വിസ്മയമാകാനൊരുങ്ങി മാരക്കാന
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിസ്മയമാകാനൊരുങ്ങി മാരക്കാന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2016, 07:01 am IST
FacebookTwitterWhatsAppTelegram

റിയോയിൽ ഒളിംപിക് ആവേശത്തിന് ഇന്ന് തിരിതെളിയും. ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.30മുതലാണ് 16 നാൾ നീണ്ടുനിൽക്കുന്ന 31-ാം ഒളിമ്പിക്സിന്‍റെ ഉദ്ഘാടന ചടങ്ങുകൾ അരങ്ങേറുക.

ബെയ്ജിങ്ങിലും ലണ്ടനിലും കണ്ട പണക്കൊഴുപ്പിന്‍റെ ഉദ്ഘാടനമാകില്ല റിയോയിലേത്. ബ്രസീലിയൻ സംസ്കാരത്തിന്‍റെ വൈവിധ്യക്കാഴ്ചകളും പരിസ്ഥിതി സംരക്ഷണവുമുൾപ്പെടെയുള്ല ആശയങ്ങളും മാരക്കാന സ്റ്റേഡിയത്തിൽ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് അവതരിപ്പിക്കും.

വിസ്മയമാകുമെന്ന് ലോകം പ്രതീക്ഷിക്കുന്ന ചടങ്ങുകൾക്കായി 40000ത്തോളം താരങ്ങൾ കഴിഞ്ഞ മൂന്ന് മാസമായി പരിശീലനം തുടരുകയാണ്. 35000 പ്രൊഫഷണലുകളും12 സാംബ സ്കൂളുകളും വിഖ്യാത സംവിധായകൻ ഫെർണാണ്ടോ മാരില്ലെസ് ഒരുക്കുന്ന ഉദ്ഘാടന രാവിൽ അണിനിരക്കും. പ്രശസ്ത ബ്രസീലിയൻ സംഗീതജ്ഞൻ പൗലിനോ ഡെ വിയോള ഉദ്ഘാടനച്ചടങ്ങിൽ ദേശീയ ഗാനാലാപനത്തിന് നേതൃത്വം നൽകും. ബ്രസീലുകാർക്ക് പ്രിയങ്കരനായ ഗിൽബർട്ടോ ഗില്ലും ബ്രസീലിയൻ ഇതിഹാസ താരങ്ങളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

കറുത്ത വർഗക്കാരായ മൂന്ന് ഗായികമാർ വർണവിവേചനത്തിനെതിരെ ലോകം ഒന്നിക്കണമെന്ന സന്ദേശവുമായി റിയോയിൽ ഒത്തുചേരും. ഇതിൽ 79കാരിയായ എൽസ സോറസും 12കാരിയായ എംസി സോഫിയയും ഉൾപ്പെടും. ഫുട്ബോൾ ഇതിഹാസം പെലെയാകും മാരക്കാനയിൽ ഒളിംപിക് ദീപം തെളിയിക്കുക എന്നാണ് കരുതുന്നത്. ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്രയാണ് ഇന്ത്യൻ പതാകയേന്തുക.

ShareTweetSendShare

More News from this section

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

Latest News

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies