യൂറോയിൽ പന്തുരുളാൻ ഇനി മണിക്കൂറുകൾ മാത്രം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യൂറോയിൽ പന്തുരുളാൻ ഇനി മണിക്കൂറുകൾ മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2016, 09:42 am IST
FacebookTwitterWhatsAppTelegram

കോപ്പ അമേരിക്കയ്‌ക്ക് പിന്നാലെ ഫുട്ബോൾ ലോകം യൂറോകപ്പിന്‍റെ ആരവങ്ങളിലേക്ക്. നാളെ അ‍‍ർദ്ധരാത്രിയിൽ ഫ്രാൻസും റൊമാനിയയും തമ്മിൽ നടക്കുന്ന മത്സരത്തോടെ ആവേശം വിതറുന്ന ഫുട്ബോൾ രാത്രികൾക്ക് തുടക്കമാകും.

24 ടീമുകൾ ചരിത്രത്തിലാദ്യമായി ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയുമായാണ് ഇക്കുറി യൂറോ കപ്പിന്‍റെ കിക്കോഫ്. ആവേശം വിതറുന്ന മത്സരങ്ങൾ ഫ്രാൻസിലെ പത്ത് നഗരങ്ങളിലായാണ് നടക്കുക. നാലുടീമുകൾ വീതം ആറു ഗ്രൂപ്പുകളിലായാണ് മാറ്റുരയ്‌ക്കുന്നത്.

ഗ്രൂപ്പ് എയിൽ സ്വിറ്റ്സർലന്‍റിനെയും റൊമാനിയയെയും തോൽപ്പിക്കാനായാൽ ഫ്രാൻസിന് അടുത്ത റൗണ്ടിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാം. ഗ്രൂപ്പ് ബിയിൽ ഇംഗ്ളണ്ടും സിയിൽ ജെർമനിയുമാണ് കരുത്തർ. ഗ്രൂപ്പ് ഡിയിൽ സ്പെയിനിനൊപ്പം തുർക്കിയും ചെക്ക് റിപ്പബ്ളിക്കും ക്രൊയേഷ്യയും എഴുതി തള്ളാൻ കഴിയാത്തവരാണ്. ഇ ഗ്രൂപ്പിൽ ബെൽജിയവും ഇറ്റലിയും കരുത്തർ തന്നെ. ഗ്രൂപ്പ് എഫിലുള്ല പോർച്ചുഗലിന് ആദ്യ റൗണ്ട് എളുപ്പമാകുമെന്നാണ് കരുതുന്നത്.

ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനക്കാരും മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന നാല് ടീമുകളും നോക്കൗട്ടിലെത്തും. ജൂലൈ 11നാണ് കലാശ പോരാട്ടം. കഴിഞ്ഞ രണ്ട് തവണയും ചാമ്പ്യൻമാരായ സ്പാനിഷ് നിര കിരീടം നിലനിർത്താനുറച്ചാണ് ടൂർണമെന്‍റിനെത്തുന്നത്. മൂന്നുതവണ യൂറോകപ്പ് നേടിയ ജർമനിയും വെറും കയ്യോടെ മടങ്ങാനല്ല വരുന്നത്. ആതിഥേയരായ ഫ്രാൻസും ഇംഗ്ളണ്ടും പോർച്ചുഗലും ബെൽജിയവും കൂടി മാറ്റുരയ്‌ക്കുമ്പോൾ ഉറക്കമില്ലാത്ത രാത്രികൾക്കാണ് ആരാധകർ കാത്തിരിക്കുന്നത്.

ShareTweetSendShare

More News from this section

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

Latest News

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies