സൺറൈസേഴ്സ്- നൈറ്റ് റൈഡേഴ്സ് എലിമിനേറ്റർ ഇന്ന്
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സൺറൈസേഴ്സ്- നൈറ്റ് റൈഡേഴ്സ് എലിമിനേറ്റർ ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2016, 01:19 pm IST
FacebookTwitterWhatsAppTelegram

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ ഫൈനലിൽ. ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ലയൺസിനെ നാല് വിക്കറ്റിനാണ് ബാംഗ്ലൂർ തോൽപ്പിച്ചത്. ഗുജറാത്ത് ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം പത്ത് പന്ത് ശേഷിക്കേ ബാംഗ്ളൂർ മറികടന്നു. ഇന്ന് എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും.

ടോസ് ജയിച്ച ബാംഗ്ളൂർ നായകൻ വിരാട് കോഹ് ലി ഗുജറാത്തിനെ ബാറ്റിംഗിന് ക്ഷണിച്ചു. ക്യാപ്റ്റന്‍റെ തീരുമാനം ശരിവയ്‌ക്കും വിധം പന്തെറിഞ്ഞ ബാംഗ്ളൂർ ബൗളർമാർ നാല് ഓവർ പിന്നിട്ടപ്പോൾ ബ്രണ്ടൻ മക്കല്ലം, ആരോൺ ഫിഞ്ച്, സുരേഷ് റെയ്ന എന്നിവരെ മടക്കി. തകർന്നടിഞ്ഞ ഗുജറാത്തിനെ പിന്നെ കരകയറ്റിയത് ഡ്വെയ്ൻ സ്മിത്തിന്‍റെ ഇന്നിംഗ്സ്. 41 പന്തിൽ നിന്ന് ആറ് സിക്സറും അഞ്ച് ബൗണ്ടറികളും ഉൾപ്പെടെ സ്മിത്ത് നേടിയത് 73 റൺസ്.

ബാംഗ്ളൂരിനായി ഷെയ്ൻ വാട്സൺ 29 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്‌ത്തി. ബാംഗ്ലൂരിന്‍റെയും തുടക്കം തകർച്ചയോടെയായിരുന്നു. 25 റൺസെടുക്കുന്നതിനിടെ നഷ്ടമായത് വിരാട് കോഹ് ലി, ക്രിസ് ഗെയ്ൽ, ലോകേഷ് രാഹുൽ എന്നിവരുടെ വിക്കറ്റുകൾ.

മലയാളി താരം സച്ചിൻ ബേബിയും ഷെയ്ൻ വാട്സണും പുറത്തായതോടെ ബാംഗ്ളൂർ പരാജയം മണത്തു.എന്നാൽ ഒരറ്റത്ത് പൊരുതി നിന്ന ഡിവില്ലേഴ്സിന് കൂട്ടായി ഇക്ബാൽ അബ്ദുള്ള കൂടി നിലയുറപ്പിച്ചതോടെ മത്സരം ബാംഗ്ളൂരിന് അനുകൂലമായി. ഒടുവിൽ പത്ത് പന്തുകൾ ബാക്കി നിൽക്കെ ബാംഗ്ളൂർ ലക്ഷ്യം കണ്ടു. ബാംഗ്ളൂരിനോട് തോറ്റെങ്കിലും വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിലുടെ ഫൈനലിൽ എത്താൻ ഗുജറാത്തിന് ഒരവസരം കൂടിയുണ്ട്.

ShareTweetSendShare

More News from this section

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

Latest News

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies