കരയ്ക്കിരുന്ന് കപ്പ് നേടി ക്രിസ്റ്റി
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കരയ്‌ക്കിരുന്ന് കപ്പ് നേടി ക്രിസ്റ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2016, 10:37 am IST
Facebook
Twitter
WhatsAppTelegram

പാരീസ് :  കിരീടം കൈപ്പിടിയിലൊതുക്കിയെങ്കിലും ഫൈനലിൽ മുഴുവൻ സമയം മൈതാനത്ത് ഇറങ്ങാനാവാതിരുന്നത് സൂപ്പർതാരം ക്രിസ്റ്‍റ്യാനൊ റൊണൾഡോയ്‌ക്കും ആരാധകർക്കും നിരാശ പടർത്തുന്നതായി. കലാശക്കളിയുടെ ആദ്യ പകുതിപോലും പൂർത്തിയാക്കാനാകാതെ ക്രിസ്‍റ്‍റി കളം വിട്ടപ്പോൾ തകർന്നത് പോർച്ചുഗലിന്‍റേയും ആരാധകരുടേയും ഹൃദയമാണ്.

ഇത് കലാശക്കളിയുടെ കണ്ണീർക്കാലം.തോൽവിയുടെ വിങ്ങൽ പെയ്യിച്ച് ലയണൽ മെസി മടങ്ങിയപ്പോൾ ക്രിസ്റ്‍റ്യാനോയ്‌ക്ക് വേദന സമ്മാനിച്ചത് പരുക്ക്.  16 – )0 മിനിട്ടിലാണ് ആദ്യം ക്രിസ്റ്റ്യാനോ നിലത്തുവീണത്.

നിമിഷങ്ങൾക്കപ്പുറം ആ ലോകോത്തര താരം നിലത്തിരുന്നു.ആ കണ്ണുകളിൽ നിറഞ്ഞത് കാലിലെ വേദന മാത്രമായിരുന്നില്ല.ആ മുഖത്ത് കാണാൻ കഴിഞ്ഞത് കലാശം തീരും മുന്നെ കളം വിടേണ്ടി വരുമോയെന്ന ആശങ്ക കൂടിയായിരുന്നു.അധികനേരം വേണ്ടി വന്നില്ല.നിരാശയടക്കാനാകാതെ നിറഞ്ഞ കണ്ണുകളോടെ വേദനയടക്കി ക്രിസ്‍റ്‍റി തിരികെക്കയറി.

സമാനമല്ലെങ്കിലും അന്ന് മെസി ഇന്ന് ക്രിസ്‍റ്‍റാനൊ.അതെ അപ്രതീക്ഷിതമായി പലതും പ്രതീക്ഷിച്ചിരിക്കണം കാൽപ്പന്തുകളിയിൽ.ഇല്ലെങ്കിൽ കാഴചക്കാരന്‍റെ കണ്ണൊഴുക്കുന്നത് കടലാകും.

Share
Tweet
SendShare

More News from this section

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

ഏഷ്യന്‍ പാരാ ഗെയിംസ്: ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും; ഗെയിംസ് റെക്കോര്‍ഡോടെ മോന അഗര്‍വാള്‍

സിംബാബ്വെയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര; സ്മൃതിയെ മറികടന്ന് ഷഫാലി വര്‍മ്മയുടെ റെക്കോര്‍ഡ്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

Latest News

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies