സർഫറോഷിന്റെ രണ്ടാം ഭാഗം അടുത്തവർഷം
Monday, September 25 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

സർഫറോഷിന്റെ രണ്ടാം ഭാഗം അടുത്തവർഷം

Janam Web Desk by Janam Web Desk
Mar 24, 2016, 07:48 pm IST
A A
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : അമീർ ഖാൻ എ സി പി അജയ് സിംഗ് റാഥോഡായി തകർത്തഭിനയിച്ച സർഫറോഷിന്റെ രണ്ടാം ഭാഗം അടുത്തവർഷം ഉണ്ടാകുമെന്ന് സംവിധായകനും മലയാളിയുമായ ജോൺ മാത്യു മാത്തൻ അറിയിച്ചു . 1999 ലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ സർഫറോഷ് അതിർത്തി കടന്നുള്ള ഭീകരവാദത്തിന്റെ രഹസ്യങ്ങൾ തുറന്ന് കാട്ടിയ ചിത്രമാണ് .

പ്രശസ്ത നടൻ നസറുദ്ദീൻ ഷാ പാകിസ്ഥാനി ഗസൽ ഗായകനായ ഗുൽഫാം ഹസൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത് . ഗസൽ ഗായകൻ എന്നതിനൊപ്പം പാകിസ്ഥാൻ ഇന്റലിജൻസിന്റെ ചാരനായും ഗുൽഫാം ഹസ്സൻ പ്രവർത്തിച്ചിരുന്നു .

അതിർത്തി കടന്നുള്ള ഭീകരവാദത്തെയും ആയുധക്കടത്തിനേയും തകർക്കാൻ ശ്രമിക്കുന്ന പോലീസ് ഓഫീസർ എ സി പി അജയ് സിംഗ് റാത്തോഡായാണ് ആമിർഖാൻ ചിത്രത്തിൽ അഭിനയിച്ചത് . സോണാലി ബാന്ദ്രയായിരുന്നു നായിക .

സർഫറോഷിന്റെ രണ്ടാം ഭാഗം ഇറക്കണമെന്ന് 2013 ലാണ് ആമിർ ഖാൻ തന്നോടഭ്യർത്ഥിച്ചതെന്ന് മാത്തൻ പറഞ്ഞു. മറ്റ് ചില ചിത്രങ്ങളുടെ പണിപ്പുരയിലായത് കൊണ്ടാണ് സിനിമ തുടങ്ങാൻ താമസമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി .

ShareTweetSendShare

More News from this section

കെ.ജി ജോർജിന്റെ വിയോഗം മലയാള സിനിമയ്‌ക്ക് തീരാ നഷ്ടം; വേറിട്ട പാത തുറന്ന പ്രതിഭ: കെ.സുരേന്ദ്രൻ

കെ.ജി ജോർജിന്റെ വിയോഗം മലയാള സിനിമയ്‌ക്ക് തീരാ നഷ്ടം; വേറിട്ട പാത തുറന്ന പ്രതിഭ: കെ.സുരേന്ദ്രൻ

കാത്തിരിപ്പ് അവസാനിച്ചു, സൂര്യ തേജസ്സോടെ അവൻ വരുന്നു; ‘കർണൻ’ ടീസർ ഉടൻ

കാത്തിരിപ്പ് അവസാനിച്ചു, സൂര്യ തേജസ്സോടെ അവൻ വരുന്നു; ‘കർണൻ’ ടീസർ ഉടൻ

പൂവിന് പുതിയ പൂന്തെന്നലി‘ലെ മമ്മൂട്ടിയുടെ ഷർട്ട്, റാംജി റാവു അണിഞ്ഞ കഥ; അറിയാക്കഥ വെളിപ്പെടുത്തി ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ

പൂവിന് പുതിയ പൂന്തെന്നലി‘ലെ മമ്മൂട്ടിയുടെ ഷർട്ട്, റാംജി റാവു അണിഞ്ഞ കഥ; അറിയാക്കഥ വെളിപ്പെടുത്തി ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ

വിഖ്യാത സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു 

വിഖ്യാത സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു 

എന്താ സൗന്ദര്യം, മമ്മൂട്ടിയെ പിന്നിലാക്കാൻ പഴയ നായിക ; സം​ഗീതയുടെ തിരിച്ചുവരവ് ​ഗംഭീരം !

എന്താ സൗന്ദര്യം, മമ്മൂട്ടിയെ പിന്നിലാക്കാൻ പഴയ നായിക ; സം​ഗീതയുടെ തിരിച്ചുവരവ് ​ഗംഭീരം !

സിനിമയിൽ 45 വർഷം പൂർത്തിയാക്കി ചിരഞ്ജീവി; അത്ഭുതപ്പെടുത്തുന്ന യാത്രയെന്ന് രാം ചരൺ

സിനിമയിൽ 45 വർഷം പൂർത്തിയാക്കി ചിരഞ്ജീവി; അത്ഭുതപ്പെടുത്തുന്ന യാത്രയെന്ന് രാം ചരൺ

Load More

Latest News

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി; സവിശേഷതകളും പ്രത്യേകതകളും അറിയാം

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി; സവിശേഷതകളും പ്രത്യേകതകളും അറിയാം

പാർസൽ വാങ്ങാനായി ഇനി സ്റ്റീൽ പാത്രങ്ങൾ കരുതിക്കോളൂ; പ്ലാസ്റ്റിക് നിയന്ത്രിക്കാൻ പുത്തൻ നിർദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷ വകുപ്പ്

പാർസൽ വാങ്ങാനായി ഇനി സ്റ്റീൽ പാത്രങ്ങൾ കരുതിക്കോളൂ; പ്ലാസ്റ്റിക് നിയന്ത്രിക്കാൻ പുത്തൻ നിർദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷ വകുപ്പ്

വനിതാ സംവരണ ബില്ലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃശൂരിൽ നിന്ന് ഒരു വന്ദേഭാരത് യാത്ര

വനിതാ സംവരണ ബില്ലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃശൂരിൽ നിന്ന് ഒരു വന്ദേഭാരത് യാത്ര

ജി20 യൂണിവേഴ്സിറ്റി കണക്ട് പ്രോഗ്രാം; രാജ്യത്തെ യുവജനങ്ങളെ ക്ഷണിച്ച് പ്രധാനമന്ത്രി

ജി20 യൂണിവേഴ്സിറ്റി കണക്ട് പ്രോഗ്രാം; രാജ്യത്തെ യുവജനങ്ങളെ ക്ഷണിച്ച് പ്രധാനമന്ത്രി

ആളൊഴിഞ്ഞ കെട്ടിടത്തിന് മുകളിൽ കഞ്ചാവ് ചെടി; പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നട്ടുവളർത്തിയതെന്ന് പോലീസ്

ആളൊഴിഞ്ഞ കെട്ടിടത്തിന് മുകളിൽ കഞ്ചാവ് ചെടി; പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നട്ടുവളർത്തിയതെന്ന് പോലീസ്

വീട്ടിൽ നടന്ന മദ്യ സൽക്കാരം അടിപിടിയിൽ കലാശിച്ചു; യുവാവിന് ദാരുണാന്ത്യം

വീട്ടിൽ നടന്ന മദ്യ സൽക്കാരം അടിപിടിയിൽ കലാശിച്ചു; യുവാവിന് ദാരുണാന്ത്യം

ഒക്ടോബറിലെ സൂര്യഗ്രഹണം; റിംഗ് ഓഫ് ഫയർ അഥവാ അഗ്നി വലയം പോലെ ദൃശ്യമാകുന്ന ഗ്രഹണത്തെ കുറിച്ചറിയാം

ഒക്ടോബറിലെ സൂര്യഗ്രഹണം; റിംഗ് ഓഫ് ഫയർ അഥവാ അഗ്നി വലയം പോലെ ദൃശ്യമാകുന്ന ഗ്രഹണത്തെ കുറിച്ചറിയാം

ഏഴ് വർഷം നീണ്ട ദൗത്യം, വിജയ കിരീടം ചൂടി നാസ; ബെന്നു ഛിന്നഗ്രഹത്തിൽ നിന്നും സാമ്പിൾ ശേഖരിച്ച് ഭൂമിയിൽ എത്തിച്ചു

ഏഴ് വർഷം നീണ്ട ദൗത്യം, വിജയ കിരീടം ചൂടി നാസ; ബെന്നു ഛിന്നഗ്രഹത്തിൽ നിന്നും സാമ്പിൾ ശേഖരിച്ച് ഭൂമിയിൽ എത്തിച്ചു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies