ഫ്രാൻസിന്‍റെ പുൽ മൈതാനങ്ങളിൽ തീപടരാൻ ഇനി മണിക്കുറുകൾ മാത്രം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഫ്രാൻസിന്‍റെ പുൽ മൈതാനങ്ങളിൽ തീപടരാൻ ഇനി മണിക്കുറുകൾ മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2016, 09:38 am IST
FacebookTwitterWhatsAppTelegram

യൂറോപ്പിന്, ഫുട് ബോൾ ആവേശത്തിന്‍റെ ദിനങ്ങൾ സമ്മാനിച്ച്, യൂറോ കപ്പിൽ ഇന്ന് പന്തുരുളും, ആദ്യ മത്സരത്തിൽ ആതിഥേയരായ ഫ്രാൻസ്, റുമാനിയയെ നേരിടും. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30നാണ് മത്സരം.

ഫുട്ബോൾ ആരാധകരുടെ നെഞ്ചിടിപ്പുകൾക്ക് വേഗം കൂട്ടി, യൂറോ കപ്പിന് ഇന്ന് തുടക്കമാകും. കോപ്പ അമേരിക്കയ്‌ക്ക് ഒപ്പം എത്തുന്ന യൂറോ കപ്പ് ഫുട്ബോൾ ആരാധകർക്ക് ഇരട്ടി മധുരമാണ് സമ്മാനിക്കുന്നത്. യൂറോ കപ്പിൽ ഇത്തവണ, ഹാട്രിക് കീരീടം ലക്ഷ്യമിട്ടിറങ്ങുന്ന സ്പെയിനാണ് ശ്രദ്ധാകേന്ദ്രം. കൂടെ ലോക ചാന്പ്യമാരായ ജർമ്മനി, ആതിഥേയരായ ഫ്രാൻസ്, ക്രിസ്റ്റ്യാനോ റോണാൾഡോയുടെ പോർച്ചുഗൽ, പ്രതിരോധത്തിന്‍റെ കരുത്തുമായി ഇറ്റലി, ആരാധകരുടെ ഫേവറ്‍റൈറ്റ് ഇംഗ്ലണ്ട്, കറുത്ത കുതിരകളാകാൻ ഓസ്ട്രിയയും, ബെൽജിയവും. അട്ടിമറി ലക്ഷ്യമിട്ടെത്തുന്ന ഒരു പറ്റം ടീമുകൾ വേറെ.

ഫ്രാൻസിന്‍റെ പുൽ മൈതാനങ്ങളിൽ തീപടരാൻ ഇതിൽ കൂടുതൽ എന്ത് വേണം? 24 ടീമുകൾ 10 വേദികളിലായി മാറ്റുരയ്‌ക്കുന്ന ടൂർണമെന്‍റിന്‍റെ കലാശകളി ജൂലൈ 10നാണ്. ഇന്നു നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഫ്രാൻസിന്‍റെ എതിരാളികൾ റുമാനിയയാണ്. കിരീടത്തിൽ കുറ‍ഞ്ഞൊന്നും തങ്ങളുടെ ആരാധകരെ സന്തോഷിപ്പിക്കില്ലെന്ന് അറിയാവുന്ന ഫ്രാൻസ്, വിജയത്തോടെ തുടങ്ങാനുറച്ചാകും ബൂട്ട് കെട്ടുക. ഇരു ടീമുകളും 15 തവണ ഏറ്റുമുട്ടിയപ്പോൾ ഏഴ് തവണയും വിജയം ഫ്രാൻസിനൊപ്പമായിരുന്നു.  4-3-3 ശൈലിയിൽ തന്നെയാകും ഫ്രഞ്ച് പടയിറങ്ങുക.

മറുവശത്ത് പ്രതിരോധ നിരയിൽ വിശ്വാസമർപ്പിച്ചാണ് റുമാനിയയുടെ വരവ്. ഭീകരാക്രമണ സാധ്യതയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ടൂർണമെന്‍റിനായി ഒരുക്കിയിരിക്കുന്നത്.

ShareTweetSendShare

More News from this section

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

Latest News

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies