വിജയതിലകമണിഞ്ഞ് വിജേന്ദർ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വിജയതിലകമണിഞ്ഞ് വിജേന്ദർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2016, 10:37 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി :  ഇടിക്കൂട്ടിൽ വിജയഭേരി തുടരുന്ന വിജേന്ദർ സിംഗിന് പ്രൊഫഷണൽ ബോക്സിംഗ് രംഗത്തെ കന്നികിരീടം.ഓസ്ട്രേലിയയുടെ കെറി ഹോപ്പിനെ ഇടിച്ചിട്ട ഇന്ത്യൻ താരം ലോക ബോക്സിംഗ് ഓർഗനൈസേഷന്‍റെ ഏഷ്യാ പസഫിക് മിഡിൽവെയ്റ്‍റ് കിരീടം ചൂടി.

തുടർച്ചയായ ഏഴാം വിജയത്തിലൂടെ ഇടിക്കൂട്ടിൽ താൻ രാജാവ് തന്നെയെന്ന് വിജേന്ദർ ഒരിക്കൽ കൂടി തെളിയിച്ചു.അതും സ്വന്തം നാട്ടുകാർക്ക് മുന്നിൽ. ന്യൂഡൽഹിയിലെ ത്യാഗരാജ സ്റ്‍റേഡിയത്തിൽ ഉയർന്ന ആരവങ്ങൾക്കിടയിൽ ആദ്യ റൗണ്ടിൽ തന്നെ കെറിഹോപ്പിന്‍റെ പ്രതിരോധം വിജേന്ദർ ഭേദിച്ചു

രണ്ടാം റൗണ്ട് അനുകൂലമാക്കിയ വിജേന്ദറിന് മൂന്നാം റൗണ്ടിൽ ഹോപിന്‍റെ പഞ്ചുകൾ ഭേദിക്കാനായില്ല.എന്നാൽ പിന്നീടങ്ങോട്ട് വിജേന്ദറിന്‍റെ മേധാവിത്വം ആയിരുന്നു പ്രകടമായത്.ഒടുവിൽ പത്താംറൗണ്ട് പൂർത്തിയാകുമ്പോൾ വിജയം ഇന്ത്യൻ താരത്തിനൊപ്പമായി.

98-92,98-92,100-90 എന്നിങ്ങനെയായിരുന്നു സ്‍കോർ.പ്രൊഫഷണൽ ബോക്സിംഗ് രംഗത്തെ തുടർച്ചയായ ഏഴാം ജയമാണ് വിജേന്ദറിന്‍റേത്.എന്നാൽ ഇതാദ്യമായാണ് ഒരു മത്സരം പത്താംറൗണ്ടിലേക്ക് നീങ്ങിയത്. വിജയം രാജ്യത്തിന് സമർപ്പിക്കുന്നുവെന്നും വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറയുന്നതായും മത്സരശേഷം വിജേന്ദർ പ്രതികരിച്ചു. പ്രൊഫഷണൽ രംഗത്തേക്ക് കൂടുമാറി ഒരുവർഷത്തിനുള്ളിലാണ് ഇന്ത്യൻ താരത്തിന്‍റെ കിരീട നേട്ടം.

 

ShareTweetSendShare

More News from this section

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

Latest News

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies