മഹീന്ദ്രയുടെ കെയുവി 100 പുറത്തിറക്കി; വില 4,42,000 മുതല്‍
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

മഹീന്ദ്രയുടെ കെയുവി 100 പുറത്തിറക്കി; വില 4,42,000 മുതല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2016, 04:02 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: വാഹനപ്രേമികള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന മഹീന്ദ്രയുടെ മിനി കോംപാക്ട് എസ്‌യുവി കെയുവി 100 പുറത്തിറക്കി. പെട്രോള്‍ ഡീസല്‍ എന്‍ജിന്‍ വാഹനങ്ങള്‍ ലഭ്യമാണ്. പെട്രോള്‍ എന്‍ജിന്‍ വാഹനത്തിന് 4,42,000 രൂപയും ഡീസല്‍ വാഹനത്തിന് 5,22,000 രൂപയുമാണ് ഏറ്റവും കുറഞ്ഞ വില.

ഫാല്‍ക്കന്‍ ശ്രേണിയിലെ പുത്തന്‍ അലൂമിനിയം ബ്ലോക്ക് എന്‍ജിനുകളാണ് വാഹനത്തിന് കരുത്ത് പകരുക. സ്‌പൈഡര്‍ ഡിസൈനും അലോയ് വീലും യുവാക്കളുടെ മനം കവരും. കുറഞ്ഞ നാളുകള്‍ കൊണ്ട് വിപണി പിടിച്ചടക്കിയ മഹീന്ദ്ര എസ്‌യുവിയുടെ ചെറുപതിപ്പാണ് കെയുവി. കെ-ടു, കെ-ഫോര്‍, കെ-സിക്‌സ്, കെ-എയ്റ്റ് വകഭേദങ്ങളില്‍ വാഹനം ലഭ്യമാണ്.

ഏറ്റവും ഉയര്‍ന്ന മോഡലായ കെ-എയ്റ്റ് പെട്രോള്‍ വാഹനത്തിന് 5,91,000 രൂപയും ഡീസല്‍ മോഡലിന് 6,76,000 രൂപയുമാണ് വില. പെട്രോള്‍ വാഹനങ്ങള്‍ക്ക് 18.23 കിലോമീറ്ററും ഡീസല്‍ വാഹനങ്ങള്‍ക്ക് 25.3 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.

മഹീന്ദ്രയുടെ ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായമായിരിക്കും കെയുവി 100 എന്ന് കമ്പനി ഓട്ടോമോട്ടീവ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പവന്‍ ഗോയങ്ക പറഞ്ഞു. ഇന്ത്യയില്‍ പുറത്തിറക്കിയ കെയുവി 100 വൈകാതെ ശ്രീലങ്ക നേപ്പാള്‍ വിപണികളിലും അടുത്ത സാമ്പത്തിക വര്‍ഷം മറ്റ് രാജ്യങ്ങളിലും വിപണിയില്‍ എത്തിക്കുമെന്ന് മഹീന്ദ്ര അറിയിച്ചു. 1200 കോടി രൂപ മുടക്കിയാണ് കെയുവി 100 വികസിപ്പിച്ചത്.

 


 

Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

വൈവിധ്യം സ്വാഭാവികം, ഐക്യമാണ് യാഥാർഥ്യം, ഹിന്ദു എന്നത് പ്രത്യേക ഭാഷയിലോ ആരാധനാരീതിയിലോ ജീവിതശൈലിയിലോ ഒതുങ്ങുന്ന ഒന്നല്ല: സർസംഘചാലക്  മോഹൻ ഭാഗവത്

‘സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണം, പൊതുരംഗത്തേക്ക് വന്നാൽ വലിയ നാശമുണ്ടാകും’; വിവാദ നിലപാടിൽ ഉറച്ച് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies