ഉത്തേജകമരുന്ന്, ഗുസ്തിതാരം നർസിംഗ് യാദവിന് റിയോ ഒളിമ്പിക്സ് നഷ്ടമായേക്കും
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഉത്തേജകമരുന്ന്, ഗുസ്തിതാരം നർസിംഗ് യാദവിന് റിയോ ഒളിമ്പിക്സ് നഷ്ടമായേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2016, 03:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തിതാരം നർസിംഗ് യാദവിന് റിയോ ഒളിമ്പിക്സ് നഷ്ടമായേക്കും. ഉത്തേജക മരുന്ന് പരിശോധനയിൽ നർസിംഗ് പരാജയപ്പെട്ടതാണ് താരത്തിന് തിരിച്ചടി ആയിരിക്കുന്നത്. എ സാംപിളും, ബി സാംപിളും പോസിറ്റീവാണെന്ന് റിപ്പോർട്ടിൽ തെളിഞ്ഞു.

കഴിഞ്ഞ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ സുശീൽ കുമാറിന് പകരക്കാരൻ ആയാണ് നർസിംഗ് യാദവിനെ ടീമിൽ ഉൾപ്പെടുത്തിയത്. 74 കിലോഗ്രം വിഭാഗത്തിൽ മത്സരിക്കാനായിരുന്നു നർസിംഗ് യാദവ് യോഗ്യത നേടിയത്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ പരിശോധനയിൽ നർസിംഗിന്‍റെ എ സാംപിളും, ബി സാംപിളും പോസിറ്റീവാണെന്നാണ് കണ്ടെത്തിയത്.

എന്നാൽ ഭക്ഷണത്തിൽ കൃത്രിമം കാട്ടി തന്നെ കുടുക്കിയതാണെന്ന് നർസിംഗ് യാദവ് പ്രതികരിച്ചു. നർസിംഗിനെ വീണ്ടും ഉത്തേജക മരുന്ന് പരിശോധനയ്‌ക്ക് വിധേയനാക്കും. 2015ലെ ലോകചാംപ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയതോടെയാണ് നർസിംഗ് ഒളിമ്പിക്സിന് യോഗ്യത നേടിയത്. ബ്രസീലിലെ റിയോ ഡി ജനീറൊയിൽ നടക്കാനിരിക്കുന്ന ഒളിംമ്പിക്സിൽ ഗുസ്തിയിൽ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടിയായിരിക്കുകയാണ് നർസിംഗ് യാദവിന്‍റെ പരിശോധനാഫലം.

Share
Tweet
SendShare

More News from this section

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

ഏഷ്യന്‍ പാരാ ഗെയിംസ്: ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും; ഗെയിംസ് റെക്കോര്‍ഡോടെ മോന അഗര്‍വാള്‍

സിംബാബ്വെയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര; സ്മൃതിയെ മറികടന്ന് ഷഫാലി വര്‍മ്മയുടെ റെക്കോര്‍ഡ്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

Latest News

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies