റിയോ: ചരിത്രം കുറിക്കാൻ അഭയാർത്ഥി താരങ്ങളും
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

റിയോ: ചരിത്രം കുറിക്കാൻ അഭയാർത്ഥി താരങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2016, 11:08 am IST
FacebookTwitterWhatsAppTelegram

റിയോ ഡി ജനീറോ: റിയോ ഒളിംപിക്സിൽ ചരിത്രം കുറിക്കാൻ അഭയാർത്ഥികളുടെ ടീമും. ആറ് പുരുഷന്മാരും, നാലു വനിതകളും ഉൾപ്പെടുന്ന ടീമാണ് ഒളിംപിക്സിൽ പോരാട്ടത്തിന് ഇറങ്ങുന്നത്. അത്‍ലറ്റിക്സിൽ ആറു പേരും നീന്തലിൽ രണ്ടു പേരും മാറ്റുരയ്‌ക്കും.

കലാപഭൂമികളിൽ നിന്നും പലായനം ചെയ്തവർ, ഭീകരാക്രമണത്തിൽ നിന്നും തലനാരിഴയ്‌ക്ക് രക്ഷപെട്ടവർ, ഈജിയൻ കടൽ നീന്തിക്കടന്ന് അഭയം തേടിയവർ ഇങ്ങനെ ജന്മനാട് ഉപേക്ഷിച്ച് വിവിധ രാജ്യങ്ങളിൽ അഭയാർത്ഥികളാകേണ്ടി വന്നവരുടെ സ്വപ്നങ്ങൾ പേറിയാണ് കായിക മാമാങ്കത്തിൽ മാറ്റുരയ്‌ക്കാൻ പത്തംഗ സംഘം എത്തുന്നത്. പലായനം ചെയ്യപ്പെട്ടവരുടെ പ്രതിനിധികളായി ആറു പുരുഷന്മാരും നാലു വനിതകളും ഒളിംപിക്സ് പതാകയ്‌ക്ക് കീഴിൽ അണിനിരക്കും.

ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ നിന്നും ഈജിയൻ കടൽ കടന്ന് ജർമനിയിൽ അഭയം പ്രാപിച്ച യുസ്ര മർദ്ദീനി എന്ന നീന്തൽതാരമാണ് ഏറ്റവും ശ്രദ്ധേയമായ താരം. ലോകത്തെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പായ വടക്കൻ കെനിയയിലെ ദദാബ് – കുകുമ ക്യാമ്പുകളിൽ നിന്നുള്ള അഞ്ച് സുഡാൻ താരങ്ങളും മാറ്റുരയ്‌ക്കും. സിറിയ, എത്യോപ്യ, കോംഗോ എന്നീ രാജ്യങ്ങളിൽ നിന്ന് കുടിയേറിയ താരങ്ങളും ടീമിലുണ്ട്.

അഭയാർത്ഥികളുടെ ദുരിത ജീവിതത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് രാജ്യാന്തര ഒളിംപിക്സ് കമ്മറ്റി ടീമിനെ ഒരുക്കിയത്. ഐക്യരാഷ്‌ട്ര സഭയുടെ മാനദണ്ഡങ്ങൾ പാലിച്ചവരെയാണ് ടീമിൽ ഉൾപ്പെടുത്തിത്. ഇവർക്ക് വേണ്ട പരിശീലന സൗകര്യവും ഒളിംപിക്സ് കമ്മറ്റി ഒരുക്കിയിരുന്നു. ജന്മനാടിന്‍റെ പതാകയോ, ദേശീയ ഗാനമോ ഒന്നുമില്ലെങ്കിലും റിയോ ഡി ജനീറോ അവരെ വരവേൽക്കും…. ഇരു കൈകളും നീട്ടി……..

ShareTweetSendShare

More News from this section

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

Latest News

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies