കേരള ഗവർണർക്ക് ഇന്നു ജന്മനാൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

കേരള ഗവർണർക്ക് ഇന്നു ജന്മനാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2016, 09:48 am IST
FacebookTwitterWhatsAppTelegram

കേരളത്തിന്റെ ഇരുപത്തിമൂന്നാമത്തെ ഗവർണറായ പി സദാശിവത്തിന്റെ ജന്മനാളാണിന്ന്. ഭാരതത്തിന്റെ നാൽപ്പതാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന പി.സദാശിവത്തിന്റെ മുഴുവൻ പേര് പഴനിചാമി സദാശിവം എന്നാണ്.

തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിൽ, കടപ്പാനല്ലൂർ, പവാനിയിൽ 1949 ഏപ്രിൽ 27നാണ് പി. സദാശിവം ജനിച്ചത്. 1977ൽ അഭിഭാഷകജീവിതം ആരംഭിച്ച സദാശിവം മദ്രാസ് ഹൈക്കോടതിയിലെ തന്റെ ദീർഘകാല അഭിഭാഷകജീവിതത്തിനു ശേഷം, ഹൈക്കോടതി സ്ഥിരം ജഡ്ജിയായി നിയമിതനായി. മദ്രാസ് ഹൈക്കോടതി കൂടാതെ, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2007 ആഗസ്റ്റ് 21നാണ് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേൽക്കുന്നത്. 2014 ഏപ്രിൽ 27 വരെയായിരുന്നു അദ്ദേഹത്തിന്റെ കാലാവധി.

ഭാരതത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ സാരഥ്യം വഹിക്കുന്ന ആദ്യ തമിഴ്നാട്ടുകാരനാണ് പി.സദാശിവം. അതേപോലെ തന്നെ ഭാരതത്തിലെ ഒരു സംസ്ഥാനത്തിന്റെ ഗവർണർ പദവി ലഭിക്കുന്ന ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്ന സവിശേഷതയും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്.

മുൻ മന്ത്രി ആർ. ബാലകൃഷ്ണപിളളയ്‌ക്കു ശിക്ഷ ലഭിച്ച ഇടമലയാർ കേസ്, 1993ലെ മുംബൈ സ്ഫോടനക്കേസ്, ജെസീക്ക ലാൽ കൊലക്കേസ് തുടങ്ങിയ സുപ്രധാന കേസുകളിൽ വിധിന്യായം പുറപ്പെടുവിച്ചിട്ടുണ്ട് ഇദ്ദേഹം.

ശ്രീമതി സരസ്വതി സദാശിവം ആണ് ഇദ്ദേഹത്തിന്റെ സഹധർമ്മിണി.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies