അൽ ഖ്വായ്ദയിലേക്ക് കേരളത്തിൽ നിന്നും റിക്രൂട്ടിംഗ്, ഞെട്ടിക്കുന്ന വിവരങ്ങൾ ജനം ടി.വിയ്ക്ക്
Friday, June 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അൽ ഖ്വായ്ദയിലേക്ക് കേരളത്തിൽ നിന്നും റിക്രൂട്ടിംഗ്, ഞെട്ടിക്കുന്ന വിവരങ്ങൾ ജനം ടി.വിയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2016, 10:49 am IST
FacebookTwitterWhatsAppTelegram

മലപ്പുറം: ഭീകര സംഘടനായ അൽ ഖ്വായ്ദയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന ഗൂഢ സംഘങ്ങൾ സംസ്ഥാനത്ത് സജീവമാണെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ ജനം ടിവിയ്‌ക്ക്. യമനിലെ ദമാസിൽ പ്രവത്തിക്കുന്ന (DAR UL HADID) ദാർ ഉൾ ഹദിത് മദ്രസയിലേക്ക് കേരളത്തിൽ നിന്ന് ഇരുപതോളം യുവാക്കളെ കടത്തിയതായി വിവരം ലഭിച്ചു.

മതപരിവർത്തനത്തിന് വിധേയമാക്കിയാണ് ഹിന്ദുക്കടക്കമുള്ള യുവാക്കളെ യമനിലെ സലഫി ഗ്രൂപ്പുകളുടെ ഭാഗമാക്കിയതെന്നാണ് സൂചന.

അൽ ഖ്വായ്ദയുടെ പ്രധാന റിക്രൂട്ടിംഗ് കേന്ദ്രമായ ദമാസ് മദ്രസയിലേക്ക് കേരളത്തിൽ നിന്ന് കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇരുപതോളം യുവാക്കളെ മതപഠനത്തിന്‍റെ പേരിൽ കൊണ്ട് പോയതായാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം.

മലപ്പുറം പട്ടിക്കാട് സ്വദേശിയായ നൗഫൽ കുരിക്കൽ, അങ്ങാടിപ്പുറം സ്വദേശി അബ്ദുള്ള, എറണാകുളം ആലങ്ങാട് സ്വദേശി അബ്ദുൾ റഹ്മാൻ, എന്നീ യുവാക്കളെയാണ് യമനിലേക്ക് കടത്തിയത്. എറണാകുളം നെട്ടൂർ സ്വദേശി ബാസിം അലിയെ യമനിലേക്ക് കടത്താൻ ശ്രമിച്ചെങ്കിലും യുദ്ധം തുടങ്ങിയതിനാൽ യാത്ര മുടങ്ങി.

അബ്ദുള്ള, അബ്ദുൾ റഹ്മാൻ, ബാസിം അലി എന്നിവർ നേരത്തെ ഹിന്ദുക്കളായിരുന്നു. പെരിന്തൽമണ്ണ എം.ഇ.എസ് എൻജിനീയറിംഗ് കോളേജിൽ പഠിക്കുമ്പോഴാണ് അബ്ദുള്ളയെ മതം മാറ്റിയത്. സംസ്ഥാനത്ത് ജിഹാദി പ്രവർത്തനങ്ങളിൽ സജീവമായിരുന്ന നൗഫൽ കുരിക്കൽ വിദ്യാർത്ഥിയായിരുന്നപ്പോൾ കേരളാ നദ് വത്തുൾ മുജാഹിദീന്‍റെ പോഷകസംഘനയായ നീഷ് ഓഫ് ട്രൂത്തിന്‍റെ സജീവപ്രവർത്തകനായിരുന്നു.

നദ് വത്തുൾ മുജാഹിദിന്‍റെ നിലപാടുകൾക്ക് തീവ്രത പോരെന്ന അഭിപ്രായക്കാരാണ് യമൻ സലഫി സംഘങ്ങളിലേക്ക് ആകർഷിക്കപ്പെട്ടതെന്നാണ് സൂചന. കഴിഞ്ഞ ഏഴ് വർഷത്തോളമായി ഈ സംഘങ്ങൾ, അൽ ഖ്വായ്ദയുടെ കേരളത്തിലെ റിക്രൂട്ടിംഗ് ഏജൻസിയായി പ്രവർത്തിക്കുവെന്നാണ് അന്വേഷണ സംഘങ്ങളുടെ വിലയിരുത്തൽ. ദമാസ് മദ്രസയിൽ പഠനം നടത്തിയ നിരവധിപ്പേർ അൽ ഖ്വായ്ദയിൽ ചേർന്നതായി നേരത്തെ അന്ത്രാരാഷ്‌ട്ര അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.

യമനിലെ തീവ്ര മതപണ്ഡിതനായ ഷെയ്‌ക്ക് യഹ്യ ഹജ്ജൂരിയുടെ നേതൃത്വത്തിൽ മതപഠനം നടത്തിയവരാണ് അൽ ഖ്വായ്ദയിൽ അംഗങ്ങളായത്. ഇവർക്ക് എ.കെ.47 അടക്കമുള്ള ആയുധങ്ങൾ ഉപയോഗിക്കാനുള്ള പരിശീലനവും ദമാസ് മദ്രസയിൽ ലഭിച്ചിരുന്നതായാണ് വിവരം.

ഹൂതി വിമതരുടെ ആക്രമണത്തെ തുടർന്ന് കഴിഞ്ഞ വ‍ർഷം ആദ്യം മദ്രസ അടച്ചപ്പോൾ ഇവരെ സനയിലേക്ക് മാറ്റി. യുദ്ധം ശക്തമായിട്ടും യമൻ വിട്ട് കാഫിറുകളുടെ നാട്ടിലേക്ക് മടങ്ങാനില്ലെന്നായിരുന്നു യുവാക്കളുടെ തീരുമാനം.

ShareTweetSendShare

More News from this section

കോടികളുടെ നികുതി കുടിശ്ശിക; സിപിഎം പാർട്ടി ഓഫീസുകൾക്ക് ജപ്തി നോട്ടീസ്

ഹൈഡ്രോപോണിക് കഞ്ചാവുമായി മിസ്സിസ് കേരള- 2025 മത്സരാർത്ഥി മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിൽ; പിടിയിലായത് ഫസ്റ്റ് റണ്ണർ അപ്പ് ഹർഷ സണ്ണി; പിടിച്ചെടുത്ത് 11 കോടിയിലധികം വിലമതിക്കുന്ന ലഹരി

വയനാട്ടിൽ ഏഴ് പേർക്ക് കൂടി ഷിഗെല്ല; രോ​ഗബാധിതരുടെ എണ്ണം പതിനാറായി: ഈ വര്‍ഷം ഇതുവരെ 114 പേര്‍ക്ക് ഷിഗല്ലെ സ്ഥിരീകരിച്ചിട്ടുണ്ട്

സര്‍സംഘചാലകിന്റെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത ക്രമീകരണം

മാസപ്പടി കേസ്: ടി. വീണയ്‌ക്ക് വീണ്ടും ഇഡി സമന്‍സ്; ബുധനാഴ്ച ഹാജരാകണം

പാറശാലയിൽ പാറ അടർന്നുവീണ് സ്ത്രീക്ക് പരിക്ക്

Latest News

ഫിഫ ലോകകപ്പ്: ആതിഥേയരായ കാനഡയ്‌ക്കും യുണൈറ്റഡ് സ്റ്റേറ്റ്‌സിനും ഇന്ന് ആദ്യ പരീക്ഷണം; സൂപ്പര്‍ താരങ്ങളുടെ അഭാവവും പ്രതീക്ഷകളും

വനിതാ ടി20 ലോകകപ്പിന് ഇന്ന് തുടക്കം; കിരീടം ലക്ഷ്യമിട്ട് ഇന്ത്യ; ആദ്യ മത്സരം ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മില്‍; ഇന്ത്യയുടെ ആദ്യ മത്സരം 14ന് പാകിസ്ഥാനുമായി

റീ-നീറ്റ് യുജി 2026: പരീക്ഷാ സമയം 15 മിനിറ്റ് വര്‍ദ്ധിപ്പിച്ചു; ചോദ്യപേപ്പറിലും നിര്‍ണായക മാറ്റങ്ങള്‍

പ്രശസ്ത ഷൂട്ടിംഗ് ഇതിഹാസം ജസ്പാല്‍ റാണ അന്തരിച്ചു

അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി; വെൻ്റിലേറ്ററിലായിരുന്ന വനവാസി യുവാവ് മരിച്ചു

മദ്രസ അധ്യാപകനുമായി വിവാഹം നിശ്ചയിച്ചു; കോളേജ് വിദ്യാർത്ഥിനിയായ 19 കാരി എലിവിഷം കഴിച്ച് ജീവനൊടുക്കി

ബം​ഗ്ലാദേശികൾ വ്യാജരേഖ ഉപയോഗിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് സ്വന്തമാക്കി; നീണ്ടകരയിൽ ഹോട്ടലും നടത്തി; ലൈസൻസിന് 2027 വരെ കാലാവധി

‘എന്റെ അഞ്ച് സഹോദരിമാരും നിരക്ഷരരാണ്, വീട്ടിൽ ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയ ഒരേയൊരാൾ ഞാൻ മാത്രമാണ്’; ഡോ. മാവൂത്തിന്റെ നിയമനത്തിനെതിരെ പ്രതിഷേധിക്കുന്ന വാർത്ത കണ്ടപ്പോൾ വീണ്ടും അംബേദ്കറെയാണ് ഓർത്തത്….

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies