ലോകം നെഞ്ചേറ്റിയ ബ്ളാക്ക് പവർ സല്യൂട്ട്
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലോകം നെഞ്ചേറ്റിയ ബ്ളാക്ക് പവർ സല്യൂട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2016, 09:25 am IST
Facebook
Twitter
WhatsAppTelegram

വർണവെറിയ്‌ക്കും വംശീയ അധിക്ഷേപങ്ങൾക്കുമെതിരായ പോരാട്ടത്തിന്‍റെ ജ്വലിക്കുന്ന ഓർമയാണ് ബ്ലാക് പവർ സല്യൂട്ട്. 1968 ലെ മെക്സികോ ഒളിംപിക്സിൽ പുരുഷ വിഭാഗം 200 മീറ്റർ ഓട്ട മത്സരത്തിൽ ചരിത്ര ജയം നേടിയ ശേഷമാണ് അമേരിക്കൻ താരങ്ങളായ തോമി സ്മിത്തും ജോൺ കാർലോസും ബ്ലാക് പവർ സല്യൂട്ട് നൽകി പ്രതിഷേധമറിയിച്ചത്.

വംശീയ അധിക്ഷേപങ്ങൾ തളർത്താത്ത പോരാട്ടവീര്യത്തിന് മുന്നിൽ ഒടുവിൽ ലോകം തലകുനിച്ചു. 1968 ലെ മെക്സികോ ഒളിംപിക്സിൽ പുരുഷ വിഭാഗം 200 മീറ്റർ ഓട്ടമത്സരം ചരിത്രമാക്കി മാറ്റിയാണ് അമേരിക്കൻ താരങ്ങളായ തോമി സ്മിത്തും ജോൺ കാർലോസും വർണവെറിക്കെതിരെ പ്രതിഷേധിച്ചത്. 19.83 സെക്കന്‍റിൽ 200 മീറ്‍റർ പൂർത്തിയാക്കിയ തോമി സ്മിത്ത് ലോകറെക്കോർഡോടെയാണ് സ്വർണമെ‍ഡൽ നേടിയത്.

മൂന്നാം സ്ഥാനം കൈവരിച്ച സഹതാരം ജോൺ കാർലോസിനെ ഒപ്പം നിർത്തിയാണ് മെഡൽ സ്വീകരണ വേദിയിൽ ബ്ലാക് പവർ സല്യൂട്ട് നൽകിയത്. ആഫ്രിക്കൻ വംശജരായതിന്‍റെ പേരിൽ അക്കാലമത്രയും തങ്ങൾ നേരിടേണ്ടി വന്ന അധിക്ഷേപങ്ങൾക്കുള്ള ശക്തമായ മറുപടി. കറുത്തവർഗക്കാരന്‍റെ ദാരിദ്ര്യത്തെ സൂചിപ്പിക്കുന്നതിനായി ഷൂ ഉപേക്ഷിച്ച് കറുത്ത സോക്സ് മാത്രം കാലിൽ അണിഞ്ഞു.

അമേരിക്കൻ ദേശീയ ഗാനം ആലപിക്കുമ്പോൾ ഇരുവരും കറുത്ത ഗ്ലൗസിട്ട മുഷ്ഠി ചുരുട്ടി ആകാശത്തേക്ക് ഉയർത്തി തലതാഴ്‌ത്തി നിന്നു. ചടങ്ങ് തീരുവോളം. വർണവെറിയ്‌ക്കെതിരെ പോരാട്ടം നയിച്ച മാർട്ടിംഗ് ലൂഥർ കിംഗ് കൊല്ലപ്പെട്ട അതേ വർഷം തന്നെയായിരുന്നു ബ്ലാക് പവർ സല്യൂട്ടിനും ലോകം സാക്ഷിയായത്. അന്താരാഷ ഒളിംപിക് കമ്മറ്റി പ്രസിഡന്‍റിന്‍റെ സമ്മർദ്ദത്തെ തുടർന്ന് ഇരുവരെയും പുറത്താക്കി.

ഒരിക്കലും വിസ്മരിക്കാനാവാത്ത പോരാട്ടവീര്യത്തെ ലോകം ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വംശീയതയ്‌ക്കെതിരെ അണിചേർന്നവർ ബ്ലാക് പവർ സല്യൂട്ടിനെ നെഞ്ചേറ്റി. ഹൃദയപൂർവം……

Share
Tweet
SendShare

More News from this section

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

ഏഷ്യന്‍ പാരാ ഗെയിംസ്: ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും; ഗെയിംസ് റെക്കോര്‍ഡോടെ മോന അഗര്‍വാള്‍

സിംബാബ്വെയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര; സ്മൃതിയെ മറികടന്ന് ഷഫാലി വര്‍മ്മയുടെ റെക്കോര്‍ഡ്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

Latest News

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies