കിങ്സ്റ്റൺ ടെസ്റ്റിൽ ഇന്ത്യക്ക് മേൽക്കൈ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കിങ്സ്റ്റൺ ടെസ്റ്റിൽ ഇന്ത്യക്ക് മേൽക്കൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2016, 08:17 am IST
India's Ravichandran Ashwin, left, celebrates taking the wicket of West Indies' Marlon Samuels, right, during day one of their second cricket Test match at the Sabina Park Cricket Ground in Kingston, Jamaica, Saturday, July 30, 2016. (AP Photo/Ricardo Mazalan)

India's Ravichandran Ashwin, left, celebrates taking the wicket of West Indies' Marlon Samuels, right, during day one of their second cricket Test match at the Sabina Park Cricket Ground in Kingston, Jamaica, Saturday, July 30, 2016. (AP Photo/Ricardo Mazalan)

FacebookTwitterWhatsAppTelegram

കിങ്സ്റ്റൺ :  കിംങ്സ്റ്‍റൺ ടെസ്‍റ്‍റിൽ ഇന്ത്യക്ക് മേൽക്കെ.ടോസ് നേടി ബാറ്‍റിംഗിനിറങ്ങിയ വിൻഡീസ് ഒന്നാം ഇന്നിംഗ്സിൽ 196 റൺസിന് ഓൾഔട്ടായി.മറുപടി ബാറ്‍റിംഗ് ആരംഭിച്ച ഇന്ത്യ ഒരു വിക്കറ്‍റ് നഷ്ടത്തിൽ 126 റൺസെന്ന നിലയിലാണ്.

ആദ്യ ടെസ്റ്‍റിലെ ഇന്ത്യൻ ഹീറോ ആർ.അശ്വൻ കിംങ്സ്‍റ്‍റണിലും വിൻഡീസിന്‍റെ നടുവൊടിച്ചു.തുടക്കത്തിൽ പന്തെറിയാനെത്തിയ ഇഷാന്ത് ശർമ്മയും മുഹമ്മദ് ഷമിയും ഇന്ത്യക്ക് മികച്ച തുടക്കം നൽകി.7 റൺസെടുക്കുന്നതിനിടെ 3 വിക്കറ്‍റുകൾ നഷ്ടമായ വിൻഡീസിനെ കരകയറ്‍റിയത് ബ്ലാക്ക്‍വുഡും സാമുവൽസും.

എന്നാൽ ബ്ലാക്ക്‍വുഡിനെ വിക്കറ്‍റിന് മുന്നിൽ കുടുക്കി അശ്വിൻ, മത്സരത്തിലേക്ക് തിരിച്ചുവരാമെന്ന ആതിഥേയരുടെ മോഹങ്ങൾക്ക് കടിഞ്ഞാണിട്ടു.
പിന്നെ കണ്ടത് വിൻഡീസിന്റെ  കൂട്ടത്തകർച്ച.9 വിക്കറ്‍റ് നഷ്ടത്തിൽ 158 റൺസെന്നെ നിലയിൽ തകർന്ന വിൻഡീസിനെ അവസാന വിക്കറ്‍റിൽ ഗബ്രിയലും കമ്മിൻസും ചേർന്ന് നേടിയ 38 റൺസാണ്  196 റൺസിലെത്തിച്ചത്.

ബൗളർമാർ തങ്ങളുടെ റോൾ ഭംഗിയാക്കിയപ്പോൾ മറുപടി ബാറ്‍റിംഗിൽ ഇന്ത്യൻ ഓപ്പണർമാർ തുടക്കം മോശമാക്കിയില്ല. ശിഖർ ധവാന്‍റെ വിക്കറ്‍റ് നഷ്ടമായ ഇന്ത്യക്ക് വേണ്ടി ആദ്യ ദിനം അവസാനിക്കുമ്പോൾ 75 റൺസെടുത്ത ലോകേഷ് രാഹുലും 18 റൺസെടുത്ത ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ

ShareTweetSendShare

More News from this section

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

Latest News

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies