അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ
Thursday, September 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2026, 10:51 am IST
Facebook
Twitter
WhatsAppTelegram

ലക്നൗ: ഉത്തർപ്രദേശിൽ വിദേശ പൗരൻ അർധനഗ്നനായി വീടുകളിൽ അതിക്രമിച്ച് കയറി പരിഭ്രാന്തി പരത്തി. നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ച ഇയാളെ പോലീസും പ്രദേശവാസികളും ചേർന്ന് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

കഴിഞ്ഞ ജൂലൈ 16-ന് വാരണാസിയിലെ കൊത്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ സപ്തസാഗർ മെഡിസിൻ മാർക്കറ്റ് പ്രദേശത്താണ് സംഭവം. ദൃക്‌സാക്ഷികളുടെ മൊഴിപ്രകാരം, ഷർട്ട് ധരിക്കാതെ കീറിയ പാന്റ് മാത്രം ധരിച്ച നിലയിൽ എത്തിയ വിദേശ പൗരൻ അപ്രതീക്ഷിതമായി വീടുകളിലേക്ക് ഓടിക്കയറുകയായിരുന്നു. വീടുകളിലെ സാധനങ്ങൾ വലിച്ചെറിയുകയും ഉറക്കെ നിലവിളിക്കുകയും ചെയ്ത ശേഷം മറ്റൊരു വീട്ടിലേക്ക് ഓടിക്കയറുകയും ചെയ്തതായി നാട്ടുകാർ പറയുന്നു.

ഇയാളെ തടയാൻ ശ്രമിച്ച പ്രദേശവാസികളിൽ ഒരാളുടെ കൈയിൽ കടിച്ചതായും പരാതിയുണ്ട്. തുടർന്ന് കൂടുതൽ ആളുകൾ ചേർന്ന് ഇയാളെ നിയന്ത്രണവിധേയനാക്കുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസിനെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. പോലീസുകാരോട് പലതവണ “ഗോ ബാക്ക്” എന്ന് ആക്രോശിച്ച ഇയാൾ നിർദേശങ്ങൾ പാലിക്കാൻ തയ്യാറായില്ലെന്നാണ് റിപ്പോർട്ട്. തുടർന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ ആരോഗ്യ പരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് മാറ്റി.

ഇയാളുടെ അസാധാരണ പെരുമാറ്റത്തിന് പിന്നിൽ മാനസികാരോഗ്യ പ്രശ്നമാണോ, ലഹരിവസ്തുക്കളുടെ സ്വാധീനമാണോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. കൂടാതെ, ഇയാൾ ഏത് രാജ്യക്കാരനാണെന്ന് കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.

 

Tags: AttackForeign Contribution Regulation ActCitizenUnusual behaviour
Share
Tweet
SendShare

More News from this section

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കള്‍ക്ക് ‘രാജ്യവിരുദ്ധ’ ബന്ധം? ഫോണ്‍ രേഖകളും ഇമെയിലുകളും കണ്ടെത്തിയെന്ന് ഡല്‍ഹി പൊലീസ്

ജയ്സാല്‍മീറില്‍ മതപരിവര്‍ത്തനത്തിന് വിദേശ ഫണ്ട് 5.10 കോടി രൂപയുടെ ഇടപാട്; ഇഡി റെയ്ഡ്

റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ അമേരിക്കന്‍ ഉപരോധ നിയമത്തില്‍ ഇന്ത്യയുടെ ആശങ്ക; റൂബിയോയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി ജയശങ്കര്‍

ഒഡിഷ തീരത്തിന് സമീപം പ്രകൃതിവാതക ശേഖരം കണ്ടെത്തി ഒഎന്‍ജിസി; ഇന്ത്യയ്‌ക്ക് വന്‍ നേട്ടം

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

Latest News

‘അനുമതിയുണ്ടായിരുന്നു’ എന്ന വാദം പൊളിയുന്നു? കെ.എം. ഷാജിയുടെ ആഡംബര കാര്‍ ഉപയോഗത്തില്‍ പുതിയ രേഖകള്‍

കേരളത്തില്‍ മഴ കനക്കും; 5 ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ട്, നാളെ 8 ജില്ലകളില്‍ ജാഗ്രത

വൈദ്യുതി കണക്ഷന് ഇനി വന്‍ ചെലവ്; ഫീസ് കുത്തനെ കൂട്ടി റെഗുലേറ്ററി കമ്മിഷന്‍, ചിലയിനങ്ങളില്‍ മൂന്നിരട്ടി വരെ വര്‍ധന

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു

കൊച്ചിയില്‍ റൊണാള്‍ഡീഞ്ഞോയുടെ മാജിക്; ഇന്ത്യയെ വീഴ്‌ത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

തിരുവനന്തപുരം സന്ദര്‍ശിച്ച് മഹാരാഷ്‌ട്ര, ഗോവ മാധ്യമസംഘം; സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി; വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം സന്ദര്‍ശിച്ചു

നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies