നെഹ്രു അന്ന് കെന്നഡിയുടെ വാഗ്ദാനം സ്വീകരിച്ചിരുന്നെങ്കിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നെഹ്രു അന്ന് കെന്നഡിയുടെ വാഗ്ദാനം സ്വീകരിച്ചിരുന്നെങ്കിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2016, 06:22 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ആണവ സഹകരണ ഗ്രൂപ്പ് അംഗത്വത്തിനായി അംഗരാജ്യങ്ങളുടെ സഹായം തേടിക്കൊണ്ടിരിക്കുന്ന ഭാരതത്തിന് ആണവ ഉപകരണങ്ങൾ നേരത്തെ നേടാൻ കഴിയുമായിരുന്നെനെയെന്ന് വെളിപ്പെടുത്തൽ . മുൻ വിദേശകാര്യ സെക്രട്ടറി എം കെ രസ്ഗോത്രയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. തന്റെ ആത്മകഥാപരമായ പുസ്തകം “ എ ലൈഫ് ഇൻ ഡിപ്ളോമസി “ പ്രകാശനച്ചടങ്ങിനിടെയാണ് രസ്ഗോത്രയുടെ പരാമർശം.

ജോൺ എഫ് കെന്നഡി അമേരിക്കൻ പ്രസിഡന്റായിരിക്കെ ഭാരതത്തിന്റെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന് ഇത് സംബന്ധിച്ച് സഹായം വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് രസ്ഗോത്രയുടെ വെളിപ്പെടുത്തൽ .അന്ന് ഈ വാഗ്ദാനം സ്വീകരിച്ചിരുന്നുവെങ്കിൽ ചൈനയേക്കാൾ മുന്നേ ഏഷ്യയിൽ ആണവായുധം പരീക്ഷിക്കുന്ന ആദ്യ രാജ്യമായി ഭാരതം മാറിയേനെ .

1962 നു മുൻപ് ഭാരതം ആണവശക്തിയുള്ള രാജ്യമായി മാറിയിരുന്നെങ്കിൽ ചൈന യുദ്ധത്തിനൊരുങ്ങുകയില്ലായിരുന്നു . 1965 ലെ ഇന്തോ – പാക് യുദ്ധവും നടക്കില്ലായിരുന്നുവെന്നും രസ്ഗോത്ര പറയുന്നു. യു എസ് അറ്റോമിക് എനർജി കമ്മീഷൻ ചെയർമാന്റെ ടെക്നിക്കൽ നോട്ടിനൊപ്പം കെന്നഡിയുടെ സ്വന്തം കൈപ്പടയിലെഴുതിയ കത്തും ഇതിനു തെളിവാണ് .

കമ്യൂണിസ്റ്റ് ചൈനയല്ല ജനാധിപത്യ ഭാരതമാണ് ആദ്യം ആണവശേഷി നേടേണ്ടത് എന്നായിരുന്നു കെന്നഡിയുടെ അഭിപ്രായം . ദേശീയ സുരക്ഷയേക്കാൾ വലുതൊന്നുമില്ലെന്ന മുന്നറിയിപ്പോടെയായിരുന്നു കെന്നഡിയുടെ കത്ത് . എന്നാൽ ആണവ പരീക്ഷണങ്ങൾക്ക് എതിരായിരുന്ന നെഹ്രു ഈ വാഗ്ദാനം സ്വീകരിച്ചില്ലെന്നാണ് ചരിത്രം രേഖപ്പെടുത്തിയത്.

ShareTweetSendShare

More News from this section

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

Latest News

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies