ട്വന്‍റി-20 ലോകകപ്പ് സെമിയിൽ ഇന്ത്യയ്ക്ക് തോൽവി
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ട്വന്‍റി-20 ലോകകപ്പ് സെമിയിൽ ഇന്ത്യയ്‌ക്ക് തോൽവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2016, 09:01 am IST
FacebookTwitterWhatsAppTelegram

വാംഖഡേ: ട്വന്‍റി-20 ലോകകപ്പ് സെമിയിൽ ഇന്ത്യയ്‌ക്ക് തോൽവി. ഇന്ത്യയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് വെസ്റ്റ് ഇൻഡീസ് ഫൈനലിൽ കടന്നു. ഇന്ത്യ ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കേ വിൻഡീസ് മറികടന്നു. പുറത്താകാതെ 82 റൺസെടുത്ത ലെൻഡൽ സിമൺസാണ് കളിയിലെ താരം. ഞാറാഴ്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ടാണ് വെസ്റ്റ് ഇൻഡീസിന്‍റെ എതിരാളികൾ.

വാംഖഡേ ഇന്ത്യൻ ക്രിക്കറ്റിനെ വീണ്ടും കണ്ണീരു കുടിപ്പിച്ചു. ക്രിസ് ഗെയ്‍ലിന് മുന്നിൽ പേടിക്കാതെ കളിച്ച ഇന്ത്യൻ താരങ്ങൾ ചാൾസ് ജോൺസിന്‍റെയും ലെൻഡൽ സിമ്മൺസിന്‍റെയും മുന്നിൽ പന്ത് വച്ച് കീഴടങ്ങി.193 റൺസിന്‍റെ വിജയ ലക്ഷ്യവുമായിറങ്ങിയ വിൻഡീസിന് ആദ്യവിക്കറ്റ് നഷ്ടമാകുന്നത് രണ്ടാം ഓവറിൽ. ബുംമ്രയുടെ പന്തിൽ ക്രിസ് ഗെയ്‍ൽ.

പിന്നീട് ഒത്തുചേർന്ന ചാൾസ് ജോൺസ് -ലെൻഡൽ സിമ്മൺസ് സഖ്യം ഇന്ത്യൻ ബൗളിംഗിനെ പിച്ചിചീന്തി. മൂന്നാം വിക്കറ്റിൽ പിറന്നത് 99 റൺസ്. അർദ്ധ സെഞ്ച്വറി നേടിയ ജോൺസിനെ പുറത്താക്കിയത് കോഹ്‍ ലി.

അച്ചടക്കമില്ലാത്ത ബൗളിംഗും ഭാഗ്യവും മുതൽക്കൂട്ടാക്കി വിൻഡീസ് താരങ്ങൾ റണ്ണടിച്ച് കൂട്ടി. അവസാന ഓവറിൽ കോഹ്‍ ലി വീണ്ടും പന്തെടുത്തെങ്കിലും നാലാം പന്ത് ആന്ദ്രേ റസ്സൽ ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ പറത്തി കരിബീയൻസ് ഫൈനലിന് ടിക്കറ്റെടുത്തു.

നേരത്തെ വിരാട് കോഹ് ലി നേടിയ 89 റൺസിന്‍റെ മികവിലാണ് ഇന്ത്യ നിശ്ചിത ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് അടിച്ചെടുത്തത്.  രോഹിത് ശർമ്മ 43 ഉം ശിഖർ ധവാൻ പകരമെത്തിയ അജിങ്ക്യാ രഹാനെ 40ഉം റൺസെടുത്ത് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്ത് പകർന്നു.

Tags: T20 Worldcup
ShareTweetSendShare

More News from this section

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

Latest News

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies