ജോലിയും സുരക്ഷിതത്വവും നഷ്ടപ്പെട്ട് കശുവണ്ടി തൊഴിലാളികൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ജോലിയും സുരക്ഷിതത്വവും നഷ്ടപ്പെട്ട് കശുവണ്ടി തൊഴിലാളികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2016, 09:46 am IST
FacebookTwitterWhatsAppTelegram

കൊല്ലം : ഭരണകൂട അവഗണന പെരുമ്പാവൂരില്‍ ദളിത് വിദ്യാര്‍ത്ഥിനിയുടെ ജീവനെടുത്തെങ്കില്‍, അഴിമതി മൂലം സാമ്പത്തിക സുരക്ഷിതത്വവും നിലനില്‍പും അപകടത്തിലായവരാണ് കൊല്ലത്തെ കശുവണ്ടി തൊഴിലാളികള്‍. ദരിദ്ര കുടുംബങ്ങളിലെ ആയിരക്കണക്കിന് സ്ത്രീകളുടെ അന്നത്തിനുള്ള വകയാണ് കോര്‍പ്പറേഷനില്‍ നടന്ന തീവെട്ടി കൊള്ളയിലൂടെ ഇല്ലാതായത്. ഭരണ പ്രതിപക്ഷ ഭേദമന്യേ കോര്‍പ്പറേഷന്‍ ചുമതലയിലിരുന്ന എല്ലാവര്‍ക്കും ഇതില്‍ പങ്കുള്ളതായി തൊഴിലാളികള്‍ വ്യക്തമാക്കുന്നു.

കശുവണ്ടി വ്യവസായത്തിന്റെ തകര്‍ച്ച ഏറ്റവുമധികം ബാധിച്ചത് ആരെയെന്ന് ചോദിച്ചാല്‍ സ്ത്രീകളെയാണെന്ന് നിസ്സംശയം പറയാം. കാരണം കൊല്ലത്തെ പല ദരിദ്ര കുടുംബങ്ങളിലെയും ആയിരക്കണക്കിന് സ്ത്രീകളാണ് ഈ മേഖലയില്‍ പണിയെടുത്തിരുന്നത്. കുടുംബത്തിലെ പുരുഷന്‍മാരെ ആശ്രയിക്കാതെ അന്നന്നത്തെ അന്നത്തിനുള്ള വകയും കുട്ടികളുടെ പഠനം, ചികിത്സ തുടങ്ങി എല്ലാത്തിനുമുള്ളത് ഈ വ്യവസായം നല്‍കിയിരുന്നു. അതിനാല്‍ത്തന്നെ ഭരണ – പ്രതിപക്ഷ ഭേദമില്ലാതെ കശുവണ്ടി കോര്‍പ്പറേഷനില്‍ നടത്തിയ അഴിമതിയിലൂടെ ഇവര്‍ക്ക് നഷ്ടപ്പെട്ടത് സ്വാശ്രയത്വവും സാമ്പത്തിക സുരക്ഷിതത്വവുമൊക്കെയാണ്.

ഒരു കൊല്ലമായി കശുവണ്ടി കോര്‍പ്പറേഷന് കീഴിലെ ഫാക്ടറികളില്‍ പണിയില്ല. പിടിച്ചു നില്‍ക്കാനായി അടുത്തിടെ അനുവദിച്ചുവെന്ന് പറയപ്പെടുന്ന പണം പോലും തൊഴിലാളികളുടെ കൈകളില്‍ എത്തിയിട്ടില്ല. ഇഎസ്‌ഐ അടയ്‌ക്കാതിരുന്നതോടെ ചികിത്സ പോലും നിഷേധിക്കപ്പെട്ടു. ആയുഷ്‌കാലം മുഴുവന്‍ ഈ മേഖലയില്‍ പണിയെടുത്ത സത്രീകള്‍ പെന്‍ഷന്‍ പോലും ലഭിക്കാതെ ഓട്ടക്കൈയ്യുമായി ജീവിതം തള്ളി നീക്കുകയാണ്. അതേസമയം അഴിമതിക്ക് കാരണക്കാരായവരുടെ വാഗ്ദാനപ്പട്ടികയില്‍ കശുവണ്ടി മേഖല ഇത്തവണയും ഇടം പിടിച്ചിട്ടുണ്ട്.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies