സ് അറസ്റ്റിൽ

മുതിർന്ന സ്വയംസേവകൻ ചീരാൽ മുഹമ്മദ് അന്തരിച്ചു

ബെല്ലാരിയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകം: പ്രധാനപ്രതിയെ കൊച്ചിയിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തു; കുടക് സ്വദേശി അബ്ദുൾ നാസർ ഒളിവിൽ കഴിഞ്ഞത് 3 വർഷം

നാല് ദിവസമായി വിവരമില്ല; പാലക്കാട്ട് ഒരേ കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; പിക്കപ്പ് വാഹനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്; സഹായം തേടി ബന്ധുക്കൾ

ഗുരുവായൂരിൽ മധ്യവയസ്കയുടെ മൃതദേഹം കിണറ്റിൽ കെട്ടിത്തൂക്കിയ നിലയിൽ; ഒപ്പമുണ്ടായിരുന്ന വയോധികൻ കസ്റ്റഡിയിൽ

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies