കോപ്പ അമേരിക്ക ഫുട്ബോൾ ആദ്യ സെമിയിൽ അമേരിക്കയ്ക്കെതിരെ അർജന്റീന ഏകപക്ഷീയമായ മൂന്ന് ഗോളിന് മുന്നിൽ.
ലവേസി, ഹിഗ്വയിൻ, മെസി എന്നിവരാണ് അർജന്റീനയ്ക്കായി ഗോളുകൾ നേടിയത്. ബാറ്റിസ്റ്റൂട്ടയെ മറികടന്ന് അർജന്റീനയ്ക്കായി ഏറ്റവും അധികം ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് മെസി സ്വന്തമാക്കി. നാളെ നടക്കുന്ന രണ്ടാം സെമിയിൽ ചിലി കൊളംബിയയെ നേരിടും.